Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മിണി ആള് ശരിയല്ല

പാര്ലറില് നിന്നും ഒരു പുതിയ ആളായി  ഇറങ്ങി വരുന്ന  കൊച്ചമ്മയെ കാണുമ്പോൾ പീലിപ്പോസിന്  കമ്പി ആകും… തുടർന്നു കിണ്ണം പോലാക്കിയ കക്ഷത്തിന്റെ ഓർമ്മ കൂടി ആവുമ്പോൾ   പീലിപ്പോസിന്റെ കുണ്ണ വെട്ടി വെട്ടി നിൽക്കും….

അന്ന് പതിവ്‌ പോലെ  അമ്മിണി ചാക്കോ  കൈ പൊക്കി ഇരുന്നെങ്കിലും പീലിപോസിന്  വേണ്ട പോലെ “ദർശന സുഖം ”  ലഭിച്ചില്ല… (ചെലവില്ലാതെ ചെക്കൻ ഒന്ന് പെരുപ്പിച്ചോട്ടെ എന്നത് കൊണ്ട് മനപൂർവ്വമാണ്  അമ്മിണി കൈ പൊക്കി വയ്ക്കുന്നത് !)പീലിപ്പോസ്   നന്നായി “ആസ്വദിക്കാൻ ” വേണ്ടി   മിറർ അഡ്ജസ്റ്റ് വെച്ചത്  കള്ള ചിരിയോടെ  അമ്മിണി കാണുന്നുണ്ടായിരുന്നു… ഉള്ളിൽ അത് കണ്ട് ചിരി പൊട്ടിയത്   മറച്ചു വെച്ചു  അമ്മിണി  ഒരു തമാശ ഒപ്പിച്ചു, “താൻ ഇത്ര ചീപ്പാണെന്ന് വിചാരിച്ചില്ല, എന്ത് വൃത്തികേടാണ്  താൻ കാണിച്ചത്? ” അമ്മിണി ഇത്രയും പറഞ്ഞതും   പീലിപ്പോസ് കരച്ചിലിന്റെ വക്കോളം എത്തി….. “ശരി.. ശരി… മേലിൽ ഇത് ആവർത്തിക്കരുത് ” എന്ന് ഗുണദോഷിക്കുമ്പോൾ, അമ്മിണിയുടെ ഉള്ളിൽ ഒരു സാഡിസ്റ്റ് ചിരിയായിരുന്നു….

പീലിപ്പോസ് ചമ്മിയതും   കരച്ചിലോളം എത്തിയതും ഒരു തമാശ പോലെ  അമ്മിണി  ചാക്കോയോട് പറഞ്ഞു…. എന്നാൽ പിന്നീട്  സംഭവിക്കാവുന്ന ദോഷത്തെ കുറിച്ച് ആശങ്കപ്പെട്ടു ചാക്കോ മൊതലാളി കടുത്ത തീരുമാനം എടുക്കുക ആയിരുന്നു……………………………………….

ഇന്ന് ചാക്കോ  മൊതലാളിയെക്കാൾ ഉയർന്ന നിലയിലാണ്  പീലിപ്പോസിന്റെ  നിൽപ്പ്.. പല കാരണങ്ങളാൽ അകറ്റി നിർത്തിയ  പീലിപ്പോസിന്റെ കൂട്ട് കൂടാൻ   മത്സരമായി  പിന്നീട്…

നിന്ന നില്പിൽ എന്ന് പറഞ്ഞ പോലെ, അസൂയാവഹമായ  നിലയിലേക്കുള്ള   പീലിപ്പോസിന്റെ   വളർച്ചയെ   നോക്കി കണ്ടത്   പലരും പല വിധമായിരുന്നു…

“നിധി   വല്ലോം കിട്ടി കാണും !”

“ലോട്ടറി അടിച്ചതാവും… പക്ഷെ, നമ്മൾ അറിയാതിരിക്കുവോ? “

“കെട്ടിയോൾ ക്ലാരയുടെ അര ബലം കൊണ്ട്  ഒപ്പിച്ചതാ.. ”  അസൂയ മൂത്ത കൂട്ടർ പറഞ്ഞു…

എന്ത് തന്നെ ആവട്ടെ, പീലിപ്പോസ്  ഇന്ന് സമൂഹത്തിൽ ഉന്നത സ്ഥാനീയൻ ആയിരിക്കുന്നു എന്നത് യാഥാർഥ്യം…

സമ്പന്നൻ ആയപ്പോൾ   സ്വാഭാവികമായും  ജീവിത നിലവാരത്തിലും  വന്ന് ചേർന്നു,   മാറ്റങ്ങൾ…

മുമ്പ്   ജോലിക്ക് യൂണിഫോം എന്ന നിലയ്ക്ക്  പാന്റ്സ് വേണ്ടിവന്നത് കൊണ്ട് ധരിച്ചെങ്കിൽ, ഇപ്പോൾ വില കൂടിയ പാന്റ്സും ഷർട്ടും   ദിന ചര്യയുടെ ഭാഗമായി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025