Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനന്തപുരിയിൽ ആനന്ദം

ഞാൻ എന്റെ പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു ഒരു ബനിയനും ട്രാക്ക് സ്യൂട്ടും ഇട്ട്‌ താഴെ വന്നു… ഞാൻ നോക്കുമ്പോൾ ശിഹാബ് മാമയും സുധീർ മാമായും സോഫയിൽ ഇരിക്കുന്ന കണ്ടൂ.. സുധീർ മാമ കാഴ്ചയിൽ എൻറെ ഉമ്മയെ പോലെ തന്നെ… അമ്പത് വയസ്സ് പ്രായം ഉണ്ട്. ശിഹാബ് മാമക്ക് മുപ്പത്തിയഞ്ച് വയസ്സ് ഉണ്ട്. പുള്ളിക്കാരൻ നല്ല തടിച്ചിട്ടാണ്… അവർ എന്നെ കണ്ടതും ഫുഡ് കഴിക്കാൻ വിളിച്ചോണ്ട് പോയി… ഡൈനിങ് റൂമിൽ എത്തിയതും വീണ്ടും അവർ എന്നെ ഞെട്ടിച്ചു… സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു വലിയ ടേബിൾ നിറയെ ഫുഡ് ഐറ്റംസ്… അവർ എന്നെ പിടിച്ച് ഇരുത്തി കഴിപ്പിച്ചു… പറയാതെ വയ്യ അമ്മാതിരി രുചി ആയിരുന്നു.. റസിയ മാമിയും സുമി മാമിയും ഉണ്ടാക്കിയതാണ്… കഴിച്ചു കഴിഞ്ഞ് ഞാൻ നേരെ പുറത്ത് ഇറങ്ങി അനി അണ്ണനെ വിളിച്ചു… കഴിഞ്ഞ പത്ത് വർഷമായി ഞങ്ങടെ കൂടെ ഉള്ള മനുഷ്യനാണ്… ഞാൻ പുള്ളിയെ വിളിച്ചു പുള്ളിക്ക് പോകാനുള്ള ടിക്കറ്റും പിന്നെ കയ്യിൽ ഒരു അമ്പതിനായിരം രൂപയും കൊടുത്തു… പുള്ളി എന്നെ കെട്ടിപിടിച്ചു എന്നിട്ട് എന്നോട് യാത്ര പറഞ്ഞ് അവിടെ നിന്നും പോയി…. ഉമ്മയെ പോയി കണ്ട് അനി അണ്ണന്റെ കാര്യവും പറഞ്ഞിട്ട് ഞാൻ നേരെ റൂമിലേക്ക് പോയി കിടന്നു എന്റെ കുറച്ചു ഫ്രണ്ട്സിനെ ഒക്കെ വിളിച്ച് സംസാരിച്ചു.. ഒരു പന്ത്രണ്ട് മണി ആയതും ഞാൻ ഒന്ന് ഉറങ്ങാൻ കിടന്നു…
നെറ്റിയിൽ ആരുടെയോ കരസ്പർഷം അറിഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്. നോക്കുമ്പോൾ ഉമ്മച്ചിയാണ്…
“എന്തേ കുഞ്ഞുമോളെ…” ഉമ്മാനെ കളിയാക്കി കൊണ്ട് ഞാൻ ചോദിച്ചു….
“നിനക്ക് ഇവിടെ ഒക്കെ ഇഷ്ടപ്പെട്ടോ? അതോ നമുക്ക് തിരിച്ച് ചെന്നൈക്ക് പോകണോ?”
ഉമ്മ എന്നൊടായി അങ്ങനെ ചോദിച്ചപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി.
“ ഇല്ലുമ്മ ഇവിടെ നമ്മൾ വന്നതല്ലേ ഉള്ളൂ… കുറച്ച് ദിവസം ആവുമ്പോൾ എല്ലാം ശരിയാവും… ഞാൻ ഓക്കെയാണ്…”
അത് കേട്ടപ്പോൾ ഉമ്മയുടെ മുഖത്ത് ആശ്വാസം വീഴുന്നത് ഞാൻ ശ്രദ്ധിച്ചു…
“നീ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി ഈ ഉമ്മച്ചിക്ക്….”
“അല്ല എന്താണ് ഉമ്മയും മോനും ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ..”
മൂത്തമാമി റൂമിലേക്ക് കയറി വന്നു..
“ ആടി… ഞാൻ ഇവനെ വിളിക്കാൻ വന്നതാ..”
“ എന്നാൽ വേഗം വാ.. താഴെ പിള്ളേരൊക്കെ കഴിക്കാൻ ഇരിക്കുന്ന.. നിങ്ങള് വരാൻ വേണ്ടിയാ കാത്തിരിക്കുന്ന…”
ഉമ്മ എന്നോട് പെട്ടന്ന് വരാൻ പറഞ്ഞിട്ട് മാമിടെ കൂടെ താഴേക്ക് പോയി….
ഞാൻ പെട്ടന്ന് തന്നെ ബാത്റൂമിൽ കേറി മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയ ശേഷം എന്റെ ഫോണും എടുത്തു താഴേക്ക് പോയി.. സ്റ്റെപ് ഇറങ്ങുമ്പോൾ പതിവ് പോലെ സുധീർ സാഹിബ് അവിടെ സോഫയിൽ ഇരിപ്പുണ്ട്.. എന്നെ കണ്ടതും പോയി കഴിക്കാൻ പറഞ്ഞു…
ഞാൻ ഡൈനിങ് റൂമിൽ എത്തിയതും ഞാൻ ഒന്ന് ഞെട്ടി.. എൻറെ കണ്ണുകൾ ഒന്ന് മഞ്ഞളിച്ചോ എന്ന തോന്നൽ… ചരക്കുകളുടെ ഒരു ചാകര തന്നെയുണ്ട് അവിടെ… ഞാൻ എല്ലാരേയും ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അവിടെ നിന്നു.. റസിയ മാമി എന്നോട് ഇരിക്കാൻ പറയുമ്പോൾ ആണ് ഞാൻ ഒന്ന് ഉണർന്നത് ( പടച്ചോൻ എനിക്ക് തന്ന അനുഗ്രഹം ആണോ എന്ന് അറിയില്ല ഒരാൾക്കും സംശയം വരാത്ത രീതിയിൽ വാറ്റാനും സ്കാൻ ചെയ്യാനുമുള്ള കഴിവ് എനിക്കുണ്ട്) …. ഞാൻ അവിടെ ഒരു ചെയറിൽ ഇരുന്നു… ഫുഡ് വിളമ്പുന്ന മുന്നേ മാമി എനിക്ക് അവിടെ ഉള്ളവരെ പരിചയപ്പെടുത്താൻ തുടങ്ങി… ആദ്യം എനിക്ക് നേരെ ഇരുന്ന ആളിൽ നിന്ന് തുടങ്ങി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025