Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയുടെ കള്ളത്തരങ്ങൾ 3

അമ്മയുടെ കള്ളത്തരങ്ങൾ 3

Ammayude Kallathra Part 3

[ Previous Part ]


 

 

രോഹിണി : എന്താ അനൂപ് ഉറക്കം ഇല്ലെ ? ഇത്ര നേരം ആയിട്ടും ഫേസ്ബുക്കിൽ ആണല്ലോ . ഇന്നെന്ത അമ്മ ഓൺലൈൻ വന്നില്ലേ. കണ്ടില്ലല്ലോ.

 

ഞാൻ : ഞാൻ ചുമ്മാ ഓപ്പൺ ആക്കി നോക്കിയതാ അപ്പോഴാ ആൻ്റിയുടെ ഫോട്ടോ കണ്ടത് . സൂപ്പർ ഫോട്ടോ . അമ്മ ഉറങ്ങി എന്ന് തോന്നുന്നു , ഇപ്പൊ എന്നോട് അങ്ങനെ ഫേസ്ബുക്കിനെ കുറിച്ച് ഒന്നും അമ്മ ഡിസ്കസ് ചെയ്യാറില്ല. ചിലപ്പോ ഉറങ്ങി കാണും അതാ ഓൺലൈൻ വരാത്തത്.

 

രോഹിണി : ഹ ഇപ്പൊ എല്ലാം പഠിച്ചു കാണും ഫേസ്ബുക്കിനെ കുറിച്ച് അല്ലേൽ ആരേലും പഠിപ്പിച്ച് കൊടുക്കുന്നുണ്ടാകും ഹഹ

 

ആൻ്റി ആ പറഞ്ഞതിൽ എനിക്ക് എന്തോ ഒരു വശപിശക് തോന്നി . ബഷീർക്ക ആണല്ലോ അമ്മക്ക് പലതും പഠിപ്പിച്ച് കൊടുക്കുന്നത്. ആൻ്റി എന്തോ കുത്തി പറഞ്ഞത് പോലെ എനിക്ക് ഫീൽ ചെയ്തു.

 

ഞാൻ : ഓ എനിക്ക് അറിയില്ല ആൻ്റി.

 

രോഹിണി : നിൻ്റെ അച്ഛൻ ഫേസ്ബുക്കിൽ ഉണ്ടോടാ .

 

ഞാൻ : ഹേയ് ഇല്ല അച്ഛന് ഇതിനെ കുറിച്ച് വല്യ ഐഡിയ ഒന്നും ഇല്ല.

 

രോഹിണി : ഹ അപ്പോ നിൻ്റെ അമ്മ എന്ത് കാണിച്ചാലും അച്ഛൻ അറിയില്ല അല്ലേ. കൊള്ളാം. ആട്ടെ നീ എൻ്റെ ഫോട്ടോ ലൈക്ക് അടിച്ചത് അമ്മ കണ്ടാൽ വഴക്ക് പറയില്ലെ ? ഹഹ

 

ഞാൻ : അയ്യേ എന്തിന് ? എൻ്റെ ഫേസ്ബുക്ക് എൻ്റെ ഇഷ്ടത്തിന് ഉപയോഗിക്കാൻ അല്ലേ . പിന്നെ അമ്മയെ ഞാൻ ഫ്രണ്ട് ആക്കിയിട്ടില്ല ഫേസ്ബുക്കിൽ, എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഒക്കെ ഉണ്ട് പല മേഖലയിൽ ഉളളവർ അത് കൊണ്ട് പിന്നെ ഞാൻ അമ്മയെ ഫ്രണ്ട് ആക്കിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025