Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്ങനെ ഒരു അവധിക്കാലത്ത് 2

 

ബട്ടണമർത്തി ഫസൽ ശബാനയുടെ ചുണ്ട് വായ്ക്കകത്താക്കി. തെറിപ്പിക്കാതിരിക്കാൻ ഫസൽ അവളുടെ തലയും കൂടെ പിടിച്ചു.ശബാന ഫസലിനെ വിടുവിക്കും മുന്പ് ഫസൽ തന്നെ അവളെ വിട്ടു. ശബാന ഫസലിന്റെ കരണം നോക്കി അടിച്ചു.

 

“ സോറി ബാനു, എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റാതെ പോയി…

ചെ…”

 

ഫസൽ ആത്മാർത്ഥമായി തന്നെ ആയിരുന്നു സോറി പറഞ്ഞത്. ശബാനക്കത് മനസ്സിലാവുകയും ചെയ്തു.പെട്ടെന്നുള്ള റിഫ്ലെക്സിൽ അടിച്ചു പോയതിൽ ശബാനക്കും ചെറിയ ഒരു കുറ്റബോധം തോന്നി. ഫസൽ പിന്നെ മിണ്ടിയില്ല. വെളിയിലേക്ക് നോക്കിയിരിപ്പാണ്..

 

“ഫസൽക്ക…

സോറി ഫസൽക്കാ..

പെട്ടെന്ന്…”

 

“ഏയ് , അടിച്ചതാണോ…അതൊക്കെ സ്വാഭാവികം അല്ലെ.ആരേലും കയറി പിടിച്ചാൽ പിന്നെ….”

 

“ഫസൽക്ക നിങ്ങളിത് എന്താണ് എന്നോട് ചോതിക്കുന്നെ എന്നറിയോ..

ഞാനിതുവരെ അങ്ങനെ ഒന്നും ആലോചിച്ചിട്ട് പോലുമില്ല…

ഫാരിസിക്കാനെ അല്ലാണ്ട് ,,,,ഞാൻ ചിന്തിച്ചിട്ട് പോലുമില്ല…”

 

“ശബാനാ, ഞാനും അങ്ങനെ തന്നെ ആയിരുന്നു. എനിക്ക് കിട്ടേണ്ടത് കിട്ടാതെ വന്നപ്പോഴാണ്..അതും ക്ഷമിക്കാവുന്നതിന്റെ അത്രയും ക്ഷമിച്ചിട്ട്…

ശബാന എടൊ എന്റെ സാധനം അര ഇഞ്ചെങ്കിലും ചുരുങ്ങി കാണും…I WAS TOTALY STRESSED BCZ OF THIS …

എടൊ ഞാനൊക്കെ കിട്ടിയ അവസരം വേണ്ടാന്നു വെച്ചവനാ….

ഐ ആം റിയലി സോറി… എന്റെ ഒരു ഫ്രുസ്ട്രേഷൻ കൊണ്ട് സംഭവിച്ചതാ…”

 

ശബാന അത് കേട്ടതും തൃപ്തിയോടെ ഇരുന്നു.ഫസൽ ശബാനയുടെ മുഖത്തേക്ക് നോക്കി, നെറ്റിയിൽ ഉമ്മ വെച്ചു. ശബാന അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.

 

“ സോറി “ ഫസൽ വീണ്ടും പറഞ്ഞു.

 

 

 

6

ദിവസങ്ങൾ കടന്നു പോയി. സിയയ്യ്ക്ക് പീരീഡ്സ് തുടങ്ങി.ഫസലിന് രണ്ടു ബ്ലൗജോബ് അല്ലാതെ മറ്റൊന്നും കിട്ടാതെയായി.ഫെബി അടുത്ത കളി എങ്ങനെ ഒപ്പിക്കും എന്ന ചിന്തയിലും ശബാനയാവട്ടെ അവസാനം കണ്ട ആ പഴയ ഫസലിനെയും അവന്റെ സ്നേഹം നിറഞ്ഞ ചുംബനത്തിന്റെ  ഹാങ്ങോവറിൽ ചുറ്റിത്തിരിയലായി.

 

എളാപ്പാന്റെ വീട്ടിലേക്ക് പോയതായിരുന്നു ഫസൽ. ലീവിന് വന്നാൽ കുടുംബ സന്ദർശനം ഫസലിന്റെ ശീലമാണ്. എളാപ്പയുടെ മകൾ സുമി അവിടെയുണ്ടായിരുന്നു. ഫസലിനേക്കാളും 3 വയസ്സ് ഇളയതാണ് സുമി. ഇരുപത്തിരണ്ട് വയസ്സ് ആയപ്പോയേക്കും രണ്ടു മക്കളെ അവൾ പ്രസവിച്ചിട്ടുണ്ട്. ആയത് കൊണ്ട് തന്നെ പ്രായത്തിനേക്കാൾ മുതിർന്ന ശരീരം പോലെ തോന്നും സുമിയെ കാണുമ്പോൾ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025