Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 6

ഞാൻ ഓഫീസിൽ വിളിച്ചു ….ഒരു മാസത്തേക്ക് കൂടി ലീവ് കൂട്ടി വാങ്ങി….ഇവിടുത്തെ കാര്യങ്ങൾ അതിനു മുമ്പ് തീര്ക്കായാണെങ്കിൽ എത്താമെന്നും അറിയിച്ചു….തിരുവല്ലയിൽ എത്തി….എല്ലാവരും എന്നെ കാത്തിരിക്കുന്നത് പോലെ….അമ്മായി ഹോസ്പിറ്റലിലോട്ടു പോയില്ലേ….നീലിമ ഇങ്ങു വന്നേനല്ലോ….

ഇല്ല മോനെ പോയില്ല…..ആകെ എന്തോ ആയി തീർന്നു എന്നറിയാനുള്ള ഒരു വെപ്രാളം….

എന്താകാൻ ….ഇവളും  ഇവളുടെ കെട്ടിയവനും കാരണം ബാക്കിയുള്ളവന്റെ ജീവിതം വരെ തീർന്നുപോകുമോന്നു സംശയമാ….ആ പിന്നെ പോലീസുകാര് വരും….ഇൻവെസ്റ്റിഗേഷനും മറ്റുമായി….അവരോടു ഉള്ള കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറയണം…ആ നൗഷാദ് എന്ന് പറയുന്നവന്റെ കാര്യവും….ഞാൻ അനിതയോടായി പറഞ്ഞു….

അനിയൻ വാ വന്നു വല്ലതും കഴിക്ക്…ചേട്ടത്തി വിളിച്ചു….

മക്കൾ എന്തിയെ ചേട്ടത്തി….

അവർ അപ്പുറത്തുണ്ട്….കളിക്കുന്നു…..

ഞാൻ കുളിച്ചൊന്നു ഫ്രഷ് ആകട്ടെ ചേട്ടത്തി എന്തായാലും ചോറെടുത്തു വക്ക്….ഇവൾ അവസാനമായി അവനെ ഒന്ന് കാണാൻ ചെല്ലാത്തതിൽ എല്ലാര്ക്കും വിഷമമുണ്ട്….ഞാൻ പിന്നെ അശോകന്റെ ചേട്ടനോട് വിവരങ്ങൾ ഒക്കെ പറഞ്ഞു….

അനിത വിതുമ്പി കരഞ്ഞു കൊണ്ട് അടുക്കളയിലേക്കു പോയി….ഞാൻ കുളിച്ചു വന്നു ഭക്ഷണവും ഒക്കെ കഴിച്ചു….ദിവാൻ കോട്ടിൽ കയറി കിടന്നു….

സുജ വന്നില്ലേ ചേട്ടത്തി….

അവള് ചിലപ്പോൾ നാളെ വരും അനിയാ….അവിടുത്തെ തള്ളയുടെ കാര്യം അല്പം സീരിയസ് ആണ്….

ഞാൻ കണ്ണടച്ച് കുറെ നേരം കിടന്നു….തല്ലെന്നതേ ഉറക്ക ക്ഷീണം ആകാം മയങ്ങി പോയി എന്ന് തന്നെ പറയാം….

കണ്ണ് തുറന്നു നോക്കുമ്പോൾ ചായയുമായി അമ്മായി വന്നു വിളിക്കുന്നു….

ഞാൻ വാ കഴുകി ചായ എടുത്തു കുടിച്ചു…എന്നിട്ടു ഷർട്ടും മുണ്ടുമെടുത്തിട്ടു

അമ്മായി ഞാൻ എന്തായാലും സുജയുടെ അമ്മായിയെ ഒന്ന് കണ്ടിട്ട് വരാം…ഇവിടടുത്തല്ലേ ഹോസ്പിറ്റൽ

ഞാൻ ഇറങ്ങി വണ്ടിയിൽ സുജയുടെ അമ്മായിയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയി….ഹോസ്പിറ്റലിൽ ചെന്നപ്പോൾ സുജയുടെ നാത്തൂനേ ഉള്ളൂ….

സുജായില്ലേ…..ഞാൻ തിരക്കി…..

സുജ വീട്ടിൽ പോയി …അനിയൻ മരിച്ചിട്ടു ചടങ്ങെല്ലാം കഴിഞ്ഞോ….

കഴിഞ്ഞു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025