“മോനെ കിച്ചു.. അമ്മുമ്മക്ക് പോകാൻ ഒരു ആഗ്രഹവുമില്ലെടാ.. ഞാൻ രണ്ടീസം മോന്റെ കൂടെ നിൽക്കാനാ വന്നേ.. എന്നാൽ ധാ അങ്ങേര് ഈ നിമിഷം വന്നു വിളിച്ചുകൊണ്ടു പോകാൻ.. മോനെ.. അമ്മുനോട് ദേഷ്യം ഒന്നുല്ലല്ലോ.. അടുത്ത അവധിക്ക് മോൻ തീരച്ചായിട്ടും അങ്ങോട്ടേക്ക് വരണം കേട്ടോ.. ദേശ്യം ഒന്നും വെച്ചേക്കല്ലേ..” എന്ന് പറഞ്ഞിട്ട് എന്നെ ചേർത്ത് നിർത്തി ഞെറ്റിയിൽ ഒരു ഉമ്മയും തന്നു..
“ഞാൻ അങ്ങോട്ട് പോകുവാ കേട്ടോ..”അരയിൽ നിന്നും പേഴ്സ് കയ്യിൽ എടുത്തിട്ട് അമ്മുമ്മ ഹാളിലേക്ക് പോയി.! ആ എടുക്കുന്ന സമയം ഒരിച്ചിരി വയറിന്റെ ഭാഗത്തുള്ള ഇളം കളർ മാംസം എന്റെ കണ്ണിൽ ഉടക്കി!!
ഏഹ് .. അപ്പോൾ അമ്മുന്റെ കയ്യിൽ ഉണ്ടായിരുന്നോ പേഴ്സ്!! എന്നിട്ട് എന്തിനാ റൂമിൽ ഉണ്ടെന്ന് പറഞ്ഞെ? ചിലപ്പോൾ എന്നോട് സംസാരിക്കാൻ ആകും.. ആഹ് അപ്പോൾ അമ്മുനും എന്നോട് ഇഷ്ടാവാണോ..!! ഒരു നൂറായിരം ചോദ്യങ്ങൾ എന്റെ തലയ്ക്കുള്ളിലേക്ക് കയറി..
“ഞങ്ങൾ പോയിട്ട് വരാമേ..” അപ്പൂപ്പന്റെ അലർച്ച.. ഞാൻ റൂമിലെന്ന് പുറത്തിറങ്ങി.. ഹാളിലേക്ക് പോയി.. ഞങ്ങൾ എല്ലാരോടും യാത്രയും പറഞ്ഞിട്ട് അവർ ഓട്ടോയിൽ കയറി.. കയറുന്നിടക്ക് അമ്മു എന്നെ ഒന്ന് നോക്കി.. ‘അവധി കിട്ടുമ്പോൾ എന്റെ പൊന്നുമോൻ അങ്ങോട്ടേക്ക് വരണേ..’ എന്നായിരിക്കും ആ നോട്ടത്തിന്റെ അർത്ഥം!! ഹാ.. ഊഹങ്ങൾ ആണ്!! അങ്ങനെ ആയാൽ മതിയാരുന്നു..!! അങ്ങനെ അവർ പോയി.. ബാക്കി പിന്നെ അന്ന് ഒന്നും ഇല്ല.. അങ്ങനെ ആ ദിവസം അങ്ങ് പോയി..
തൊട്ട് അടുത്ത ദിവസം.. അഖിലയുടെ കാളിൽ ആണ് ഞാൻ കണ്ണ് തുറക്കുന്നത്..
“ഹെലോ.. പറ മോളെ..” കോട്ടുവായ ഇട്ടുകൊണ്ട് ഞാൻ പറഞ്ഞു..
“ഉഫ്ഫ്.. എഴുന്നേറ്റില്ലേ തെണ്ടി..” അപ്പോളാണ് അതോർത്തത്!!ഇന്ന് നേരത്തെ വരാമെന്ന് പറഞ്ഞിരുന്നു.. ശേ..!! മണിയിപ്പോൾ തന്നെ 8:30!
“സോറി ഡി.. ഉറങ്ങിപ്പോയി..” മിസ്സ് ആയെന്ന് വേണം പറയാൻ!
“ഹാ.. നീ വരത്തെ നന്നായിട്ടാ.. ഞാൻ കോളേജിൽ വന്നപ്പോളാ അറിയണേ.. ഇന്ന് ആനി മിസ്സിന്റെ ടെസ്റ്റ് ഉണ്ട്.. എനിക്ക് വയ്യ എഴുതാനൊന്നും, നമുക്ക് കട്ട് അടിക്കാടാ..” അവൾ പറഞ്ഞു..
