Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്ങനെ ഒരു അവധിക്കാലത്ത് 4

 

“ബാനു വേണ്ടാ , “ ഫസൽ ബാനുവിന്റെ മുഖത്തിനടുത് നിന്നു. ശ്വാസം പരസ്പരം മൂക്കിൽ തട്ടും ദൂരത്തിൽ ,

 

“ആ ചന്തി രണ്ടും പിടിച്ചു പിഴിഞ്ഞ് പോകും , ഓഫ് …”

ഫസൽ അവളുടെ കവിൾ ചെറു ചുംബനം നൽകി , അവളുടെ താടിയിൽ പിടിച്ചു

 

“ഹാപ്പി ബര്ത്ഡേ ഡിയർ “

 

ശബാന അതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പ്രണയവും കാമവും കരുതലും എല്ലാം ഒരേ സമയത്തിൽ എങ്ങനെ അവൻ സമനയിപ്പിചു എന്നതിൽ അവൾ അതിശയിച്ചു.

 

“നീ വാ “

 

പിറകിൽ നിന്ന ശബാനയുടെ കൈ പിടിച്ചു കൊണ്ട് ഫസൽ നടന്നു. ഹാളിൽ ഇടത് സൈഡിലാണ് ശബാനയുടെയും ഫാരിസിന്റെയും റൂം , ചേർന്ന് കൊണ്ട് ഫെബിയും ഫസലും അന്ന് ക്വിക്ക് സെഷൻ നടത്തിയ ബാൽക്കണി , നേരെ opposite ഫസലിന്റെയും സിയയുടെയും മുറി. അത് ചേർന്ന് ഒരു മൂലയിൽ ആയിട്ടാണ് ഫിറോസിന്റെയും ഫെബിയുടെയും മുറി.

 

ശബാന റൂമിലേക്ക് ഡോർ തുറക്കാൻ നിന്നതും ഫസൽ avalude കൈ പിടിച്ചു വെച്ചു.

 

“ നമുക് ആദ്യം ഫെബിയെയും ഫിറോസിനെയും എഴുനേൽപ്പിക്കാം , എന്നിട്ട് നീ പോയി മാറ്റിക്കോ “

 

ഫസലിനു പിറകെ ശബാന നടന്നു.

 

“അവളെ കാണായിട്ട് പറ്റുന്നില്ലല്ലേ “

 

ഫസൽ നിന്ന്, കൈ വിട്ടു. ശബാനയുടെ കണ്ണുകളിലേക്ക് നോക്കി. മുകൾ നിലയിലെ ഹാളിൽ ഒത്ത നാടവിലായി ഇരുവരും നിൽക്കുന്നു. ശബാനയുടെ കണ്ണുകൾ ഫസലിന്റെ നോട്ടത്തെ അഭിമുഖീകരിക്കാൻ പ്രയാസപ്പെട്ടു. അവൻ അടുത്തേക് നടന്നതും ചുണ്ടിലേക്ക് ചുംബിക്കുമോ എന്നവൾ ഭയന്ന് , ഒരുപക്ഷെ അവൻ ചുംബിച്ചാൽ തിരിച്ചും ചെയ്തുപോകാനുള്ള ചാൻസ് ഉണ്ടെന്ന് അവൾക്ക് തോന്നി.

 

“vaa നടക്”

 

ശബാന നോട്ടം മാറ്റി അവനെ വകഞ്ഞുമാറ്റി നടന്നു.

 

ഡോറിൽ കൊട്ടാൻ തുനിഞ്ഞതും അകത്തു അടക്കിപ്പിടിച്ച സംസാരം കേൾക്കാൻ തുടങ്ങി.

 

“മതി ഫെബി ,പ്ലീസ് മതി ,,ഇനി ഞാൻ അടിച്ചോട്ടെ “

 

ശബാനയുടെ മുഖത്തു പെട്ടെന്ന് ചിരി വന്നു. ഫസൽ അടുത്ത് എത്തിയതും ശബാന ഡോറിനു അടുത്ത നിന്ന് മാറി നിന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025