Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനഘ 3

ത്രീസം

അനഘ 3

Anakha Part 3


 

അവൾ അന്ന് രാത്രി എന്റെ തോളിൽ ചാരിക്കിടന്ന് ഉറങ്ങി. ടൂറിന്റെ ഇടക്ക് ഞങ്ങൾ കളിക്കാൻ പല തവണ ശ്രെമിച്ചെങ്കിലും നടന്നില്ല.അതിന്റെ സങ്കടത്തിൽ ഇരിക്കുമ്പോൾ ആയിരുന്നു ടൂറിനിടെ അനഘയുടെ കൂട്ടുകാരി മാളവിക എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത്. ഞാൻ അപ്പൊ തന്നെ എനിക്ക് അനഘയെ ഇഷ്ട്ടം ആണെന്നും ആ പ്രൊപ്പോസ് റിജക്റ്റ് ചെയ്യുകയും ചെയ്തു. അവൾ പക്ഷെ സങ്കടം ഒന്നും പ്രകടിപ്പിച്ചില്ല.അതുകൊണ്ട് തന്നെ ഞാൻ ആ സംഭവം മറന്നു പോവുകയും ചെയ്തിരിക്കുകയായിരുന്നു. പക്ഷെ ഒരിക്കൽ ഒരു സംഭവം ഉണ്ടായി.

മാളവിക എനിക്ക് മെസ്സേജ് അയച്ചു. അവൾക്ക് ഇപ്പോഴും എന്നെ ഇഷ്ട്ടം ആണെന്ന്. സത്യത്തിൽ അനഘയുമായി കമ്മിറ്റെഡ് അല്ലായിരുന്നെങ്കിൽ ഞാൻ മാളവികയെ തന്നെ പ്രേമിച്ചേനെ. അത്യാവശ്യം ലുക്ക്‌ ഉണ്ട്. പക്ഷെ അനഘയേക്കാൾ എനിക്ക് മികച്ചതായി തോന്നിയത് മാളവികയുടെ ശരീരം തന്നെ ആയിരുന്നു. വടിവൊത്ത ഇടുപ്പും ഉരുണ്ട ചന്തിയും ഉള്ള അവളെ സൈഡിൽ നിന്ന് കാണുമ്പോൾ എന്റെ കുണ്ണ പൊങ്ങും. അനഘ ഇല്ലായിരുന്നെങ്കിൽ മാളവികയെ കിടത്തി ഇട്ട് അവളെ സുഖിപ്പിക്കാമായിരുന്നു എന്ന ചിന്ത ഇടക്ക് ഒക്കെ എനിക്ക് പൊട്ടി മുളക്കാറുണ്ട്.

പക്ഷെ അനഘയെ ചതിക്കാൻ എനിക്ക് മനസ്സ് വരുന്നില്ലായിരുന്നു. എന്നെ അത്രക്ക് ഇഷ്ട്ടം ആയതു കൊണ്ട് ആണ് എനിക്ക് അവൾ അവളുടെ ശരീരം എന്തും ചെയ്യാൻ വേണ്ടി അവൾ അന്ന് വെച്ചു തന്നത്. അങ്ങനെ ഇരിക്കെ ആണ് അനഘ എന്നോട് ഒരു കാര്യം പറയുന്നത്. അവൾക്ക് എന്നോട് ഒരു കാര്യം പറയുന്നത്. അവളും മാളവികയും ലെസ്ബിയൻ സെക്സ് ചെയ്തു എന്ന്. എനിക്ക് അത് വളരെ വലിയ അത്ഭുതം ആയിരുന്നു.നിന്റെ കൂടെ ചെയ്യാൻ പറ്റാതെ വിഷമിച്ചപ്പോൾ അങ്ങ് ചെയ്തു പോയതാ ടാ… അനഘ പറഞ്ഞു. എനിക്കത് കേട്ടപ്പോൾ കുറച്ചു ആശ്വാസം തോന്നി.

ഞാൻ അവളോട് ചോദിച്ചു. എന്റെ കൂടെ ചെയ്തപ്പോൾ ആണോ അതോ മാളവികയുടെ കൂടെ ചെയ്തപ്പോൾ ആണോ ശെരിക്കും സുഖം കിട്ടിയതെന്ന്. എന്റെ കൂടെ ചെയ്തപ്പോൾ തന്നെ ആണെന്ന് അവൾ നിസംശയം പറഞ്ഞു.രണ്ട് ദിവസം കഴിഞ്ഞപ്പോൾ അനഘ എനിക്ക് ഒരു വീഡിയോ അയച്ചു തന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. ആ വീഡിയോ എത്ര തവണ റിപ്പീറ്റ് അടിച്ചു കണ്ടെന്നും അറിയില്ല. പരിചയം ഇല്ലാത്ത റൂം ആണ് മലവികയുടേത് ആവും. അനഘ ആണ് വീഡിയോ എടുക്കുന്നത്. മാളവികയും അനഘയും ലെസ്ബിയൻ ചെയ്യുന്നു! മാളവികയും അനഘയും തങ്ങളുടെ പൂർ പരസ്പരം ഉരസുകയാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025