Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം❤️

വാത്സല്യപൂർവ്വം എന്റെ മുടിയിഴകളിൽ ഒന്ന് തഴുകി കൊണ്ട് പറഞ്ഞു..’ എനിക്കറിയാം മോനെ നിന്നെ.. നിനക്ക് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെകിൽ എനിക്ക് മനസിലായേനെ അത്…
എന്റെ ദേവൂട്ടി എന്നെ ‘അമ്മേ’ എന്ന്

വിളിക്കുന്നഇന് മുൻപേ എന്നെ അങ്ങനെ
വിളിച്ചത് നീയാണ്..

‘ഏട്ടത്തിയമ്മേ..❤️’ എന്ന്…

(“ഒരു പെണ്ണിന് എപ്പോഴും തന്റെ അനിയൻ അവൾക്കു ഒരു മകൻ കൂടിയാണ്.. അവളിലെ മാതൃത്വം ആദ്യം അനുഭവിക്കുന്നതും അവൻ ആയിരിക്ക്കും.. സ്വന്തം ചോര അല്ലെങ്കിലും ഏട്ടത്തിയുമായി ഞാൻ സ്വന്തം ചേച്ചിയോടെന്ന പോലെ അറ്റാച്ഡ് ആണ് അല്ല സ്ഥാനം കൊണ്ടും സ്നേഹം കൊണ്ടും എനിക്ക് എന്റെ അമ്മയെ പോലെ തന്നെ ആണ് അവർ…)

ഏട്ടത്തി തുടർന്നു:- ‘എനിക്ക് മനസിലാകും നിന്റെ മനസ്സ് ….’
‘ഇതിപ്പോ എന്തോ എനിക്കങ്ങനെ
തോന്നാൻ എന്നറിയില്ല.. എല്ലാ ആലോചനയും നീ ഇങ്ങനെ ഒഴിവാക്കുന്നത് കണ്ടു നിന്റെ ഏട്ടൻ ഒരു സംശയം പറഞ്ഞു എന്നോട്..പക്ഷെ എനിക്ക് ഉറപ്പായിരുന്നു അങ്ങനെ ഒന്നും ഇല്ല എന്ന്.. ഞാൻ അത് ഏട്ടനോട് പറയുകയും ചെയ്തു..

പിന്നെ ആലോചിച്ചപ്പോൾ എനിക്ക്ഉം തോന്നി ഇനി അങ്ങനെ എന്തേലും ഒരു ഇഷ്ട്ടം എപ്പോഴെങ്കിലും എന്റെ കുട്ടിയുടെ മനസ്സിൽ കേറിക്കൂടിയിട്ടുണ്ടെകിലോ എന്ന്..
അതാ ഞാൻ നീ ഉറങ്ങി ഇട്ടില്ലെങ്കിൽ ഇപ്പൊ തന്നെ ചോദിച്ചേക്കാം എന്ന് കരുതി ഞാൻ വന്നേ..’

“എനിക്കറിയാം ഏട്ടത്തി.. ഏട്ടത്തി അങ്ങനെ ചോദിച്ചതിൽ ഒരു തെറ്റും ഇല്ല.. എന്നോട് എന്ത് വേണേലും ചോദിക്കാനും പറയാനും ഉള്ള അധികാരം ഏട്ടത്തിക്ക് ഉണ്ടല്ലോ..”

ഏട്ടത്തിയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ആയിരുന്നു ആപ്പോൾ..
“എന്നാൽ എന്റെ മോൻ ഇപ്പൊ പോയി കിടന്നുറങ്ങാൻ നോക്കു.. സമയം ഒരുപാട് ആയി.. ഗുഡ് നൈറ്റ്‌ ”
അത് പറഞ്ഞു എന്റെ കവിളിൽ പിടിച്ചു ഒന്ന് ആട്ടിയിട്ട് ഏട്ടത്തി പോയി..

കുറച്ചു നേരം കൂടി ഞാൻ അവിടെ അങ്ങനെ നിന്നതിനു ശേഷം ആണ് ഞാൻ റൂമിലേക്ക്‌ പോയത്..
ബെഡിൽ കയറികിടന്നു..ഉറക്കം വന്നിലെങ്കിലും ഞാൻ കണ്ണുകൾ അടച്ചു കിടന്നു..ഇടയ്ക്കു എപ്പോഴോ ഞാൻ ഉറങ്ങി പോയി…..എന്നാൽ നിദ്രദേവി വന്നത് ഞാൻ കാത്തിരിക്കുന്ന എന്റെ സ്വപ്നസുന്ദരിയുടെ അടുത്തേക്ക് എന്നെ കൂട്ടികൊണ്ട് പോകാൻ ആണ് എന്ന് ഞാൻ അറിഞ്ഞില്ല…

****************

“”കാടിന്റെ ഉൾവശം,, മഴ പെയ്തു തോർന്നിരിക്കുന്നു. ഇലകളിലെല്ലാം മഴത്തുള്ളികൾ പറ്റിച്ചേർന്നു കിടപ്പുണ്ട്.
നിലക്കാത്ത കിളിയൊച്ചകൾ..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025