Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമൃതയും ആഷിയും 2

 

” എന്നിട്ട് എന്തുണ്ടായി”

 

ആഷി ഒരു ദീർഘനിശ്വാസം എടുത്തു. എന്തൊക്കെയുണ്ട് ഷെയർ ചെയ്യാൻ പറ്റും എന്ന് ആലോചിക്കുകയാകും ഒരുപക്ഷേ. ” കുറച്ചുദിവസത്തിനുള്ളിൽ തന്നെ അതൊക്കെ ഞങ്ങൾ സംസാരിച്ചു തീർത്തു. ഈ കാര്യങ്ങളൊക്കെ പറഞ്ഞു ഞാൻ ചേച്ചിയെ ബോറടിപ്പിക്കുന്നില്ല”. അതു പറഞ്ഞ് അവൾ ടോപ്പിക്ക് മാറ്റി. ശരിക്കും ഇത്രയും പ്രശ്നങ്ങൾ ഉണ്ടായ അവരുമായി എങ്ങനെ സെക്സ് ചെയ്യാൻ തുടങ്ങി എന്ന് ആലോചിച്ച് എനിക്ക് അത്ഭുതമായി. എനിക്കത് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു അവളെ രാത്രിയിൽ അവിടെ കണ്ടതും പറഞ്ഞതും എല്ലാം  പക്ഷേ വേണ്ടെന്നുവച്ചു.

 

വീണ്ടും പലതവണ ഞാൻ ഓഫീസ് വിട്ട് ഇറങ്ങുമ്പോൾ ആഷിയുടെ സ്കൂട്ടർ പാർക്കിംഗ് ലോട്ടിൽ കണ്ടിരുന്നു. താഴെ ഫ്ലോറിൽ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും ഞാനെന്റെ മനസ്സിനെ നിയന്ത്രിച്ച് ഒന്നുമറിയാത്തതുപോലെ വീട്ടിലേക്ക് പോകും.

 

കുറച്ചുദിവസം കഴിഞ്ഞ് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങാൻ കുറച്ച് ലേറ്റായി. അത്യാവശ്യമായി ചെയ്തുതീർക്കേണ്ട ചില ജോലികൾ കാരണം ഇറങ്ങിയപ്പോൾ ആറു മണിയായി. അപ്പോഴും കുറച്ചു പേരൊക്കെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞാനെന്തായാലും എന്റെ പണിയൊക്കെ തീർത്ത് പാർക്കിംഗ് ൽ വന്നു കാറിലേക്ക് കേറാൻ തുടങ്ങിയപ്പോൾ ആരോ എന്റെ പിന്നിൽ കൂടി വരുന്നതായി തോന്നി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ബാബുവും  ശങ്കറും ആയിരുന്നു എന്റെ പിന്നിൽ.

 

“അമൃത മേഡം… ഞങ്ങൾക്കൊരു സഹായം ചെയ്യാമോ? ഞങ്ങൾക്ക് ഒരു ലിഫ്റ്റ്  വേണം. ”

 

ഞാൻ അവരെ തന്നെ നോക്കി ഒരു നിമിഷം നിന്നു. ഞാൻ ഇതിനുമുമ്പ് ബാബുവുമായി അധികം സംസാരിച്ചിട്ടില്ല. രണ്ടോ മൂന്നോ തവണ മാത്രം ആണ് സംസാരിച്ചിട്ടുള്ളത് അതും ചില മനുഫാക്ടറിങ് സ്പെഷ്ഫിക്കേഷൻസ് എനിക്ക് തന്നെ ബാബുവിന് പറഞ്ഞു കൊടുക്കേണ്ടി വന്നപ്പോൾ മാത്രം. ശങ്കറുമായി ഒരിക്കലും സംസാരിക്കേണ്ടി വന്നിട്ടില്ല.

എനിക്ക് എന്ത് പറയണം എന്ന് പിടികിട്ടിയില്ല.

 

“പ്ലീസ് മേഡം ബസ്റ്റാൻഡ് വരെ മതി. ഞങ്ങൾ പിടിച്ച് കഴിക്കുക ഒന്നുമില്ല ” ബാബു ചിരിച്ചുകൊണ്ട് പറഞ്ഞു.

 

” ശരി കയറിക്കോള്ളൂ ” എന്തായാലും ബസ് സ്റ്റാൻഡിലേക്ക് അധിക ദൂരമില്ല കൂടിപ്പോയാൽ രണ്ട് കിലോമീറ്റർ. അത് വരെ അവരെ സഹിക്കുക തന്നെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025