അന്ന് എനിക്ക് ജോലിയ്ക്ക് പോകാൻ ഒരു മൂഡും തോന്നിയില്ല . ഉടനെ കംബനി യിലേയ്ക്ക് വിളിച്ച് ഒരു ദിവസത്തെ ലീവ് എടുത്തു . മനസ്സിന് ആകെ ഒരു അസ്വസ്ത്ഥ പോലെ . ഞാൻ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും തണുത്ത ഒരു സോഡയും ബ്യൂ ലേബൽ ന്റെ വിസ്ക്കിയും എടുത്ത് ഹാളിൽ വന്നിരുന്നു .. ടി വി ഓൺ ചെയ്ത് ചാനലുകൾ മാറ്റി മാറ്റി ഒടുവിൽ എം ടി വി മ്യൂസിക് ഇട്ട് അതിലെ മദാമമാരുടെ ഡാൻസ് കണ്ട് കൊണ്ട് ഒരു പെഗ് ഗ്ലാസിലേയ്ക്ക് ഒഴിച്ചു… പതുക്കെ പതുക്കെ അത് അകത്താക്കി … ഇപ്പോഴാണ് മനസ്സ് ശരിക്കും തണുത്തത് പോലെ ഒരു തോന്നൽ വന്നത് .. വീണ്ടും ഒരെണ്ണം കൂടി ഒഴിച്ചപ്പോൾ ഡോർബെല്ല് മുഴങ്ങി .. ഞാൻ പോയി വാതിൽ തുറന്നതും എന്റെ മുൻപിൽ ചെറു പുഞ്ചിരിയുമായി അമ്മു നിൽക്കുന്നു .. വെള്ളയിൽ സ്വർണ്ണത്തിന്റെ നിറമുള്ള പൂക്കൾ പിടിപ്പിച്ച ഒരു പട്ട് പാവാടയും അതിന് യോജിക്കുന്ന തരത്തിൽ ഉള്ള ധാവണിയും ആണ് വേഷം. അവൾ എന്റെ നേർക്ക് ഒരു പാത്രം നീട്ടി .. അതിൽ മുഴുവൻ പലഹാരങ്ങളും ഒരു കഷ്ണം കേക്കും ആണ് .. അവൾ പറഞ്ഞു “ഇന്ന് എന്റെ പിറന്നാൾ ആണ് ” ഞാൻ ആശംസകൾ കൊടുക്കാൻ വേണ്ടി അവളുടെ കയ്യിൽ സ്പർശിച്ചു … എന്തൊരു മാർദ്ദവമായ കൈകൾ ഐസ് പോലെ തണുത്ത കൈകൾ .. ടി വി യിലെ നൃത്തരംഗങ്ങളും ,മേശയുടെ മുകളിൽ ഇരിക്കുന്ന വിസ്കിയും അവൾ ഇടം കണ്ണുകൊണ്ട് നോക്കി കണ്ടു.. അവൾ പതുക്കെ പലഹാരങ്ങളും കൊണ്ട് അടുക്കളയിലേയ്ക്ക് നടന്നു …. അവളുടെ മുടിയിൽ ചൂടിയിരിക്കുന്ന മുല്ലപ്പൂവിന്റെ മണം എന്റെ മുറിയിലാകെ പരന്നു .. മനസ്സിനും ശരീരത്തിനും ഒരു ആവേശം വന്നതു പോലെ ഒരു തോന്നൽ .. പലഹാരങ്ങൾ അവൾ വേറെ പാത്രത്തിലേയ്ക്ക് മാറ്റിയിടുന്ന നേരം ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നു.അവൾ എന്നോട് ചോദിച്ചു “മദ്യപാനം ഉണ്ടല്ലേ ?? ” ഞാൻ പറഞ്ഞു “വല്ലപ്പോഴും മനസ്സിന് ഒരു സുഖം കിട്ടാൻ വേണ്ടി മാത്രം..” അപ്പോൾ അവൾ ചോദിച്ചു “എന്താ ഇന്നെലെ രാത്രിയിൽ കണ്ണിനും മനസ്സിനും സുഖം കിട്ടിയില്ലെ ??” ഞാൻ ഉടനെ ലജ്ജിച്ചു മുഖം താഴ്ത്തി .. അവൾ എല്ലാം അറിഞ്ഞിരിക്കുന്നു. ഉടനെ അവൾ എന്റെ നേർക്ക് തിരിഞ്ഞ് നിന്ന് മുഖത്തോട്ട് നോക്കി അവൾ പറഞ്ഞു … “എന്റെ പാവാട ഈ കള്ളൻ നനപ്പിച്ചു കളഞ്ഞു അല്ലെ ??” അയ്യോ ഞാ …ൻ അ…ത് … എന്റെ വാക്കുകൾ വരാതെ ആയി … എന്റെ സ്വരം ഇടറി ..
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1078158)
- മദയാന [Achuabhi] (746779)
- പുറംപണി [വെറിയൻ] (542220)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (469348)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (460375)
- നിഷ എന്റെ അമ്മ 1 [സിദ്ധാർഥ്] (455428)
- 🌦️ വേനൽ മഴ 2 [Ghost Rider] (316871)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (309367)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (305900)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (287922)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (276482)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (265835)
