Kambikuttan Malayalam

Sex stories Kambikuttan kambikathakal

അംഗൻവാടിയിലെ ടീച്ചർ

അംഗൻവാടിയിലെ ടീച്ചർ
Anganavadiyile Teacher | Author : TintuMon

എന്റെ പേര് നിഖിൽ..

ഞാൻ 18 കഴിഞ്ഞ്‌ നിന്നപ്പോൾ സംഭവിച്ച ഒരു കാര്യമാണ് ഞാൻ പറയുന്നത്..  എന്റെ പ്രായത്തിലെ പിള്ളേർക്കുള്ള പല ദുശീലങ്ങളും എനിക്കുണ്ടായിരുന്നു.. ഒരു ദിവസം സവാള വാങ്ങാൻ പോയിട്ട് തിരികെ വരുന്ന വഴിക്കാണ് എന്റെ മുന്നിൽ ഒരു ആന്റി നടന്നു പോകുന്നത് ഞാൻ ശ്രദ്‌ച്ചത്.. ആ വഴി എന്റെ വീട്ടിലേക്കും പിന്നെ അവിടെ ഉള്ള അംഗൻ വാടിയിലേക്കും മാത്രമായുള്ളതായിരുന്നു.. അവരെ ഞാൻ മുൻപ് കണ്ടിട്ടില്ലായിരുന്നു. എന്റെ കണ്ണ് അവരുടെ പിന്ഭാഗത്തേക്കാണ് പോയത്.. സാരിക്കടിയിലും അത് നന്നായി ഇളകി മറിയുന്നുണ്ടായിരുന്നു..
അവർ നേരെ അംഗൻ വാടിയിലേക്ക് കേറി പോയി ഞാൻ വീട്ടിലേക്കും എനിക്കവരുടെ മുഖം കാണാൻ പറ്റിയില്ല കാരണം അവർ തലയിൽ ഹിജാബ് ഇട്ടിരുന്നു..കുറച്ചു നേരം കഴിഞ്ഞപ്പോൾ വീട്ടിലേക്ക് അവർ വരുന്നത് കണ്ടു ഞാൻ അമ്മയെ വിളിച്ചു.. ശേഷം റൂമിൽ കയറി ജനലിലൂടെ അവരെ നോക്കി.. ഹോ എന്ത്‌ രസമാണ് അവരെ കാണാൻ.. വെളുത്തു കൊഴുത്ത ഒരു സാധനം.. ചുണ്ടൊക്കെ ചാമ്പക്ക പോലിരിക്കുന്നു.. കുറച്ചു നേരം അമ്മയോട് സംസാരിച്ച ശേഷം അവർ പോയി..

ഞാൻ ചെന്ന് കാര്യം അന്വേഷിച്ചു..

ആരാ അമ്മേ അത്..

അത് അംഗൻ വാടിയിലെ പുതിയ ടീച്ചറാടാ മോനെ..

അവിടെ ഇത് വരെ വന്നിട്ടുള്ള ടീച്ചർമാരും ആയമാരുമെല്ലാം വീട്ടിൽ നല്ല കമ്പനി ആയിരുന്നു.. അവിടെ ആകെ 2-3 പിള്ളേരെ ഉണ്ടായിരുന്നുള്ളൂ..

അങ്ങനെ ടീച്ചർ ഇടയ്ക്കിടെ വീട്ടിൽ വരാൻ തുടങ്ങി.. അമ്മയോട് സംസാരിക്കും.. പേര് ലത്തീഫ 35 വയസ്സ്.. ഹസ്ബന്റിന്റെ വീട്ടിലാണ് താമസം അവിടെ ഒരു ഉമ്മയുണ്ട്.. ഹസ്ബൻഡ് ഗൾഫിലാണ്.. കുട്ടികൾ ഒന്നുമില്ല.. അങ്ങനെ കുറച്ചുനാൾ കൊണ്ട്  ഞാനുമായും നല്ല കമ്പനിയായി..ഞാൻ നന്നായി പടം വരയ്ക്കുമായിരുന്നു..

ടീച്ചറിന്റെ കയ്യിൽ അമ്മയുടെ നമ്പർ ഉണ്ടായിരുന്നു.. അമ്മക്ക് വാട്സാപ്പ് ഇല്ലാ.. ഞാനാ നമ്പറിൽ എന്റെ ഫോണിൽ വാട്ട്സാപ്പ എടുത്തു ശേഷം ഞാൻ വരച്ച പടങ്ങൾ സ്റ്റാറ്റസ് ആക്കി.. പ്രതീക്ഷിച്ച പോലെ ടീച്ചറിന്റെ മെസ്സേജ് വന്നു..
ആഹാ ഇതൊക്കെ ചേച്ചി വരച്ചതാണോ

ചേച്ചിയല്ല ഞാൻ നിഖിലാ..

ആഹാ മോൻ വരച്ചതാണോ..

നാളെ എനിക്ക്‌ വരുമ്പോ കാണിച്ച് തരണേ കേട്ടൊ..

കാണിക്കാം ടീച്ചറെ

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025