Kambikuttan Malayalam

Sex stories Kambikuttan kambikathakal

അംഗലാവണ്യ അമ്മയുടെ കഥ 3

അംഗലാവണ്യ അമ്മയുടെ കഥ 3

Angalavnya Ammayude Kadha Part 3 bY ഒറ്റകൊമ്പൻ

Click here to read all Angalavnya Ammayude Kadha parts

 

 

ബസ്സ്റ്റോപ്പിനോട് ചേർന്നുളള മരത്തിൻറ്റെ കീഴിൽ പാർക്കുചെയ്തിരുന്ന ഇന്നോവ കാറിനരികെ ഭാമ ആൻറ്റിയും ഭർത്താവ് രാജേന്ദ്രൻ അങ്കിളും ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് കൈയ്യുയർത്തികാട്ടി.

അവരെ നിങ്ങൾക്ക് പരിചയപ്പെടുത്തിയിലല്ലോ,
അമ്മയുടെ അമ്മാവൻറ്റെ മകളാണ് ഭാമയാൻറ്റി. ഒരു 40 അല്ലെങ്കിൽ 42 വയസ്സുണ്ട്. ശരീരപ്രകൃതം പറയുകയാണെങ്കിൽ എൻറ്റെ അമ്മയെക്കാൾ അൽപം മെലിഞ്ഞിട്ടാണ്. എങ്കിലും അത്യാവശ്യം നല്ല മുലയും കുണ്ടിയുമുളള ചരക്കുതന്നെയാണ് ഭാമയാൻറ്റിയും.

ഭാമയാൻറ്റിയുടെ ഭർത്താവ് രാജേന്ദ്രനങ്കിൾ സ്വൽപം കറുത്തിട്ടാണ്. കാണാൻ ആളൽപം പരുക്കനാണ്, എന്നാലും അത്യാവശ്യം തമാശയൊക്കെ പറയും, പ്രത്യേകിച്ച് പെണ്ണുങ്ങളോട്. നല്ല ആരോഗ്യമുളള ശരീരമാണ് പുളളിക്ക്, കട്ടിമീശയും. ഒരു 48 അല്ലെങ്കിൽ 49 വയസ്സുണ്ടാകും ആൾക്ക്.

രണ്ടാളും കുറച്ച് നാൾ വിദേശത്തായിരുന്നു. ഈയിടെ തിരിച്ചുവന്ന് നാട്ടിൽ പുതിയ വീട് വെച്ച്
സെറ്റിലായിട്ട് ചെറിയ ബിസിനസ്സൊക്കെയായിട്ട് പോകുകയാണ് അങ്കിൾ.

അവരുടെ വീട് താമസത്തിന് വിളിച്ചെങ്കിലും പോകാൻ കഴിഞ്ഞില്ല. കാരണം വേറൊന്നുമല്ല, പണ്ട് അമ്മയുടെ കൂടി പേരിലുണ്ടായിരുന്ന തറവാട് വക കൃഷിഭൂമി വിൽക്കുന്നതിനിടെ എൻറ്റെ അച്ഛനും, ഈ അങ്കിളും തമ്മിൽ തർക്കമുണ്ടായിരുന്നു. അന്ന് മുതൽ ഇരുവരും വഴക്കാണ്.

പക്ഷേ ഭാമയാൻറ്റിക്കും അമ്മയ്ക്കും പരസ്പരം ജീവനാണ്. അമ്മയ്ക്ക് സ്വന്തക്കാർക്കിടയിൽ ഭാമയാൻറ്റിയോടാണ് അറ്റാച്മെൻറ്റ് കൂടുതൽ കൂടാതെ സ്നേഹവും. അവർക്കിടയിലെ സ്നേഹവും സ്വാതന്ത്രവും രാജേന്ദ്രനങ്കിളിനോടും അമ്മ പുലർത്തിയിരുന്നു. അങ്കിൾ തിരിച്ചും.

കാറിനരികിലേക്ക് ഞങ്ങളിരുവരും ചെന്നപ്പോഴേക്കും ഭാമയാൻറ്റിയും ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു. അമ്മയും ഭാമാൻറ്റിയും തമ്മിൽ കെട്ടിപ്പിടിച്ചു.

“എത്ര നാളായെൻറ്റെ ദേവൂട്ടീ നിന്നെയൊന്ന് കണ്ടിട്ട്..!” ഇരുവരും ഒരുപാട് നാളുകൾക്ക് ശേഷം തമ്മിൽ കണ്ട സന്തോഷം ആ ആലിംഗനത്തിൽ പ്രകടമായിരുന്നു.

“എൻറ്റെ ഭാമേച്ചീ.. ചേച്ചിക്കൊരു മാറ്റവുമില്ലല്ലോ.. പണ്ടത്തെ പോലെതന്നെയിരിക്കുന്നു..”

അമ്മയും ഭാമയാൻറ്റിയും തമ്മിലുളള ആലിംഗനം കഴിഞ്ഞപ്പോഴേക്കും, രാജേന്ദ്രനങ്കിൾ അമ്മയെ വശത്തുനിന്ന് തന്നോട് ചേർത്തുപിടിച്ച് അമർത്തികൊണ്ട് പറഞ്ഞു,
“ദേവൂ നീയാളങ്ങ് തടിച്ചു പോയല്ലോ..”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025