അയാളിൽ നിന്ന് മിഴികൾ മാറ്റാതെ ദിനേശ് ചോദിച്ചു.
“ആരാ ഇത്………………………?
“രാജശേഖര മേനോൻ ……………………….”
മാലതി പറഞ്ഞു.
“ഗൾഫില……………………….”
“എത്രകാലമായി ഇതൊക്കെ തുടങ്ങീട്ട്? എത്ര ചുംബനങ്ങൾ കൈമാറി? എത്ര തവണ ആത്മാവും ശരീരവും പകുത്തു?…………………………”
മാലതി അവനെ അദ്‌ഭുതത്തോടെ നോക്കി.
“ ഛീ പോടാ അവിടുന്ന് ……………………….”
“എത്ര കൂളായിട്ടാ നീയൊതൊക്കെ ചോദിക്കുന്നെ മോനെ …………………………….നിനക്ക് ……………………………..നിനക്ക് ഇതൊക്കെ കേട്ടിട്ട് …………………………….ഒരു വിഷമോം ഇല്ലേ മുത്തേ?………………………….”
“വിഷമം?………………………”
അവൻ പുഞ്ചിരിച്ചു.
“ എന്തിനാ അമ്മെ , അമ്മയുടെ സന്തോഷം അല്ലെ എന്റെയും സന്തോഷം ഞാൻ ഭയങ്കര മെച്വേഡ് അല്ലെ? അമ്മയുടെ സന്തോഷം എന്റെ സന്തോഷം……………………………………”
“എന്തായാലും മേനോൻ അല്ലെ ………………….”
“ആഹ്………………………”
അവൻ ചിരിച്ചു.
“അത് പോട്ടെ ഇത് പറയൂ ..എത്ര തവണ ചുംബിച്ചു ..എത്രതവണ രണ്ടു ശരീരങ്ങളും ഒന്നായി………………………?”
“ഒന്ന് പോ മോനെ കളിയാക്കല്ലേ,………………………..”
അച്ഛനെങ്ങാനും അറിഞ്ഞാലുണ്ടല്ലോ എന്റെ കൊന്നു കുഴിച്ചു മൂടും
അവൾ ഇരുകൈകളും കൊണ്ട് ലജ്ജയിൽ കുതിർന്ന മുഖം പൊത്തി.
ദിനേശ് അവളുടെ മുഖം പിടിച്ചു മാറ്റി.
“നാണിക്കുമ്പം ഈ സാധനത്തിന് എന്തൊരു ഭംഗിയാ! എന്റെ ഭഗവാനെ!……………………..”
അവൾ കളിയായി അവന്റെ നേരെ കയ്യോങ്ങി.
“രാജേട്ടനും പറഞ്ഞിട്ടുണ്ട്, ഇതുപോലെ……………………..,”
“ വൗ രാജേട്ടൻ , രാജശേഖരൻ അങ്ങനെ രാജേട്ടൻ ഗുഡ്
സ്നേഹം കൂടുമ്പോൾ രാജു എന്ന് വിളിക്കാം അല്ലെ അമ്മെ ……………………….”
അവൾ ലജ്ജ വിടാതെ പറഞ്ഞു.
“ഹ്മ്മ്…………………..…”
“എന്നുമുതലാ അമ്മെ നിങ്ങള് തമ്മിൽ?…………………”
“ര …രണ്ടു മാസമായി …”
“ശ്ശ്യേ!……………….”
അവൻ നിരാശയോടെ പറഞ്ഞു.
“രണ്ട് മാസമോ ? ന്നിട്ട് ഇപ്പഴാണോ ഞാനറിയുന്നേ! മമ്മീടെ കാര്യം! ന്തേ, ന്നോട് ഷെയർ ചെയ്യാണ്ടിരുന്നേ!……………….”
