“അമ്മെ ഞാൻ……………………….അങ്ങനെ പറഞ്ഞത് അമ്മയെ വിഷമിപ്പിക്കാൻ …അല്ല …………………….…പ്ലീസ് ഡോണ്ട് മിണ്ടർസ്റ്റാൻഡ് മീ ……………………”ഏങ്ങലടിയുടെ ഒച്ച ദിനു അവളിൽ നിന്നും കേട്ടു.
“കരയല്ലേ അമ്മെ പ്ലീസ് ……………………”
അവൻ അവളെ ചുറ്റിപ്പിടിച്ചു.
“ഞാൻ പറഞ്ഞത് മൊത്തം തിരിച്ചെടുത്തു…”
അവൻ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചു.
പിന്നെ കണ്ണുകളിൽ ഉമ്മവെച്ച് മിഴിനീരൊപ്പി.
“ഞാൻ കരഞ്ഞത് നീ പറഞ്ഞത് ഓർത്തല്ല ദിനു ………………………”
അവൾ തേങ്ങലടങ്ങിയപ്പോൾ പറഞ്ഞു.
“ നീ വരുമ്പോൾ എന്ത്നി പറയും എന്ന്ന്നെ പേടി എനിക്ക് ഉണ്ടായി, നീ അവിടെ ആയിരിക്കുമ്പോൾ ഞാൻ എല്ലാം ഫോൺ ചെയ്തു പറഞ്ഞിട്ട് ഉണ്ടായിരുന്നു …………………………………എന്നാൽ ഫോണിലൂടെ പറയുന്ന പോലെ അല്ലല്ലോ , നീ നാട്ടിൽ എത്തുമ്പോൾ എന്ത് ആയിരിക്കും എന്ന് ഓർത്തിട്ട് പേടിച്ചു ഇരിക്കുക ആയിരുന്നു ഞാൻ പേടിച്ചാ ഞാനാ സീക്രട്ട് ഇത്രേം നാളും ഒളിപ്പിച്ച് വെച്ചേ……………………………ഇപ്പം നീ പറയണൂ എനിക്ക് ഒരു…………………………… ഒരാളെ പ്രേമിച്ചു ………………………………..ഒരാളുണ്ടേൽ നിനക്ക് പ്രോബ്ലം ന്നും ല്ലാന്ന് ……………………………മാത്രല്ല നീയാ സീക്രട്ട് പ്രൊട്ടക്റ്റ് ചെയ്യൂന്ന് …അതോർത്ത്…………………………….”
“ നീയെങ്ങിലും എന്റെ അവസ്ഥ എന്റെ വിഷമം മനസിലാക്കിയല്ലോ മോനെ………………………………….”
അവൻ അവളെ നെഞ്ചോടു ചേർത്തി എന്നിട്ട് പറഞ്ഞു
“ ഞാൻ എപ്പോളും കൂടെ ഇല്ലേ എന്റെ മാലതി കുട്ട്യേ…………………………”
അവൾ ബാക്കി പറയാതെ അവനെ നോക്കി.
ദിനേശ് സംശയത്തോടെ മാലതിയെ നോക്കി.
“അതൊക്കെ പോകട്ടെ സുന്ദരി, ..പറയൂ ആരാണ് അങ്ങയുടെ മനസ്സിളക്കിയ ആ ഗന്ധർവ്വൻ?…………………………..”
അവളുടെ മുഖം ലജ്ജയാൽ കുതിർന്നു.
അവന്റെ നോട്ടം അഭിമുഖീകരിക്കാനാവാതെ അവൾ നോട്ടം മാറ്റി.
“ഹോ………………………….!”
അവൻ ഇരുകൈകളും തലമുടിയിൽ ചേർത്ത് അദ്‌ഭുതമടക്കാതെ പറഞ്ഞു.
“എന്താ ഒരു എക്സ്പ്രഷൻ! എന്താ ഒരു സൗന്ദര്യം ഇപ്പോൾ!………………….”
“വാ,……………………… ”
അവൾ എഴുന്നേറ്റു.
അവന്റെ കൈ പിടിച്ചുകൊണ്ട് ബെഡ് റൂമിലേക്ക് പോയി.
അവിടെയെത്തി ബെഡിൽ കിടന്ന മൊബൈൽ എടുത്തു
അവൾ ഫോൺ എടുത്തിട്ട് വാട്സ് ആപ്പ് ഓപ്പൺ ചെയ്തിട്ട് ഒരു ഫോട്ടോ കാണിച്ചു
“നോക്ക്!…………………………..”
ദിനേശ് സ്ക്രീനിലേക്ക് നോക്കി.
“വൗ! വൗ!!……………………….”
സ്‌ക്രീനിൽ തെളിഞ്ഞുകണ്ട ആളെക്കണ്ട് ദിനേശിന് അദ്‌ഭുതം
“എന്റെ അമ്മെ സൂപ്പർ ആണല്ലോ ആള് !!……………………”
