Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 14

അവൾ തന്നെ അവന്റെ ബർമുഡയും ടീഷർട്ടും തപ്പിയെടുത്തുകൊടുത്തു ഇടുവിച്ച ശേഷമാണ് മുറിവിട്ടിറങ്ങിയത്…..പോകുന്നതിനു മുമ്പ് ആതിര അവന്റെ കവിളിൽ അമർത്തി ചുംബിച്ചിട്ടാണ് പോയത്…..ആതിര മുറിയിൽ എത്തിയപ്പോൾ നീലിമയുടെ കൂർക്കം വലി കേൾക്കാം….ഭാഗ്യം അവൾ ഉണർന്നിട്ടില്ല….ഭാഗ്യമോളുടെ കാലൊതുക്കി വച്ചിട്ട് ആതിര കട്ടിലി കയറി ശബ്ദമുണ്ടാക്കാതെ കിടന്നു….

കണ്ണുകൾ അടച്ചു കിടന്നപ്പോൾ നീലിമയുടെ ശബ്ദം….”ആവേശം മൂക്കുമ്പോൾ പരിസരം നോക്കാതെ തെറിപറയുന്നത് എന്തിനാ….ആ ചെക്കനേയും കുളിപ്പിച്ച് മെത്തയിൽ കിടത്തി അല്ലെ….

“എടീ അത്….ഞാ…ആതിര എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു….

“ആതി ചേച്ചി ഇറങ്ങിപോകുന്നത് ഞാൻ അറിഞ്ഞു…ഞാൻ കരുതി മൂത്രമൊഴിക്കാനോ  മറ്റോ ആണെന്ന്…..കുറെ കഴിഞ്ഞപ്പോൾ ആരോ കയറിവരുന്നതുപോലെ തോന്നി….തപ്പലും പിടിക്കലും കണ്ടപ്പോൾ അവൻ ചേച്ചിയെയാണ് തപ്പുന്നത് എന്ന് മനസ്സിലായി….ചേച്ചിയാണെന്നു കരുതി തപ്പിയത്  പക്ഷെ എന്നെയാ ..ആള് കേമനാണല്ലോ?

“മോളെ..എടീ അവനെ എങ്കിലും സുഖിപ്പിച്ചു നിർത്തി ഒള്ള കടം അങ്ങ് തീർക്കാനാണെടീ …അതാവുമ്പോൾ ആരും അറിയുകയും ..ഇല്ല.കടവും തീരും….

ഊം….മനസ്സിലായി…നടക്കട്ടെ ഞാൻ ആരോടും പറയുന്നില്ലേ……

*************************************************************************************

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025