Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മുവിൻ്റെ സിനിമ കാണൽ

അമ്മുവിൻ്റെ സിനിമ കാണൽ

Ammuvinte Cinema Kanal


 

ഞാൻ അർജുൻ, ബംഗളൂരിൽ ജോലി ചെയുന്നു . അവധിക്കു ഇപ്പോൾ വീട്ടിൽ വന്നിരിക്കുന്നു. വീട്ടിൽ അച്ഛൻ ‘അമ്മ പിന്നെ അനുജത്തി ഉണ്ട്. അച്ഛൻ ബിസിനസ് ചെയുന്നു, ‘അമ്മ വീട് നോക്കുന്നു , അനുജത്തി ഡിഗ്രി അവസാന വര്ഷം പഠിക്കുന്നു. എല്ലാ ശനിയാഴ്ചയും രാത്രി ഡിന്നർ കഴിഞ്ഞു  സിനിമ കാണുന്ന ഒരു ശീലം അച്ഛനും അമ്മയ്ക്കും ഉണ്ട്. അച്ഛൻ രണ്ടു പെഗ് അടിച്ചിട്ട് ആകും ഇരിക്കുന്നത്.   അങ്ങനെ ഞാൻ ചെന്നത് ഒരു ശനിയാഴ്ച ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും കൂടെ ഞാനും അനുജത്തിയും  സ്വീകരണമുറിയിൽ ഇരുന്നു സിനിമ കാണുന്നു.

ലൈറ്റുകൾ ഓഫാണ്, സ്‌ക്രീനിന്റെ തിളക്കം മാത്രമാണ് കാണാനുള്ള ഏക മാർഗം. രണ്ട് പേർക്ക് ഇരിക്കാവുന്ന സോഫയിൽ എൻ്റെ മാതാപിതാക്കളുണ്ട്. മൂലയിലെ ചാരുകസേരയിൽ എൻ്റെ അനുജത്തി അശ്വതി ഇരിക്കുന്നു. ഞാൻ തന്നെ എൻ്റെ മാതാപിതാക്കളുടെ ഇടയിൽ തറയിൽ ഇരിക്കുന്നു, അവരുടെ സീറ്റിന്റെ മുൻവശത്ത് ചാരി. തറയിലെ ഇരുപ്പു ഞാൻ വിചാരിച്ച പോലെ സുഖകരമായില്ല. തല കസേരയിൽ ചാരി ഇരിക്കൽ ഞാൻ ശ്രെമിച്ചു , പക്ഷേ അത് ശെരിയാകുന്നില്ല. അവസാനം, നടുവേദന ഒഴിവാക്കാൻ ഞാൻ നേരെ ഇരുന്നു. വേറെ മുറിയിൽ നിന്ന് കസേര എടുത്തിടാൻ ഉള്ള മടി കൊണ്ട് ഞാൻ അവിടെ തന്നെ ഇരുന്നു.

എന്നിരുന്നാലും എൻ്റെ അസ്വസ്ഥത അധികനേരം നീണ്ടുനിന്നില്ല. അമ്മു എഴുന്നേറ്റു നിന്ന് എന്നെ മറികടന്ന് അടുക്കളയിലേക്ക് നടന്നു, ഒരുപക്ഷേ വെള്ളം കുടിക്കാനോ മറ്റോ ആകും .

“സിനിമ പോസ് ചെയണോ?” അച്ഛൻ ചോദിച്ചു.

“ഇല്ല, കുഴപ്പമില്ല.” അവൾ പറഞ്ഞു

അമ്മു പോയിട്ട് രണ്ട് മിനിറ്റ് കഴിഞ്ഞിരുന്നു. അവസാനം ഞാൻ ഒരു നീക്കം നടത്താൻ തീരുമാനിച്ചു.

“കിട്ടിയ അവസരം” ഞാൻ പറഞ്ഞു, ചാരുകസേരയുടെ അടുത്തേക്ക് നീങ്ങി അതിൽ സുഖമായി ഇരുന്നു. എൻ്റെ മാതാപിതാക്കൾ പരസ്പരം നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. അമ്മു തിരികെ വരുമ്പോഴേക്കും എൻ്റെ കാലുകൾ കസേരയുടെ ഒരു വശത്തെ കയ്യിൽ തൂക്കിയിട്ട്  എൻ്റെ പുറം മറുവശത്ത് ചാഞ്ഞും ഞാൻ ഞെളിഞ്ഞു ഇരുന്നു. പരിഹാസ ഭാവത്തോടെ അവൾ എന്നെ നോക്കി നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025