Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മുവെന്ന ഞാൻ

അമ്മുവെന്ന ഞാൻ

Ammuvenna Njaan

 

ഇതൊരു അനുഭവകഥയാണ് സംഭവിച്ചതും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും. ആദ്യ ഭാഗം ഒരു ആമുഖം മാത്രമാണ്. വരും ദിവസങ്ങളിൽ നിങ്ങളെ പരമാവധി സന്തോഷിപ്പിക്കാൻ ശ്രമിക്കും.

സുന്ദരമായ മഴയ്ക്ക് ശേഷം കിടക്കയിൽ ഉരുണ്ടും മറിഞ്ഞും കിടക്കുകയാണ് അമ്മു.
ഇരു നിറമുള്ള ശരീരം അരകെട്ടിനൊപ്പം നീണ്ടു കിടക്കുന്ന നീളൻ മുടി. അധികം വലുപ്പമില്ലാത്ത കൂർത്ത മുലകൾ, വയസ്സ് 21 ആയിട്ടും അവൾക്ക് സങ്കടം തന്റെ കൂട്ടുകാരികളുടെ പോലെയുള്ള വലിയ മുലകൾ ഇല്ലാത്തത് തന്നെയായിരുന്നു.

തന്റെ തന്നെ ബന്ധുക്കളായ പലർക്കും തന്റെ വയസ്സിൽ ലഭിച്ചിരുന്ന നിറഞ്ഞ നെഞ്ച് അവൾക്കൊരു വേദനയായിരുന്നു.പലപ്പോഴും അവരുടെ നെഞ്ചുനോക്കി കൊതി തോന്നുക പതിവായിരുന്നു. അതിൽ അവൾക്ക് ഏറ്റവുമധികം ഇഷ്ടം തോന്നിയത്‌ തന്റെ അമ്മയുടെ ചേട്ടന്റെ ഭാര്യയായ ശ്രീജിയോട് ആയിരുന്നു. വല്ലാത്ത സ്നേഹവും ഒരുതരം അസൂയയും പലപ്പോഴായി അവരോടു അമ്മുവിന് തോന്നിയിരുന്നു.

തന്നോട് ഏറ്റവുമധികം സംസാരിക്കാൻ അവൾ ആഗ്രഹിച്ചിരുന്നത് ശ്രീജിയുടെ അടുത്ത് മാത്രമായിരുന്നു.
മിക്ക മാസങ്ങളിലും തന്റെ മാമന്റെ വീട്ടിൽ ചെല്ലുവാനും ശ്രീജിയോട് അടുത്ത് ഇടപഴുകാനും അവൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ പലപ്പോഴും വീട്ടിൽ നിന്നും മാമന്റെ വീട്ടിലേക്കുള്ള യാത്ര ശ്രമകരമായിരുന്നു. വീട്ടിൽ നിന്നും പുറത്തേക്കുള്ള യാത്രകൾക്ക് തടസ്സം അച്ഛനും അമ്മയുമായിരുന്നു. എന്നാലും അവിടേക്ക് ഓടി ചെല്ലാൻ അവളുടെ മനസ്സ് വല്ലാതെ കൊതിക്കും.

അങ്ങനെയിരിക്കെ മാമന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ദിവസം അടുത്തേക്കെത്തി. അവളുടെ മനസ്സ് ആ ദിവസത്തിലേക്ക് ഓടി ചെല്ലുകയായിരുന്നു.

വെളുപ്പിന് തന്നെ അമ്മു കുളിച്ചൊരുങ്ങി റൂമിലേക്ക് കയറി വന്നു. ദേഹത്ത് ധരിച്ചിരുന്ന തോർത്ത് കുത്ത് അഴിച്ചു താഴേക്ക് ഇഴുകി ഇറങ്ങി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025