Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചു സുന്ദരികൾ 6

അഞ്ചു സുന്ദരികൾ 6

Anchu Sundarikal Part 6 | Author : Narasimha Potty  | Previous Part

പ്രായം തികഞ്ഞ പൂടെം മൂടും ഒക്കെ ഉള്ള കുണ്ണ വിരിഞ്ഞ തന്നെ പോലുള്ള ഒരു ചെറുപ്പക്കാരനെ ഇതില്‍ പരം ഇനി ഒന്ന് നാണം കെടുത്താന്‍ ഇല്ലെന്ന് ബിനു തിരിച്ചറിഞ്ഞു…

‘നല്ല ഭംഗിയുള്ള ഇഷ്ടപ്പെട്ട പൂറാണെന്ന് പറയുന്നു… ഇത്രേം ഭംഗിയുള്ള പൂറ് കണ്ടിട്ട്…. നിനക്കൊന്നും….. തോന്നുന്നില്ലെടാ… മൈരേ….? ‘

ആരും കണ്ടാല്‍ കമ്പിയാവുന്ന ….. തന്റെ മാളവികയെ പോലുള്ള ഒരു സ്വപ്ന സുന്ദരി ഇങ്ങനെ നാണം കെടുത്തിയിട്ട് ഈ തുമ്പി കൈയുമായി തൂക്കിയിട്ട് നടന്നിട്ടെന്ത് കാര്യം…. എന്ന് പോലും ചിന്തിച്ചു പോയാല്‍ കുറ്റം പറയുന്നത് എങ്ങനെ….?

യഥാര്‍ത്ഥത്തില്‍ തന്റെ ആണത്തം തന്നെയാ ചോദ്യം ചെയ്യപ്പെട്ടത്……

ബിനു കുനിഞ്ഞു നോക്കി….

‘വടിച്ചു മിനുക്കിയ നല്ല സൊയമ്പന്‍ കുണ്ണ ഉണ്ടല്ലോ.. നിനക്ക് …. എന്ത് കാര്യം.. ? ‘

എന്നല്ലേ…..ആന്റി പറഞ്ഞത്?

ബിനുവിന് കുറ്റ ബോധം തോന്നി…

‘എന്തേലും…. ഒന്ന് ചെയ്യെടാ… കോപ്പേ…. എന്താ…. നീ ഷണ്ഠന്‍ ആണോ? ‘

എന്ന് പറയാന്‍ നാവിന്‍ തുമ്പത്ത് വരെ വന്നതാ….

‘എടാ…. വല്ലോം… ഒന്ന് ചെയ്യുവോ ? ഒന്ന് നക്കി താടാ.. ‘

മാളവിക ദയനീയമായി ബിനുവിനെ നോക്കി…..

മാളവിക അങ്ങനെ പറഞ്ഞത് എന്തായാലും കാര്യമായി എന്ന് ബിനു കരുതി…. കാരണം മാളു എന്താ ഉദേശിച്ചത് എന്നത് സംബന്ധിച്ച് ബിനുവിന് ഒരു ധാരണ പിശക് ഉണ്ടായിരുന്നു..

അജന്ത വിഗ്രഹം പോലെ എല്ലാ പ്രൗഡിയോടും കൂടി മാളവിക നിവര്‍ന്ന് നില്കുന്നു…

ഒരു വ്യക്തത വന്നപ്പോള്‍ ബിനു മാളുവിനെ ആപാദ ചൂടം നോക്കി….

ഒരു അന്യന്റെ മുന്നില്‍ പിറന്ന പടി നില്‍ക്കുന്നതില്‍ ലജ്ജയോ മനസ്താപമോ ചമ്മലോ മാളുവിന് ഉള്ളതായി തോന്നിയില്ല..

മാളുവിന്റെ നോട്ടം ബിനുവിന്റെ ഒറ്റ പോയിന്റില്‍ ആയിരുന്നു.. ബിനുവിന്റെ കുലച്ച കുണ്ണയില്‍…..

‘അല്പം വണ്ണം കൂടി ഉണ്ടായിരുന്നു… എങ്കില്‍…. ഇതൊരു ക്ലാസിക് ഐറ്റം ആയേനെ.. വണ്ണം വയ്ക്കുമായിരിക്കും… ‘

മാളവിക വെറുതെ ആലോചിച്ചു കൂട്ടി …

ബിനു അടുത്തു ചെന്നു … മാളുവിന്റെ മുന്നില്‍ കുത്തി ഇരുന്നു..

‘തന്റെ മാളു ‘ നേരത്തെ കളിയാക്കി ആണ് പറഞ്ഞത് എങ്കിലും. സംഗതി ശരി തന്നെ എന്ന് മനസിലാക്കി…

‘തുമ്പിക്കൈ ‘ തറയില്‍ തട്ടുന്നു…..

മാളുവിന്റെ നഗ്‌ന സൗന്ദര്യം കാണുമ്പോള്‍…. കാണുമ്പോള്‍…. അവന്‍ കുലച്ചു വരുന്നതല്ലാതെ ഒതുങ്ങുന്ന ലക്ഷണം കാണുന്നില്ല.. ..

തുടയ്ക്കിടയില്‍ തിരുകി വയ്ക്കാനും ആവുന്നില്ല…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025