Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മിഞ്ഞ കൊതി 1

രാത്രി ഒരുദിവസം എല്ലാരും കിടന്നപ്പോ ഞാൻ അടക്കിപ്പിടിച്ചിരിക്കുന്ന അണക്കെട്ടു തുറക്കാൻ തീരുമാനിച്ചു. ആൻസി കട്ടിലിന്റെ ഇങ്ങേ അറ്റത്തും ഷേർലി ഭിത്തിയോട് ചേർന്നും ആണ് കിടപ്പു. ഞാൻ പുതപ്പെല്ലാം വലിച്ചിട്ടു മുണ്ടു അകത്തി ഷെഡ്‌ഡി താഴ്ത്തി വച്ചു. ചെക്കനെ പുറത്തെടുത്തു താലോലിച്ചു ഇരുന്നു. എത്ര നാളായി ഞാൻ എൻ്റെ ചെക്കനെ ഒന്ന് നല്ലവണ്ണം താലോലിച്ചിട്ടു. അവൻ കമ്പിയായി തെറിച്ചു നിന്നു. മെല്ലെ തൊലി താഴോട്ടാക്കാൻ നോക്കി. പക്ഷേ അല്പം വേദന തോന്നി. കാരണം ചെക്കൻ അത്രയ്ക്ക് അങ്ങ് തടിച്ചു കുലച്ചു നിൽക്കുവാ. നാളൊത്തിരിയായില്ലേ… അതുകൊണ്ടുതന്നെ തൊലിയൊക്കെ ടൈറ്റ് ആയി ഇരിക്കുവാ.

ഞാൻ ചെക്കനെ മെല്ലെ തലോടി തുടങ്ങി ആസ്വദിച്ചു വന്നപ്പോഴേക്കും ആൻസി ബാത്‌റൂമിൽ പോകാനായി എഴുന്നേറ്റു. ലൈറ്റ് ഇട്ടു. ഞാൻ തിരിഞ്ഞു കിടന്നിരുന്ന കാരണം ചെക്കൻ കമ്പി ആയി നിൽക്കുന്നത് ഉള്ളിൽ തന്നെയാണ്. പക്ഷെ ഒന്ന് നേരെ പിടിച്ചിടാനോ ഒന്നും സമയം കിട്ടിയില്ല. അവൾ ബാത്‌റൂമിൽ കയറിയതിനു ശേഷം മാത്രേ ഇവനെ നേരെ പിടിച്ചിടാൻ പറ്റു. ഞാൻ ഉറങ്ങിയമാതിരി കണ്ണടച്ച് കിടന്നു. നെഞ്ചിടിപ്പു പട പട എന്ന് എനിക്ക് കേൾക്കാം. അവൾ നേരെ ബാത്റൂമിലേക്കു പോയി ലൈറ്റ് ഇട്ടു. സ്വിച്ച് പുറത്താണ്.

വാതിൽ തുറന്നതും ഒറ്റ നിലവിളി “ജോ…”. നേരെ ഓടി എൻ്റെ മേലെ. എൻ്റെ കാലിൽ ചവിട്ടി ഒന്ന് തെന്നി രണ്ടാമത്തെ കാൽ നേരെ എൻ്റെ ചെക്കനെ തന്നെ ചവിട്ടി. “അമ്മച്ചീ…” എന്നും പറഞ്ഞു ചാടി എഴുന്നേറ്റു. അവൾ നേരെ എൻ്റെ പുറകിൽ ചെന്ന് നിന്നു.

“എന്തുവാ ആൻസി…” ദേഷ്യത്തോടെ ഞാൻ അവൾക്കു നേരെ തിരിഞ്ഞു ചോദിച്ചു. കണ്ണിൽ അപ്പോളും പൊന്നീച്ച പറക്കുന്നുണ്ടായിരുന്നു. “പാമ്പ്… അവിടെ… ബാത്‌റൂമിൽ പാമ്പ്….” അവൾ വിറച്ചു വിറച്ചു പറഞ്ഞു.

അത് കേട്ടതും ഞാൻ എഴുന്നേറ്റു. മുണ്ടിൽ പിടിച്ചുകൊണ്ടു എഴുന്നേറ്റു. ഒന്നുടെ വലിച്ചു മുറുക്കി. നേരെ ബാത്റൂമിലേക്കു ചെന്നു. അവിടെ ഒരു മൂലയിൽ ഒരു ചേര. അത് കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായേ. ഞാൻ അതിന്ടെ വാലിൽ പിടിച്ചു തുണി അലക്കാൻ അവിടെ ഇരുന്ന ബക്കറ്റിൽ ഇട്ടു. അതിന്ടെ അടപ്പും അടച്ചു നേരെ അടുക്കള വശത്തു ചെന്നു അതിനെ അപ്പുറത്തെ പറമ്പിൽ വിട്ടു. എന്നിട്ടു വാതിലൊക്കെ അടച്ചു മുണ്ടും മടക്കി കുത്തി മുറിയിൽ എത്തി. എന്നിട്ടു ബാത്‌റൂമിൽ ഒന്നുടെ പോയി നോക്കിയിട്ടു തിരിച്ചു വന്നു. അപ്പോഴും ആ മൂലയ്ക്ക് പേടിച്ചു നിൽപ്പാണ് ആൻസി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025