Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനില ജോൺ

തനിക്കോ… എന്തെങ്കിലും എമർജൻസി ഉണ്ടോ?

അനില : ഓഹ് അതെന്റെ കഴപ്പ് കാരണം കിട്ടാഞ്ഞതാ ചേട്ടാ… ഒന്നും പറയേണ്ട…

ഞാൻ :(ഒന്നു ഞെട്ടി…. ഇത്രയും ഓപ്പൺ ആയി ആദ്യമേ ഇങ്ങോട്ട് കേറി മിണ്ടുമെന്ന് കരുതിയില്ല )

ഹോ…. അങ്ങനെ ആയിരുന്നോ…. എന്താ പ്രോബ്ലം…

അനില : ചേട്ടാ… ഞാൻ ഇവിടെ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണ്…. വീട്ടിൽ കുറച്ചു ഇഷ്യൂസ് അതോണ്ട് പെട്ടെന്ന് പോകാൻ പറഞ്ഞു….

ഞാൻ : ഹാ…. ടിക്കറ്റ് കിട്ടിയാൽ വലിയ കാര്യം ആയിരുന്നു….

അനില: അതെ ചേട്ടാ…. എങ്ങനേലും കിട്ടിയാൽ മതിയാരുന്നു…

അപ്പോൾ അശോക് പറഞ്ഞു….

“സാറെ ഇന്നിനി കേരളയ്ക് ടിക്കറ്റ് ഇല്ല നോ റൂം ആണ്…. നാളത്തേക്ക് കൺഫേം ആക്കി തരാം…. കേരള എക്സ്പ്രസ്സ്‌ ഡെയിലി ഉണ്ടെല്ലോ ഇന്നൊന്നു അഡ്ജസ്റ്റ് ചെയ്യൂ…. ആ ഫോം ഒന്നു ഫിൽ ചെയ്ത് തന്നേക്ക്…. പിന്നെ ഒരു ₹3000/- ”

ഞാൻ : ശ്ശോ…. വലിയ കഷ്ടം ആയി പോയി… ഹാ നാളത്തേക്ക് ഉറപ്പാണല്ലോ അല്ലെ സർ….?

അയാൾ നൂറു ശതമാനം ഉറപ്പ് തന്നു….

ഞാൻ അവളെ ഒന്ന് നോക്കി ഇനി കണ്ടെന്നു വരില്ല….

ഒന്ന് മുട്ടിയിട്ട് പോകാം എന്നുറപ്പിച്ചു….

എനിക്ക് കിട്ടിയില്ലെങ്കിൽ അവൾക്ക് കിട്ടില്ല എന്നും കരുതി….

“ഹാ അനിലാ…. വരുന്നോ ഞാൻ ഡ്രോപ്പ് ചെയ്യാം…. വാ ”

അനില : അയ്യോ വേണ്ട ചേട്ടാ…. ഹോസ്പിറ്റലിൽ ആരെങ്കിലും അറിഞ്ഞാൽ ഭയങ്കര പ്രശ്നം ആവും…. ചേട്ടൻ വിട്ടോ….

ഉള്ളിൽ ഒരു വിഷമത്തോടെ ഞാൻ റൂമിൽ പോയി….

ഭാര്യയോടു പറഞ്ഞു നമുക്കിനി നാളയെ പോകാൻ പറ്റൂ ടിക്കറ്റ് കിട്ടിയില്ല എന്ന്….

അവൾ പറഞ്ഞു… ഹാ കുഴപ്പമില്ല…. എല്ലാം ഒന്ന് പാക്കു ചെയ്യാൻ ടൈം കിട്ടുമല്ലോ…. അപ്പൊ ഞാൻ ഓർത്തു…. കിളുന്ത് പെണ്ണിനെ കണ്ടപ്പോൾ അയാൾ എന്നെ ഒഴിവാക്കി അവൾക്ക് ടിക്കറ്റ് കൊടുത്തു കാണും…. കള്ള പൂറിമോൻ…. എന്നൊക്കെ കുറച്ചു തെറി അവനെ പറഞ്ഞു കൊണ്ടിരുന്നു….

കുഞ്ഞിനെ അവിടെ കളിപ്പിച്ചു കൊണ്ടിരുന്നു ഞാൻ സമയം തള്ളി നീക്കി… നാളെ ഉച്ചയ്ക്ക് എത്താൻ ആണ് അശോക് പറഞ്ഞിരിക്കുന്നത്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025