Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മു ചേച്ചി 2

അമ്മു ചേച്ചി 2

Ammu Chechi Part 2

[ Previous Part ] [ www.kabistories.com ]


 

(കഥ വൈകി പോയി എന്ന് അറിയാം..ക്ഷമിക്കുക…ആദ്യ ഭാഗം വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക)

വാതിൽ തുറന്നപ്പോൾ എൻ്റെ അമ്മയും സുജിത്ത് ഏട്ടൻ്റെ അമ്മയും പുറത്ത് നിൽക്കുന്നു..

അമ്മ – എടാ നീ ഇനിയും എഴുന്നേറ്റില്ലേ? തിരക്ക് തുടങ്ങി ട്ടോ…

സുജിത് ഏട്ടൻ്റെ അമ്മ അകത്തേക്ക് കയറി…സിന്ധു അമ്മായി ദേഷ്യത്തിൽ ആണ്…

അമ്മായി – അമ്മൂ കഴിഞ്ഞില്ലേ..നേരം എത്ര ആയി..അവൻ അവിടെ കാത്തു നിൽക്കുന്നുണ്ട്…വേഗം റെഡി ആയി പോകാൻ നോക്ക്

അമ്മു – കഴിഞ്ഞു അമ്മെ

അമ്മു ചേച്ചി അകത്ത് നിന്ന് സാരി ഉടുത്ത് പുറത്തേക്ക് ഇറങ്ങി..ചുവന്ന ബ്ലൗസിൽ സെറ്റ് സാരി ചുറ്റിയിട്ട് ഇറങ്ങിയപ്പോൾ എന്തൊരു ഭംഗി ആണ് …..ചേച്ചി എന്നെ ഒന്ന് നോക്കി ..ഞാൻ വേഗം ഒന്നുടെ കുളിച്ച് പുറത്തേക്ക് ഇറങ്ങി…

വേഗം മുണ്ട് ഉടുത്ത് ഷർട്ട് ഇട്ടു പുറത്തേക്ക് ഇറങ്ങി….അമ്മു ചേച്ചി റെഡി ആയി നിൽക്കുന്നു…

അമ്മേ ഞങ്ങൾ പോയി വരാം..

അമ്മു – ഏട്ടൻ എവിടെയാണ്?

അമ്മായി – തുലാഭാരം ഇല്ലെ..അവിടെ…കാണും…

ഞാനും അമ്മു ചേച്ചിയും താഴേക്ക് ഇറങ്ങി അമ്പലത്തിലേക്ക് നടന്നു…ചേച്ചി എന്നോട് ഒന്നും മിണ്ടുന്നില്ല..മുന്നിൽ വേഗം നടക്കുന്നു…ആളുകൾ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു..തിരക്ക് ഉണ്ട് എന്ന് തോനുന്നു…

ചേച്ചി…ചേച്ചി…ഞാൻ ഓടി പോയി കയ്യിൽ പിടിച്ചു….ചേച്ചി എന്നെ നോക്കി..

എന്താ ..ദേഷ്യം ആണോ?

ചേച്ചി ഒന്നും മിണ്ടിയില്ല.. .

ചേച്ചി …എന്താ ഇത്…ഇങ്ങനെ ആണേൽ ഞാൻ വരുന്നില്ല…ചേച്ചി പൊക്കോ…

ഞാൻ അവിടെ നിന്ന് തിരിഞ്ഞു നടന്നു..ചേച്ചി പിന്നാലെ വന്നു കൈ പിടിച്ചു..

എടാ..അല്ലേൽ തന്നെ നേരം വൈകി..ഏട്ടൻ ഇനി നല്ലോണം വഴക്ക് പറയും.. ആ ടെൻഷനിൽ ആണ് ഞാൻ…എനിക്ക് എന്തിനാ നിന്നോട് ദേഷ്യം..നമ്മൾ രണ്ടു പേരും തെറ്റ് ചെയ്തല്ലോ… വാ നടക്ക്

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025