Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിലിന്റെ സ്വന്തം പാറു – 3

“പിന്നെ …ഇന്ന് മുതൽ നമ്മൾ അടി തുടങ്ങുകയാണ് …ഇന്ന് ഇവിടെ അടി …നാളെ ഈവെനിംഗ് നമ്മൾ കാട് കയറും …നൈറ്റ്‌ ഏറുമാടത്തിൽ ന്യൂ ഇയർ ആഘോഷിക്കും ” അനിൽ പറഞ്ഞു
“ആണോ അപ്പോ പാർവതി എന്ത് ചെയ്യും …അവൾ ഇവിടെ ഒറ്റക്ക് ആകില്ലേ ?” പ്രവീൺ ചോദിച്ചു
“അവളും ഉണ്ട് …അവൾക്കു ബിയർ വാങ്ങിയിട്ടുണ്ട് …ഇത് പോലെ സ്പെഷ്യൽ ഒക്കെഷനിൽ അവൾ അടിക്കും ” അനിൽ പറഞ്ഞു
അനിൽ രണ്ടു ലിറ്റർ ഷിവാസ് റീഗൽ വാങ്ങിയിരുന്നു …പാറുവിനു ബിയറും പിന്നെ ഒരു അരലിറ്റർ ബക്കാർഡി വൈറ്റ്ഉം അവൻ എല്ലാം പ്ലാൻ ചെയ്തു
നൈറ്റ്‌ അവർ പുറത്ത് പോയി ഭക്ഷണം കഴിച്ചു …തിരിച്ചു വന്നു അനിൽ കുപ്പി എടുത്തു പൊട്ടിച്ചു ഒഴിച്ചു …പാറുവിനു ബിയർ ഒഴിച്ചു
” അയ്യോ ചേട്ടാ എനിക്ക് വേണ്ട …ഭക്ഷണം കഴിച്ചു …ഇനി കുടിച്ചാൽ ചിലപ്പോൾ ഛർദിക്കും ”
പാറു പറഞ്ഞു
ഒരു ബിയർ കുടിച്ചാൽ ഒന്നും ഛർദികില്ല …ഒരൊറ്റ ബിയർ മതി പാറു…പ്രവീൺ ആദ്യമായി വീട്ടിൽ വന്നതല്ലേ ” അനിൽ കെഞ്ചി
ശരി അവൾ ഇരുന്നു …രണ്ടു പേരും രണ്ട് പെഗ് വീതം കഴിച്ചു …പാറു ഒരു അര ബിയർ കുടിച്ചു …

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025