Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയും മകളും ഭാര്യമാർ 4

നവ്യ ;”മ്മ്..പക്ഷെ ‘അമ്മ പറയാത്ത ചിലതു കൂടി ഇയാള് അറിയണം..”

ഞാൻ ;”അതെന്താ..”
ഞാൻ നെഞ്ചിടിപ്പോടെ അവളെ നോക്കി.

നവ്യ ;”എനിക്ക് ഇവിടെ ഒരു പയ്യനുമായി ചെറിയ റിലേഷന്ഷിപ് ഉണ്ടാരുന്നു ..അത് ബ്രേക്ക് അപ് ആയി..”

ഞാൻ ;”അത് സാരമില്ല..”

ഞാൻ ആശ്വാസത്തോടെ ഒരു ദീർഘ ശ്വാസം വിട്ടു.

അപ്പോഴേക്കും ഫുഡുമായി വെയ്റ്റർ വന്നിരുന്നു..നവ്യ പറയാൻ തുടങ്ങിയത് അവസാനിപ്പിച്ച് കൊണ്ട് വെയ്റ്റർ പോകുന്ന വരെ വെയിറ്റ് ചെയ്തു..ഫുഡ് ടേബിളിൽ നിരത്തി വെച്ചു വിഷ് ചെയ്തുകൊണ്ട് ആ നല്ല മനുഷ്യൻ കടന്നു പോയി..

നവ്യ ;”അഫയർ മാത്രമായിരുന്നില്ല വരുൺ “

സ്പൂൺ എടുത്തുകൊണ്ട് ഫ്രൈഡ് റൗസുൽ ചുമ്മാ തോണ്ടി കൊണ്ട് നവ്യ പറഞ്ഞു. ഞാൻ ഞെട്ടി അവളെ നോക്കി.

ഞാൻ ;”പിന്നെ…സെക്സ് ?”

ഞാൻ പറഞ്ഞു നിർത്തി അവളെ നോക്കി . നവ്യയുടെ മുഖത്തു വലിയ ഭാവ മാറ്റം ഒന്നുമില്ല.

നവ്യ ;”യെസ്…”

എനിക്ക് ആദ്യം അലപം വിഷമം തോന്നി. പിന്നെ എന്റെ ഭാഗവും നീറ്റ് അല്ലാത്തതുകൊണ്ട് അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല .

ഞാൻ ;”മ്മ് അത് സാരമില്ല പോട്ടെ…ഇപ്പൊ ഉണ്ടോ ആ അഫയർ “

നവ്യ ;”ഏയ്..അവൻ വേറെ ആളെ കിട്ടിയപ്പോ വിട്ടു…”

നവ്യ വളരെ സ്വാഭാവികമായാണ് സംസാരിക്കുന്നത്.

ഞാൻ ;”ഹ ഹ..”

നവ്യ ;”മ്മ്..ഇയാൾക്ക് അങ്ങനെ വല്ലോം ഉണ്ടാരുന്നോ…?”

ഞാൻ ;”ഏയ് ഇല്ല..നിന്റെ അമ്മ മാത്രം..ആ കാര്യത്തിൽ ഡീസന്റ് ആണ് “

നവ്യ ;”മ്മ്…”

നവ്യ തലയാട്ടി.

ഞാൻ ;”മ്മ്..എന്ന കഴിക്കൂ ബാക്കി പിന്നെ പറയാം..”

ഭക്ഷണവും കഴിച്ച വൈറ്റർക്കു ടിപ്പും കാശും നൽകി ഞങ്ങൾ അവിടെ നിന്നിറങ്ങി തിരിച്ചു കാറിൽ കയറി ഇരുന്നു . സെറ്റ് പുറകിലോട്ടു അല്പം ചാരി വെച്ചു ഞാൻ ചാരി കിടന്നു . നവ്യ എന്നെ നോക്കി ചിരിച്ചു..പിന്നെ മൊബൈൽ എടുത്തു നോക്കികൊണ്ട് ചാറ്റ് ചെയ്തു.

ഞാൻ ;”അപ്പൊ എങ്ങനാ മോളൂ നമ്മുടെ കാര്യം..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025