Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മുമ്മയുടെ സ്വന്തം കിച്ചൂട്ടൻ 4

ഞാനും അഖിലയും കൂടെ ഇച്ചിരി ആളൊഴിഞ്ഞ സ്ഥലം നോക്കി കയറി ഇരുന്നു.. കുറച്ചു നേരം റാണ്ടം ആയി ഓരോന്ന് പറഞ്ഞുകൊണ്ട് ഇരുന്നപ്പോളാണ് ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്! അവളുടെ ടോപിന്റെ കഴുത്ത് ഭാഗം ഞെഞ്ചിൽ നിന്നും മാറി മുന്നോട്ട് നിൽക്കുന്നു.. അതിലൂടെ മറൂൺ ബ്രയ്സിയറിൽ പൊതിഞ്ഞ അവളുടെ കരിംകരിക്ക് ഒരു മുക്കാൽ ഭാഗവും നന്നായി എനിക്ക് കാണാമായിരുന്നു!!അവൾ എന്നോട് ഓരോരോ കാര്യങ്ങൾ പറഞ്ഞുനിന്ന സമയത്തും എന്റെ ശ്രദ്ധ മുഴുവൻ ആ ഉടഞ്ഞ, നല്ല വലിപ്പമുള്ള ചക്ക മുലകളിൽ ആയിരുന്നു!!

“മോഞ്ഞേ.. ശ്രദ്ധ ഇവിടെ ഒന്നുമല്ല അല്ലെ..” അവൾക്ക് എന്റെ നോട്ടം മനസ്സിലായി എന്ന് തോന്നുന്നു.

“ഇങ്ങനെ വെച്ച് കാണിച്ചുതന്നാൽ എങ്ങനെ മോളേ നോക്കണ്ട് ഇരിക്കണേ..”മുലയിൽ നിന്നും കണ്ണെടുക്കാണ്ട് ഞാൻ പറഞ്ഞു.

“എന്നാ പിന്നെ ഞാൻ മറച്ചേക്കാം..” അവൾ കൈ കൊണ്ട് ടോപ് നേരെ ഇടാൻ തുടങ്ങി. ഞാൻ വേണ്ട എന്ന് പറഞ്ഞു അവളുടെ കൈ തട്ടിമാറ്റി..

“അല്ലേലും നോക്കിക്കൊണ്ട് ഇരിക്കാനല്ലേ നിന്നെക്കൊണ്ട് പറ്റു..” അവൾ ആ കണ്മഷിയിൽ പൊതിഞ്ഞ ഉണ്ടക്കണ്ണുകൊണ്ട് എന്നയൊന്ന് പാളിനോക്കികൊണ്ട് പറഞ്ഞു.. പിടിച്ചു ഉടച്ചു കടിച്ചു പറിക്കണം എന്നുണ്ട്.. ആരേലും കണ്ടാലോ..?!

“ആരേലും കാണോ അഖിലേ..” അവളുട സമ്മതം നമുക്ക് വേണമല്ലോ..

“പിന്നെന്തിനെടേ മണ്ടാ നീ കുട എടുത്തുകൊണ്ടു വന്നേ.. എടുത്തു തുറന്ന് പിടിക്ക് അങ്ങോട്ട്‌..” അവൾക്ക് ഞാൻ പിടിച്ചു ഉടക്കാൻ വൈകിയതിലുള്ള അമർഷം ആണെന്ന് തോന്നുന്നു.. ഞാൻ കുട എടുത്തു തുറന്നു പിടിച്ചതും അവൾ എന്നിൽ കുറച്ചുകൂടി പറ്റിച്ചേർന്നു ഇരുന്നു… അവളുടെ ആ ഉരുമ്മൽ എന്നിൽ ഒരു ഷോക്കേറ്റത് പോലെ ആയിരുന്നു.. കുണ്ണ ഒന്ന് ബലംവെക്കാൻ തുടങ്ങിയിരിക്കുന്നു!!

“കിച്ചു.. എന്നെയൊന്നു ചുറ്റിപിടിക്കമോ..?!” അവൾ വളരെ വശ്യതയോടെ ചോദിച്ചു.

എന്റെ വലതു സൈഡിൽ ആണ് അവൾ ഇരുന്നത്.. ഞാൻ വലതു കൈ എടുത്തു അവൾടെ പിന്നിലൂടെ ആ തടിച്ചു പൊന്തി ടോപ്പും കവിഞ്ഞു നിൽക്കുന്ന വയറിന്റെ കൊഴുപ്പിൽ കൈ വെച്ചു..

“കുറച്ചുകൂടെ ചേർത്ത് പിടിക്ക് വാവേ..” അവൾ എന്നോട് കേഴുകയാണ്! ഞാൻ ആ കൊഴുപ്പിൽ ശക്തിയായി അമർത്തി അവളെ എന്നിലേക്ക് ഇച്ചിരികൂടെ അടുപ്പിച്ചു.. ആ ശക്തിയായ പിടിയിൽ അവൾ കണ്ണുകൾ അടച്ചോന്ന് ഒരു സംശയം!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025