Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മുവും രമേഷും പിന്നെ ഞാനും

എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാതെ പോയി. എന്റെ പേശികളും ഞരബുകളും മുറുകി തുടങ്ങി. എന്റെ ചങ്കിടുപ്പ് കൂടുന്നത് എനിക്ക് തന്നെ കേൾക്കാൻ തുടങ്ങി.
ഞാൻ ശബ്ദം ഉണ്ടാക്കാതെ അവിടെ തന്നെ നിന്ന് അമ്മുവിന്റെയും രമേഷിന്റെയും കാമകേളികൾ കണ്ട് കൊണ്ട് നിന്നു. ഞാൻ പതുക്കെ എന്റെ ലുങ്കിയുടെ ഇടയിൽ കൂടി എന്റെ സാധനം പുറത്ത് എടുത്തു പതുക്കെ അടിക്കാൻ തുടങ്ങി. അമ്മു രമേഷിന്റെ സാധനത്തിനെ അവളുടെ പൂറ്റിൽ നിന്ന് ഊരി എടുത്ത് അവൾ അവന്റെ സാധനം വായിൽ ഇട്ട് ഊമ്പുവാൻ വേണ്ടി തിരിഞ്ഞ് കിടന്നു കൊണ്ട് അവൾ പറഞ്ഞു “ചേട്ടാ എന്റെ പൂറ് നക്കിതാ”. ഇപ്പോൾ രമേഷിന്റെ സാധനം അമ്മുവിന്റെ വായിലും അമ്മുവിന്റെ പൂറ് രമേഷിന്റെ വായിലും ആയി രണ്ട് പേരും കിടന്നു രതിയുടെ മൂർദ്ദ നഭാവത്തിലേയ്ക്ക് അവർ എത്തി കൊണ്ട് ഇരുന്നു. എനിക്ക് ഇത് കണ്ടപ്പോൾ പിടിച്ച് നിൽക്കാൻ സാധിച്ചില്ലാ എന്റെ സാധനത്തിൽ നിന്ന് പാല് ചീറ്റി… അത് അവിടെ നിലത്ത്  അഴിഞ്ഞു കിടന്നിരുന്ന  അവളുടെ അടിപ്പാവടയിൽ പോയി വീണു. എന്റെ തൊണ്ടയിൽ നിന്ന് ” ആഹ് ” എന്നൊരു ശബ്ദം അറിയാതെ പുറത്ത് വന്നു. പെട്ടന്ന് തന്നെ ഞാൻ അവിടുന്ന് പുറത്ത് കടന്നുകമ്പികുട്ട ന്‍നെ’റ്റ്താഴെ ഇറങ്ങി വന്ന് എന്റെ മുറിയുടെ വാതിൽ അടച്ചു .. ഭാഗ്യവശാൽ അവർ ആ ശബ്ദം കേട്ടില്ല. ഞാൻ എന്റെ ബെഡിൽ വന്നു കിടന്നു… മുകളിലത്തെ നിലയിൽ അപ്പോൾ മുഴക്കം കൂടി കൂടി വന്ന് കൊണ്ട് ഇരുന്നു അവിടെ രമേഷിന്റെ കൊട്ടി കലാശം അരങ്ങേറു വായിരുന്നു … നേരം പുലർന്നു 8 മണി ആയപ്പോൾ മുറ്റം അടിച്ചുവാരുന്ന ശബ്ദം കേട്ട് ആണ് ഞാൻ ഉണർന്നത് .. ഞാൻ പതുക്കെ വാതിൽ തുറന്ന് നോക്കിയപ്പോൾ അമ്മു എന്നെ നോക്കി ചോദിച്ചു ” ഇന്ന് എന്താ ലീവാണോ ??”
“ഹേയ് അല്ല ഇന്നലെ കുറച്ച് ജോലി കൂടുതൽ ഉണ്ടായിരുന്നു… അത് കഴിഞ്ഞ് കിടന്നപ്പോൾ വൈകി പോയി .. “ഞാൻ പറഞ്ഞു .
“ഉം ശരി ശരി ” എന്ന് പറഞ്ഞു  ചെറിയ ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് അവൾ പതുക്കെ മുകളിലേയ്ക്ക് ഉള്ള പടികൾ കയറി പോയി …  എന്റെ മനസ്സിൽ വല്ലാത്ത ഒരു ഭയം അടിഞ്ഞ് കൂടി . ഒരു പക്ഷെ അമ്മു എന്നെ കണ്ട് കാണുമോ എന്ന്… “ഹേയ് കണ്ട് കാണില്ല “എന്ന് എന്റെ മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു  ഞാൻ അവിടെ തന്നെ നിന്നു  ..

The Author

Pooja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025