Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്ങനെ ഒരു അവധിക്കാലത്ത് 4

 

“പോടാ പട്ടി ,”

 

അവൾ വേഗം ഡോർ അടച്ചു റൂമിലെ ലൈറ്റ് ഓൺ ചെയ്തു. ഫസൽ വേഗം മാറി നിന്നു. വാഷ്‌റൂമിൽ പോയി മുഖം കഴുകി വന്ന ശബാന ഫാരിസിനെ വിളിക്കുന്നത് പുറത്തു നിന്ന് ഫസൽ കെട്ടു.

 

“ഫാരിസ്ക്കാ എനിക്ക് , നിങ്ങളെ അളിയൻ വന്നിട്ടുണ്ട് “

 

“ആര് , “

 

“നിങ്ങളെ പെങ്ങളെ കെട്ട്യോൻ , വെഗം വാ ,

എനിക്കുള്ള കേക്ക് ഒക്കെ കൊണ്ടാ വന്നത് ,

ഞാൻ തായേ പൊവാ ട്ടോ വേഗം വാ “

 

ശബാന അതും പറഞ്ഞു ഡോർ തുറന്നു ഹാളിലെ ലൈറ്റ് ഓൺ ചെയ്തു. ഹാളിലെ സോഫയിൽ ഇരിക്കുന്ന ഫസലിനെ കണ്ടു ശബ്നയുടെ ഉള്ളിൽ നാണം തുടുത്തു. അവശനായി ഇരിക്കുന്ന ഫസലിനെ കണ്ടു കാര്യം തിരക്കി.

 

“njaan എറണാകുളത്ത് ആയിരുന്നു , അവിടുന്ന് ഒന്ന് നേരാവണ്ണം റസ്റ്റ് കൂടി എടുക്കാൻ പറ്റിയില്ല

നീ വാ ഫിറോസിനെ വിളിക്കാം , അല്ലേൽ അവര് കളി നിറുത്തില്ല “

 

“ഒന്ന് നിറുത്തി ഫസൽക്കാ , ഫുൾ ടൈം ഇത് തന്നെയാണോ ചിന്താ “

 

“നീയും കേട്ടതല്ലേ ഫെബി അവളെ പൂർ തീറ്റിക്കുന്നത് 🫣”

 

ഫസലിന്റെ മുഖത്തു ഒരു കള്ള ചിരി നിറഞ്ഞു. ശബാന ഫസലിന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല . റൂമിലേക്ക് നടക്കാൻ തുടങ്ങിയതും പെട്ടെന്നു വാഷ്‌റൂമിലെ ഫ്ലെഷ്‌ ശബ്ദം കേട്ടു.

 

“ഇത്ര പെട്ടെന്ന് കഴിഞ്ഞോ “ ഫസൽ പതിയെ ചോദിച്ചു.

 

ശബാന തിരിഞ്ഞു നിന്ന് ഫസലിനെ നോക്കി

 

“പിന്നെ ഇത് എത്ര നേരമാ ഉദ്ദേശം “

 

“എനിക്ക് ഒരു മണിക്കൂർ എങ്കിലും വേണം , പിന്നെ കൂടെ ഉള്ളവരുടെ സഹകരണം പോലെ 2 മണിക്കൂറും ആവും”

 

ശബാന അത് കേട്ട് തലയിളക്കി ആക്കി ചിരിച്ചു,

 

“എന്തെ വിശ്വാസം ആയില്ലേ “

 

ശബാന ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025