Kambikuttan Malayalam

Sex stories Kambikuttan kambikathakal

അണ്ടി കൊടുക്കൽ

അണ്ടി കൊടുക്കൽ

Andi Kodukkal


ഞാൻ അയാളെ ചെരിഞ്ഞു നോക്കി. അയാൾ എന്നെയും നോക്കുവായിരുന്നു. അയാളുടെ ഒരു തരം കഴച്ച നോട്ടം എനിക്ക് കാണാൻ കഴിഞ്ഞു. എനിക്ക് കമ്പി കേറി. ഞാൻ നോക്കി ചുണ്ട് കടിച്ച് കാണിച്ചു. അയാൾ പതുക്കെ പുതപ്പിനടിയിലൂടെ കൈയിട്ട് എൻ്റെ ട്രാക്ക് പാന്റിനുള്ളിലേക്ക് ഇറക്കി എൻ്റെ അണ്ടിയിൽ പിടിച്ചു. ഞാൻ ഷഡ്ഢി ഇട്ടിട്ടില്ലായിരുന്നു അയാൾക്ക് രാത്രിയിൽ പിടിക്കാൻ എളുപ്പത്തിന്. അപ്പർ ഡെക്കിൽ ആണ് കിടക്കുന്നത്, കർട്ടൻ ഇട്ടേക്കുവാണ്. അയാൾ സൈഡിലും ഞാൻ വിൻഡോയുടെ അടുത്തും ആണ്.

ബസ് പാലക്കാട് ഒക്കെ കഴിഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ്. സംഭവം ഇതാണ്. അയാൾ സ്ഥിരമായി എന്നെ പിടിക്കുന്ന ആളാണ്. ഞാൻ ബാംഗ്ലൂർ ആണ് താമസം ജോലി ആയിട്ട്. എൻ്റെ കല്യാണത്തിന് മുൻപ് നാട്ടിലായിരുന്ന സമയത്ത് എനിക്ക് സ്ഥിരം കളഞ്ഞു തരുന്നത് അയാൾ ആയിരുന്നു. സന്ധ്യ മുതൽ രാത്രി വരെയുള്ള നേരമാണ് ഞങ്ങളുടെ പിടുത്ത സമയം. ചിലപ്പോൾ പറമ്പിൽ വച്ചും, അയാളുടെ വീടിന്റെ അപ്പുറത്ത് വച്ചും ചിലപ്പോൾ ആരുമില്ലാത്തപ്പോൾ എൻ്റെ മുറിയിൽ അല്ലെങ്കിൽ അയാളുടെ വീട്ടിൽ വച്ചുമൊക്കെ അയാൾ എൻ്റെ അണ്ടി കറന്ന് പാല് കളയുമായിരുന്നു. അയാൾ കെട്ടിയതാണ്.

എൻ്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ അയാൾക്ക് പിടിക്കാൻ അവസരം കിട്ടിയതേ ഇല്ലേ. പിന്നെ ഞാൻ ബാംഗ്ലൂർ പോരുകയും ചെയ്തു. അവിടെ വച്ച് ഞാൻ ഭാര്യയെ കളിച്ച് പൊളിക്കുമ്പോഴും എൻ്റെ മനസ്സിൽ അയാളുടെ പിടുത്തതിന്റെ ആ സുഖം ആയിരുന്നു. ഇത് വരെ അയാൾ എനിക്ക് ഊമ്പി തന്നിട്ടില്ല.

അതിനു അവസരം കിട്ടിയിട്ടില്ല, അല്ലെങ്കിൽ എനിക്ക് ഊമ്പിക്കാൻ തോന്നിയിട്ടില്ലായിരുന്നു. എൻ്റെ ഭാര്യയെക്കൊണ്ട് അണ്ടി ഊമ്പിച്ചപ്പോഴാണ് ഊമ്പുന്നതിന്റെ സുഖം കൂടുതൽ അറിയാൻ ആഗ്രഹം തോന്നിയത്. അതും അയാൾക്ക് കൊടുത്ത് ഊമ്പിക്കാൻ. എന്നെ അയാൾ പലവട്ടം ഊമ്പാൻ നോക്കിയതാണ്, പക്ഷെ ഞാനായിട്ട് വേണ്ടാന്ന് പറഞ്ഞതായിരുന്നു. അയാൾ പിടിക്കുന്ന സുഖം ഒന്നും ഭാര്യ പിടിക്കുമ്പോൾ എനിക്ക് കിട്ടിയില്ല. എങ്ങനെയേലും അയാൾക്ക് ഒന്ന് കൊടുക്കാൻ എൻ്റെ മനസ് തുടിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഞാൻ ഭാര്യയെ അടിച്ചു വയറു വീർപ്പിച്ചു വീട്ടിൽ പറഞ്ഞയച്ചു. അങ്ങനെ നാട്ടിൽ ചെന്ന ദിവസം ഞാൻ അയാൾക്ക് കൊടുത്തു എൻ്റെ അണ്ടി. കല്യാണം കഴിഞ്ഞതിൽ പിന്നെ ആദ്യമായി ആണ് അയാൾക്ക് ഞാൻ കൊടുക്കുന്നത്. എൻ്റെ അണ്ടിയിൽ പിടിച്ച് ഞെക്കിക്കൊണ്ട് അയാൾ എന്നോട് ചോദിച്ചു:
“കളിച്ചിട്ട് എങ്ങനെയുണ്ട്..?”
“ആ കൊള്ളാം..”
“ഇപ്പൊ മനസിലായില്ലേ ഇതൊക്കെ ഇത്രേ ഉള്ളു എന്ന്..”
“ഉം.. വല്യ സുഖം ഒന്നും ഇല്ല..”
“അത് തന്നെ.. ആദ്യത്തെ ഒരു ആവേശമേ ഉണ്ടാവൂ.. അത് കഴിഞ്ഞാൽ പിന്നെ ഒന്നും ഇല്ല..”
“ശരിയാ..”
“നമ്മുടെ ഈ പിടുത്തതിന്റെ സുഖം വല്ലതും അതിനുണ്ടോ..”
“ഒരു തരത്തിലും ഇല്ല..” എനിക്ക് സമ്മതിക്കേണ്ടി വന്നു.
“അതാണ് അണ്ടിയുടെ സുഖം.. ചക്കയിൽ കളിച്ചാലൊന്നും ആ സുഖം കിട്ടില്ല.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025