Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയും മകളും ഭാര്യമാർ 4

ഞാൻ എന്റെ കൈകൾക്കു മീതെ വെച്ച നവ്യയുടെ കൈകൾ സാവധാനം ഉയർത്തി അല്പം വിറയലോടെ കുനിഞ്ഞുകൊണ്ട് എന്റെ ചുണ്ടുകളോട് അടുപ്പിച്ചു..നവ്യയുടെ മുഖത്തു ഒരു നാണം വിടുന്നു…ചുണ്ടുകൾ പതിയെ വിറകൊണ്ടു..

ഞാൻ പുരികം ഉയർത്തി ആ അരണ്ട വെളിച്ചത്തിൽ കൂടുതൽ സുന്ദരി ആയി കാണപ്പെട്ട അവളെ നോക്കി …മൗനം സമ്മതം….എന്നോർത്ത് ആ കൈത്തലത്തിൽ പതിയെ ചുണ്ടു ചേർത്ത് ഉമ്മ വെച്ചു!

നവ്യയുടെ തണുപ്പുള്ള കയ്യിൽ എന്റെ ചുണ്ടുകൾ ഇളം ചൂട് നൽകി !

നവ്യ ;”അല്ല മാഷെ..എല്ലാം അറിഞ്ഞിട്ടും നമ്മള് തമ്മിൽ ഈ പൈങ്കിളി സെറ്റ് അപ്പ് വേണോ..?”

നവ്യ ഔപചാരികതയുടെ കെട്ടുപൊട്ടിക്കാനുള്ള തിടുക്കത്തിൽ ആയിരുന്നു .

ഞാൻ ;”എല്ലാം എന്ന് പറയുമ്പോ…?”

നവ്യയുടെ കയ്യിലുണ്ടായിരുന്ന പിടുത്തം വിട്ടു ഞാൻ ടേബിളിൽ കൈവെച്ചു. നവ്യ താടിക്കു ഇടം കൈ കൊടുത്തു കൊണ്ട് എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. മനം മയക്കുന്ന ചിരി..

നവ്യ ;”എല്ലാം..”

ഞാൻ വിശ്വാസം വരാതെ അവളെ നോക്കി .

നവ്യ ;”ഭാമ പറഞ്ഞു എല്ലാം…..ഓ സോറി..അമ്മ “

ഞാൻ ;”എല്ലാം പറഞ്ഞോ ..”

ഞാൻ വിശ്വാസം വരാതെ അവളെ നോക്കി. നവ്യ ചിരി മായാതെ തന്നെ തലയാട്ടി .

നവ്യ ;”താനും അമ്മയും തമ്മിലുള്ള ബന്ധം വരെ പറഞ്ഞു.വിശദമായിട്ടു തന്നെ “

നവ്യ വലിയ ഭാവ വ്യത്യാസമില്ലാതെ ആണ് പറയുന്നത്. എനിക്കും അത്ഭുതം തോന്നി. സ്വന്തം അമ്മയുടെ രഹസ്യ കാമുകൻ എന്നോ സെക്സ് പാർട്ണർ എന്നോ പറയാവുന്ന ഒരാൾ , അയാളോട് ഒരു ദേഷ്യവും കാണിക്കാതെ പെരുമാറുന്ന മകൾ..ഈ ലോകം വിചിത്രം തന്നെ !

ഞാൻ ;”മ്മ്..” ഞാൻ എന്തോ അല്പം നാണക്കേടോടെ മൂളി.

നവ്യ ;”ഏയ്..താൻ അതോർത്തു വിഷമിക്കേണ്ട..എനിക്ക് അതിൽ പരാതി ഒന്നുമില്ല..ഈ കാര്യത്തിലൊക്കെ എനിക്ക് കുറച്ചൂടെ ബ്രോഡ് മൈൻഡ് ആണ്..സെക്സ് ഒകെ ഓരോരുത്തരുടെ പ്രൈവറ്റ് ചോയ്സ് ആണ്…”

ഞാൻ ;”അതുകൊണ്ടാണോ താനും അമ്മയും …”

ഞാൻ പറഞ്ഞു നിർത്തി നവ്യയെ നോക്കി.

നവ്യ ;”എല്ലാം വിസ്തരിച്ചു പറഞ്ഞോ ആ പെണ്ണ് ?”

നവ്യ പൊട്ടിചിരിച്ചുകൊണ്ടാണ് എന്നോട് ചോദിച്ചത്.

ഞാൻ ;”മ്മ്…ഞാനും അറിയണ്ടേ തന്റെ കാര്യങ്ങള്…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025