ഞാൻ ഓക്കേ പറഞ്ഞു .
മൻസൂർ : സാറിന്റെ ഫോൺ നമ്പർ തരുമോ .ഞാൻ വരുമ്പോൾ വിളിക്കാം ഞാൻ ഒരു 6 മണിക്ക് വരാം .
ഞാൻ ഒക്കെ പറഞ്ഞു .
ഞാൻ റൂമിൽ പോയി റീത്തയോട് പറഞ്ഞു . റീത്ത രാത്രി ഫുഡ് വേണ്ട .
റീത്ത വേണേ നേരത്തെ പോയിക്കോ .
റീത്ത നേരത്തെ പോയി .
കറക്റ്റ് ആറു മണി ആയപ്പോൾ ഒരു ഫോൺ
ഞാൻ ഫോൺ എടുത്തു
“ സാറെ ഇത് ഞാനാ മൻസൂർ , പുറത്തു കാറിൽ ഉണ്ട് ഞാൻ . ഞാൻ വണ്ടി കോമ്പൗണ്ടിൽ കയറ്റി ഇടട്ടെ .
ഞാൻ താഴേക്ക് നോക്കി . ഒരു പഴയ ഫിയറ്റ് യൂനോ കാര് .
ഞാൻ : ഗേറ്റ് തുറന്നു പുറകിൽ ഒരു കാര് പോർച് ഉണ്ട് അവിടെ ഇട്ടോ .ഞാൻ ഏറ്റവും മുകളിലെ നിലയിൽ ആണ്.
കുറച്ചുകഴിഞ്ഞപ്പോൾ കൂറേ സഞ്ചികൾആയി മൻസൂർ കയറിവന്നു. ഞങ്ങൾ ഫ്രന്റിലെ റൂമിൽ നെരിപ്പോട് കത്തിച്ചു ഇരുന്നു.
മൻസൂർ കൂറേ പൊതികൾ അഴിച്ചു. ചിക്കൻ വറുത്തത് , ബീഫ് ഫ്രൈ , ചെമ്മീൻ വറുത്ത് ഒക്കെ. എല്ലാം തുറന്നു. പിന്നെ മൻസൂർ ഒരു മുന്തിയസ്കോച്ച് പൊട്ടിച്ചു. എന്ത്തണുപ്പ് ആണ്സാറെ . ഈ തണുപ്പിനു ഇതാ നല്ലതു .
ഞാൻ: മൻസൂറെ ഞാൻ സത്യം പറയാലോ. എനിക്ക് ഇത് വരെ കിട്ടിയ ഓഫർ
40 % ആണ്. നീ പറയുന്നു നീ 50 % പിന്നെ 200 % ഓഫറും.
മൻസൂർ: സാറെ എല്ലാ ആശുപത്രികളും ലാഭം മരുന്ന് വിറ്റിട്ടാണ് . സാര് ശ്രദ്ധിച്ചിട്ടില്ലേ 5 വര്ഷം മുൻപ് ഡോക്ടറെ കാണാൻ കൊടുക്കുന്ന ഓ പി ടിക്കറ്റ് കാശ് ആണ് ഇപ്പോഴും .
ഞാൻ: ഓക്കേ മൻസൂറെ . ഞാൻ നിനക്കു ഓർഡർതരാം പക്ഷെ ഒരുകാര്യം രണ്ടു ലക്ഷം രൂപയുടെ മരുന്നിനു നിന്റെ ഓഫർവെച്ച് 50000 മതി പക്ഷെ ഒരുലക്ഷം ഞാൻ തരാം . നീ എനിക്ക് 50000 തരണം . അതായത് നീ ഒരുലക്ഷംവാങ്ങി എനിക്ക് രണ്ടുലക്ഷത്തിന്റെ മരുന്ന്തന്നുഎന്ന് ബില് വേണം പക്ഷെനീ 50000 എനിക്ക് തരണം .
മൻസൂർ : ഓക്കേ സാർ . അപ്പോൾഡീൽ അല്ലെ
ഞാൻ : ഓക്കേ . പക്ഷേ ഇത്ആരുംഅറിയരുത് . പിന്നെ ഞാൻ എപ്പോൾ വേണമെങ്കിലും ഇത് നിർത്തും .
മൻസൂർ : ശരി സർ. സാറെ ഞാൻ ഒരു സമ്മാനം കൂടികൊണ്ട് വന്നിട്ടുണ്ട് . എന്ന് പറഞ്ഞു മൻസൂർ താഴേക്ക് പോയി . തിരിച്ചു വന്നപ്പോൾ ഒരു പെണ്ണ് അവന്റെകൂടെഉണ്ട് . നല്ല വെളുത്ത ഒരു സുന്ദരി പക്ഷേ അവളുടെ മുടി ബോബ് ചെയ്തിരുന്നു . നമ്മുടെ ഷംന കാസാമിന്റെ ലുക്ക് .
ഞാൻ : ഇതാരാ മൻസൂർ
മൻസൂർ : സാര് ഈതണുപ്പത്തു ഒറ്റയ്ക്ക് ഇരിക്കുമ്പോൾ വല്ലതും പറഞ്ഞു ഇരിക്കാൻ ഒരാള് .പേര് പൂർണിമ എന്നാ .
മൻസൂർ : എടി പോയി ആ റൂമിൽ ഇരുന്നേ . ഞാൻ ഇപ്പോൾവരാം
പൂർണിമ നെരിപ്പോട് ഇല്ലാത്ത ചെറിയ കിടപ്പു മുറിയിൽ കയറി .
