Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്ങനെ ഒരു അവധിക്കാലത്ത് 4

 

“അല്ല , ഈ പരിപാടി അല്ല ,”

 

ഫസൽ മുഴുവനാക്കും മുൻപ് പെട്ടെന്ന് വായടച്ചു.ഫിറോസ് കൈമലർത്തി എന്താണ് അളിയാ എന്ന ചോദിച്ചു.

 

മാന്യനായിരുന്ന താൻ ആരുടെ മുൻപിലും ഒരു മറയുമില്ലാതെ സംസാരിക്കാൻ തുടങ്ങിയത് അപ്പോഴാണ് ഫസൽ ശ്രദ്ധിക്കുന്നത്. കേക്ക് മുറിക്കാനായി നിന്നതും ഫസൽ സിയയെ വീഡിയോ കാൾ ചെയ്തു. ഏല്ലാവർക്കും ഓരോ പീസ് കേക്ക് കൊടുത്തു ഒടുവിൽ ശബാന ഫസലിന്റെ വായക്കുള്ളിലേക്ക് വെച്ചു. എല്ലാവരുടെയും ശ്രദ്ധ മാറിയത് കണ്ട ഫസൽ ശബാനയുടെ വിരലുകൾ കേക്കിനൊപ്പം ഊമ്പി. ശബാന പെട്ടെന്ന് വിരലുകൾ വലിച്ചു.

 

“എങ്കീ പിന്നെ ഉറങ്ങല്ലേ , ഫസലെ നീയിന്നു ഇവിടെ നിക്കുവല്ലേ “

 

മൂത്ത അളിയൻ ഫിറോസ് ഉറക്കെ ചോദിച്ചു.

 

“അതെന്ത് ചോദിക്കാനാ , അവനിപ്പോ എവിടെ പോവാനാ “ ഉമ്മ koode പറഞ്ഞു.

 

“അല്ലല്ല,ഞാൻ പോവാണ് , ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല “

 

“അതാണോ ഇപ്പൊ കാര്യം , രണ്ടു അളിയന്മാർ ഉള്ളപ്പോ ഡ്രസ്സ്‌ നു എന്താ പ്രശ്നം “ ഫെബി അത് പറഞ്ഞു മെയിൻ ഡോർ ലോക്ക് ചെയ്തു.

 

“അതന്നെ അളിയാ , നാളെ പോവാം. അവിടെയിപ്പോ പോയിട്ട് തനിച്ചല്ലേ “ ഫാരിസും കൂടി.

 

ഒന്നും മിണ്ടാതെ ബാക്കിയുള്ള കേക്ക് റെഡി ആക്കുകയായിരുന്നു ശബാന. ഫസൽ മുറിയിലേക്ക് നടന്നു.

 

ഫസൽ റൂമിൽ കയറി പാന്റും ഷഡിയും അഴിച്ചു. ശദ്ദിയിൽ തേനൊലിച്ചു കട്ട പിടിച്ചിരിക്കുന്നു. ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഉണ്ടായിരുന്ന ഒരു ലുങ്കിയും ഉടുത്തു കിടക്കയിലേക്ക് കിടന്നു. ഷർട് അഴിച്ചു ആങ്കറിൽ ഇട്ടു ഫസൽ ഉറങ്ങാനായി തയ്യാറായി.പെട്ടെന്ന് ഡോറിൽ കൊട്ട് കേട്ട്, ഫസൽ എഴുനേറ്റു ഷർട്‌ എടുക്കാൻ തുനിഞ്ഞതും

 

“ഫസലെ ഞാനാ , നിനക്കു ഡ്രസ്സ് വേണ്ടേ “ ഫെബി ആയിരുന്നു. മുകളിലേക്ക് വന്നു പത്ത് മിനുട്ട് കഴിഞ്ഞു കാണും. ഫിറോസ് ഉറങ്ങാനുള്ള എല്ലാ സാധ്യതയും ഫസലിന്റെ തലയിൽ മിന്നിമറഞ്ഞു. ഫസൽ ഷർട്ട് ഇടാതെ ഡോർ തുറന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025