Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനന്തപുരിയിൽ ആനന്ദം

ഞാൻ മനസ്സിലായി എന്ന അർത്ഥത്തിൽ ചിരിച്ചു കൊണ്ട് തലയാട്ടി… അവരും എന്നെ നോക്കി ചിരിച്ചു..
“ വാ കുഞ്ഞു വന്ന നിൽപ്പിൽ മുറ്റത്ത് നിൽക്കാതെ അകത്തു പോകാം”
കുഞ്ഞു എന്ന് മാമി വിളിക്കുന്ന കേട്ട് ഞാൻ ഉമ്മയെ നോക്കി.. ഉമ്മ ഒരുമാതിരി നാണം കൊണ്ട് ഇളിച്ച് കാണിച്ചു… അപ്പോഴാണ് ഉമ്മയുടെ പേരാണ് അതെന്ന് എനിക്ക് മനസ്സിലായത്… ഞങൾ എല്ലാം അകത്തു കയറി… അകത്തു കയറിയ എന്റെ കണ്ണോക്കെ മഞ്ഞളിച്ചു അമ്മാതിരി ഒരു ബംഗ്ലാവ് തന്നെയാണ് അത്… താഴെ അഞ്ചും മുകളിൽ എഴും വീതം ബെഡ്റൂം മാത്രം അവിടെ ഉണ്ട്… ഞാൻ വീട് ഒന്ന് കറങ്ങി നോക്കിയിട്ട് ഒന്ന് തിരിഞ്ഞതും എന്റെ കണ്ണ് തള്ളി പോയി… അറേബ്യൻ കുതിര എന്നൊക്കെ കേട്ടിട്ടേ ഉള്ളു അങ്ങനെ ഒരു അടാർ ഐറ്റം എന്റെ മുന്നിൽ വന്നു നിന്നു… എന്റെ കണ്ണുകൾ കണ്ടപാടെ അവളെ കാമിച്ച് കഴിഞ്ഞു… എനിക്ക് കണ്ണെടുക്കാൻ തോന്നിയില്ല… അവൾ അവളുടെ മുല്ല മൊട്ടു പോലെയുള്ള പല്ലുകൾ കാട്ടി എന്നെ നോക്കി ചിരിച്ചു… ഞാൻ ആ ചിരിയിൽ മതിമറന്നു നിന്നു.. പെട്ടന്നാണ് എനിക്ക് ബോധോദയം ഉണ്ടായത് ഞാൻ ആരും കാണാതെ നോട്ടം മാറ്റി…
“ കുഞ്ഞിത്ത ഇതാണ് എന്റെ കെട്യോൾ പേര് സുമയ…” ശിഹാബ് മാമ ഉമ്മക്ക് അവരെ പരിചയപെടുത്തി…
പെട്ടന്നാണ് ഉമ്മയുടെ കണ്ണുകൾ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിലേക്ക്‌ പതിഞ്ഞത് പെട്ടന്ന് തന്നെ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി… എൻറെ ഉമ്മയുടെ ഉമ്മാടെ ഫോട്ടോ ആയിരുന്നു അത്… ശ്രീമതി. സൈനബ സുലൈമാൻ… അത് കണ്ട സുധീർ മാമ ഉമ്മയെ ആശ്വസിപ്പിച്ചു…
“ നീ അതൊക്കെ വിട്ടേക്ക് കുഞ്ഞു… നീ എന്തായാലും വന്നല്ലോ… അത് മതി… നീ പോയി ഒന്ന് ഫ്രഷ് ആവ്.. നിനക്ക് താഴെ റൂം ശെരിയാക്കിയിട്ടുണ്ട്.. അജു മോന് മുകളിലും.. പിന്നെ ഇത് നിന്റെയും വീടാണ് കേട്ടോ.. നീ മടിച്ചൊന്നും ഇരിക്കരുത്…” മാമ എന്നോടായി പറഞ്ഞു…
“സുമി നീ അജു മോനെ അവന്റെ റൂം കൊണ്ട് കാണിക്ക്.. ഞാൻ കുഞ്ഞുന്‍റെ കൂടെ പോവാം… “ റസിയ മാമി അതും പറഞ്ഞു ഉമ്മയെ കൂട്ടി പോയി…
ഞാൻ ശിഹാബ് മാമയോട് ഞങ്ങടെ ഡ്രൈവർ അനി അണ്ണന്റെ കാര്യം പറഞ്ഞതും ഔട്ട് ഹൗസിൽ സൗകര്യം ഉണ്ടെന്ന് പറഞ്ഞു പുള്ളി പുറത്തേക്ക് പോയി…
“ വാ അജു.. നമുക്ക് മുകളിൽ പോവാം…” സുമി മാമി എന്നോട് പറഞ്ഞു…
“മോൻ പോയി ഫ്രഷ് ആയി വാ..” സുധീർ മാമ പറഞ്ഞു…
ഞാൻ അവരുടെ കൂടെ മുകളിലേക്ക് പോയി…. അവരുടെ പിറകിലായി ആണ് ഞാൻ പടി കയറിയത്… സ്റ്റെപ് കയറുമ്പോൾ അവരുടെ പിന്നാമ്പുറത്ത ആട്ടം എന്നെ വേറെ ലോകത്ത് എത്തിച്ചു…. അവർ ഒരു ടോപ്പും പാന്റും ആണ് ഇട്ടിരിക്കുന്നത്.. അതിൽ അവരുടെ ചന്തിയുടെ മുഴുപ്പ് നല്ലപോലെ തള്ളി നിൽക്കുന്ന കാഴ്ച കാണാൻ വല്ലാത്ത ഒരു സന്തോഷം തോന്നി…. ഒരു കോർണറിൽ ഉള്ള മുറിയാണ് എനിക്ക് വേണ്ടി റെടിയാക്കിയത്.. റൂം തുറന്നതും ഞാൻ ഞെട്ടി… ഒരു യമണ്ടൻ റൂം തന്നെ.. പക്ഷേ എന്നെ ശെരിക്കും ഞെട്ടിച്ചത് ചുവരിലെ എന്റെ പലവയസിലെയും ഉള്ള ചിത്രങ്ങളെ കണ്ടപ്പോൾ ആണ്…
“നീ കൂടുതൽ ഞെട്ടണ്ട അതൊക്കെ നീ തന്നെ ആണ്…” എന്റെ ഞെട്ടൽ കണ്ട സുമി മാമി എന്നോട് പറഞ്ഞു…
“ ഇതൊക്കെ ഇവിടന്ന് കിട്ടി”
“അതൊക്കെ നിന്റെ മാമമാർ ശേരിയാക്കിയത..”
“ മോൻ കുളിച്ചു ഫ്രഷ് ആയി താഴെ വാ.. ഞാൻ പോണു..” അതും പറഞ്ഞ് അവർ താഴെ പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025