Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 5❤️

അടയാളങ്ങൾ വച്ചു പോലീസ് അന്വേഷിച്ചപ്പോൾ ബോഡി ആരുടേതാന്ന് തിരിച്ചറിഞ്ഞു…..
അത്….. അത് സുദേവിന്റെ ബോഡി ആണ്….. കൊലപാതകം ആണെന്നാണ് പോലീസ് പറയുന്നത്….””അത് പറയുമ്പോൾ ചേട്ടന്റെ ശബ്ദവും പതറിയിരുന്നു……

 

 

 

“‘ഡാ നീ എന്താ പറയുന്നേ….ഇത്‌ സത്യം തന്നെയാണോ….””
ഞാനും ആകെ വല്ലാതെ ആയിരുന്നു ആ വാർത്ത കേട്ടിട്ട്…..

 

 

 

“അതേടാ…സുദേവിന്റെ അങ്കിൾ വന്നു ബോഡി ഐഡന്റിഫൈ ചെയ്തു…..””

 

 

 

 

“അപ്പോൾ അവൻ അന്ന് അയച്ച മെസ്സേജും മറ്റും…..?? ”

 

 

 

“അറിയില്ല…എന്തൊക്കയൊ മിസ്റ്ററി ഉണ്ട്….പോലീസ് അന്വേഷണം ഉണ്ടാകും…””

 

 

 

 

“”വീട്ടിലറിഞ്ഞോ….?? ഭദ്ര…?? “”

 

 

 

 

“ഉവ്വ് അച്ഛൻ ഭദ്രയോട് കാര്യം പറഞ്ഞു….അവളാകെ കരച്ചിൽ ആയിരുന്നു…..സുദേവനെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ അച്ഛൻ പറഞ്ഞു നീ വന്നിട്ട് പോകാം എന്ന്…..പക്ഷെ അവൾ…..?? “”

 

 

 

 

“അവൾ…..?? അവളെന്താ ചെയ്തേ….???? ”’

 

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025