Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമൃതയും ആഷിയും 4

കുറച്ചു മുൻപ് എന്നെ ഉപേക്ഷിച്ചു പോയ കാമദേവത വീണ്ടും എന്റെ ശരീരത്തെ തേടിയെത്തി. പെട്ടെന്ന് തന്നെ ശക്തമായി എന്റെ മുകളിലേക്ക് വെള്ളത്തുള്ളികൾ വന്നു പതിക്കാൻ തുടങ്ങി. ആഷി ഷവർ ഓണാക്കിയതായിരുന്നു അതിന്റെ കാരണം എന്ന് എനിക്ക് മനസ്സിലാവാൻ കുറച്ച് സമയം എടുത്തു. ആഷി എന്റെ പിന്നിൽ വന്നു വെള്ളം വീണ് സുതാര്യമായ എന്റെ ടീഷർട്ടിന് മുകളിലൂടെ എന്റെ രണ്ടു മുലകളെയും പിടിച്ച് കശക്കാൻ തുടങ്ങി. എന്റെ മുലഞ്ഞിട്ടുകളെ അവൾ തന്റെ കൈകൊണ്ട് ഞെരിച്ചു. പിന്നീട് ഒരു കൈ താഴേക്ക് ഇറക്കി അവൾ എന്റെ പൂറ്റിലേക്ക് മൂന്ന് വിരൽ ഇറക്കി അടിക്കാൻ തുടങ്ങി. അവർ രണ്ടുപേരുടെയും നീണ്ടുനിന്ന പ്രവർത്തികൾ കാരണം വീണ്ടും എനിക്ക് രതിമൂർച്ചയുണ്ടായി. ഇന്നിത് എത്രാമത്തെ തവണയാണ് എനിക്ക് രതിമൂർത്തി ഉണ്ടാകുന്നത് എന്ന് ഞാൻ ഓർത്തു നോക്കി പക്ഷേ ഒരു ഊഹവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അതേസമയം തന്നെ സുരേഷ് എന്റെ വായിലേക്ക് പാല് ചീറ്റിച്ചു. ഞാൻ അതു മുഴുവനും കുടിച്ചിറക്കി. അത്രയും ആയപ്പോഴേക്കും സുരേഷും നന്നായി ക്ഷീണിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലായി. കുറേനേരം ഞങ്ങൾ അങ്ങനെ തന്നെ ഷവറിനടിയിൽ കിടന്നു. പിന്നെപ്പോഴോ ഞങ്ങൾ പരസ്പരം സോപ്പൊക്കെ തേച്ച് നന്നായി ഒന്നു കുളിച്ചു. പരസ്പരം ശരീരത്തിൽ സോപ്പ് തേക്കുന്നതിനിടയിൽ വീണ്ടും ആഷി അവന്റെ കുണ്ണ വായിലെടുത്തു. കുളിയെല്ലാം കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ ആഷിയുടെ ഫോൺ ബെൽ അടിക്കുന്നുണ്ടായിരുന്നു.

ആഷി ചുമരിലെ ക്ലോക്കിലേക്ക് ഒന്ന് നോട്ടം പായിച്ച് പെട്ടെന്ന് തന്നെ ഫോൺ എടുത്തുനോക്കി. ” അയ്യോ ചേച്ചി സമയം ഒരുപാട് ആയി എനിക്ക് പോണം സൂപ്പർവൈസർ ആണ് വിളിക്കുന്നത്”.

ഞാനും സുരേഷും നഗ്നരായി തന്നെ കൗച്ചിൽ വന്നു കിടന്നു. ആഷി വേഗം തന്നെ തന്റെ വസ്ത്രങ്ങളെല്ലാം ധരിച്ച് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി. അവളുടെ ഒരുക്കം ശ്രദ്ധിച്ചിരുന്ന എന്റെ മുലകളിലേക്ക് സുരേഷ് തന്റെ കൈയെടുത്ത് വച്ച് തഴുകാൻ തുടങ്ങി.

” ഇതെന്താ വീണ്ടും തുടങ്ങാനുള്ള പരിപാടിയാണോ? നിങ്ങൾ രണ്ടുപേരും കൂടെ എന്റെ പോക്ക് മുടക്കും” അതും പറഞ്ഞ് ആഷി വന്ന് സുരേഷിന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025