Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മിണി ആള് ശരിയല്ല

സുന്ദരിയായ   ഭാര്യ ക്ലാരയുടെ ശാലീന ഭാവങ്ങൾ എല്ലാം കൈയൊഴിഞ്ഞിരിക്കുന്നു… പേരിന് ഒരു ഐ ബ്രോ ത്രെഡിങ് എങ്കിലും നടത്താത്ത   പെമ്പിള്ളേർ വിരളം ആണെന്നിരിക്കെ, ക്ലാരയെ   അതിന്റെ ഏഴ് അയലത്തു പോലും ആരും മുമ്പ് കണ്ടിരുന്നില്ല..

എന്നാൽ, ഇന്ന് ബ്യൂട്ടീഷ്യനെ വിട്ട് ഒരു കളിയില്ല… അത് അറിയാനുമുണ്ട്.. നിതംബം തഴുകിയ മുറ്റുള്ള മുടി തോളറ്റം വരെ….. ക്ലാരയുടെ  കൂട്ട് പുരികത്തിന്റെ ഇന്നത്തെ നില കണ്ടാൽ, അത് മാത്രം മതി, ആമ്പിള്ളേരുടെ  കുണ്ണ കുലച്ചു നിൽക്കാൻ… കാലിലും കൈയിലും കക്ഷത്തും യോനീതടത്തിലും ഉള്ള അനാവശ്യ രോമങ്ങൾ എല്ലാം വാക്സ് ചെയ്ത്   കൃത്യമായ ഇടവേളകളിൽ   കളഞ്ഞുകൊണ്ടിരുന്നു…   മറ്റൊന്ന് കൂടി…. പീലിപ്പോസ് മുതലാളിയുടെ ഭാര്യ   വല്ലപ്പോഴും എങ്കിലും സ്ലീവ്‌ലെസ് ധരിച്ചു പുറത്തിറങ്ങണം എന്നത്    മുതലാളിയുടെ ഒരു വാശിയാണ്രു.    അത്” ഹസിനു ” വേണ്ടി  ക്ലാര   ഭംഗിയായി നിറവേറ്റി കൊടുക്കുന്നുമുണ്ട്.  ചുരുക്കി  പറഞ്ഞാൽ   പീലിപ്പോസ് മുതലാളിയുടെ  കെട്ടിയോൾ, ക്ലാര കൊച്ചമ്മ ഇന്നൊരു ചുള്ളത്തി ആണേ…. (നാട്ടിലെ ആമ്പിള്ളേർ  ഇപ്പോൾ  നയൻതാരയ്ക്ക് ബദലായി ക്ലാരയെ വാണ റാണി ആക്കി  തുടങ്ങി പോലും !)

B M W  കാർ ഒരെണ്ണം സ്റ്റാറ്റസ്  സിംബൽ ആയി പോർട്ടിക്കോയിൽ ഉണ്ട്..  പീലിപ്പോസ് അച്ചായൻ പീലിപ്പോസ് മുതലാളി ആയപ്പോൾ എല്ലരും അന്വേഷിക്കാൻ തുടങ്ങി…… ഒരു നിലയും വിലയും ഒക്കെ ആയി….

ആയിടെ, ഒരു  നാൾ………

അവിചാരിതം എന്നോണം  പീലിപ്പോസ്  മുതലാളിക്ക്  ഒരു ഫോൺ  വന്നു….. അങ്ങേ  തലയ്ക്കൽ ഒരു സ്ത്രീ  ശബ്ദം…….

“ആരാ….? ” പീലിപ്പോസ് ചോദിച്ചു….

“ഞാൻ, അമ്മിണി ചാക്കോ… അറിയുമോ? “

“അതെന്ത് ചോദ്യമാ, അമ്മിണി ചേടത്തി… അറിയുമോ എന്ന്…. എന്റെ കൊച്ചമ്മ അല്ലിയോ? “

പീലിപ്പോസ്  ഒന്ന് ആക്കിയതാണ് എന്ന് അമ്മിണിക്ക് മനസിലായി. പക്ഷെ, അത് ഭാവിക്കാതെ, അമ്മിണി പറഞ്ഞു, “എനിക്ക്   ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു, പീലിപ്പോസിനോട് “

“ഓഹ്… പീലിപ്പോസ് എന്നും നിങ്ങൾക്ക് പീലിപ്പോസ്  തന്നെയല്ലേ, പറഞ്ഞോളൂ “

പീലിപ്പോസ് എന്ന് കേവലമായി വിളിച്ചതിലെ അതൃപ്‌തി പ്രകടിപ്പിച്ചതാണ് എന്ന് അമ്മിണി  മനസിലാക്കി… പക്ഷെ, ഇനി ഇപ്പോൾ തിരുത്താൻ പോകണ്ട എന്ന്  അമ്മിണി തീരുമാനിച്ചു..

“സോറി… കേട്ടോ… ”  ചിണുങ്ങിക്കൊണ്ട് അമ്മിണി പറഞ്ഞു…

കാര്യം മനസ്സിലായിട്ടും ഒന്നും അറിയാത്ത പോലെ, പീലിപ്പോസ് ചോദിച്ചു, “എന്തിന്? “

“ഓഹ്… ഒന്നും അറിയാത്ത പോലെ…… ”   അമ്മിണി കൊഞ്ചുന്നോ?

“പറഞ്ഞാൽ അല്ലേ അറിയൂ…? “പീലിപ്പോസ് മൂപ്പിച്ചു

“അന്ന്   അങ്ങനെയൊക്കെ നടന്നതിന് ”   അമ്മിണി പറഞ്ഞു

“ആദ്മാർത്ഥമാണോ? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025