Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിലിന്റെ സ്വന്തം പാറു – 3

അനിലിന്റെ സ്വന്തം പാറു –3

Anilinte Swantha Paaru 3 By തേക്ക്മരം | PREVIOUS PART

( WARNING :— ഇതിൽ ഫെറ്റിഷ് content ധാരാളമായി ഉണ്ട് …ഇഷ്ടമില്ലാത്തവർ ദയവായി വായിക്കരുത് കഥയുടെ അടിത്തറക്കു വേണ്ടി ആദ്യ പകുതി കമ്പി ഇല്ലാതെ ആണ് എഴുതിയത് …രണ്ടാം പകുതി മുതൽ മാക്സിമം കമ്പി ഉണ്ട് )

അടുത്ത ദിവസം രാവിലെ പാറുവിന്റെ മൊബൈൽ റിങ് ചെയ്തു …നോക്കിയപ്പോൾ അനിലേട്ടൻ ആണ് … അവൾ ഫോൺ എടുത്തു
“ഹലോ അനിലേട്ടാ ”
” പാറു നമ്മുടെ രവിയേട്ടന് ( ശ്രീകുട്ടന്റെ അച്ഛൻ ) ആക്‌സിഡന്റ് പറ്റി …icu ൽ ആണ് …ശ്രീ കുട്ടനെ കാണണം എന്ന് പറയുന്നു ..ഞാൻ അവന്റെ ബാഗ് എടുത്തു അങ്ങോട്ട്‌ വരാം …നാളെ രാവിലെ ഡിസ്ചാർജ് ആയി നേരെ അവനെ എയർപോർട്ടിൽ കൊണ്ട് വിടണം…നീ ഇപ്പോ അവനോടു ഒന്നും പറയണ്ട …”
പാറു ആകെ ഷോക്ക് ആയി ..അമ്മയാവാനുള്ള തന്റെ ആഗ്രഹത്തെ വിധി വീണ്ടും തോൽപ്പിക്കുന്നു എന്ന് അവൾ മനസ്സിലായി …
” അത് അനിലേട്ടാ …ഞാൻ അവനെ …” അവൾക്കു മുഴുവിപ്പിക്കാൻ സാധിച്ചില്ല
” പാറു എനിക്ക് എല്ലാം മനസ്സിലായി …നമ്മുക്ക് ഇപ്പോ ഒന്നും ചെയ്യാൻ സാധിക്കില്ല …രവിയേട്ടന് സീരിയസ് ആണ് …ഇപ്പോ നമ്മൾ സെൽഫിഷ് ആകരുത് … നിന്റെ ആവശ്യത്തിന് വേറെ വഴി ഞാൻ കണ്ടു പിടിക്കാം …ബിലീവ് me ..” .അയാൾ പറഞ്ഞു
രാവിലെ തന്നെ അനിൽ ബാഗുമായി വന്നു … ശ്രീകുട്ടനോട് കാര്യം പറഞ്ഞു … അവൻ ആകെ വിഷമിച്ചു പാറുവിന്റെ നെഞ്ചിൽ തലവച്ചു കരഞ്ഞു …പാറു അവനെ ആശ്വസിപ്പിച്ചു …അവർ ഹോസ്പിറ്റലിൽ നിന്ന് നേരെ എയർ പോർട്ടിൽ പോയി …കാറിന്റെ ഡിക്കി തുറക്കാൻ അനിൽ പോയ നേരം ശ്രീകുട്ടൻ പാറുവിന്റെ ചുണ്ടിൽ ആഞ്ഞു ചുംബിച്ചു … അവന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു കൊണ്ടിരുന്നു …പേടിക്കേണ്ടെന്നും അച്ഛന് ഒന്നും പറ്റില്ല എന്നും വേഗം തിരിച്ചു വരണം എന്നും പറഞ്ഞു പാറു അവനെ യാത്രയാക്കി …
ശ്രീക്കുട്ടൻ അവിടെ എത്തുമ്പോളേക്കും അച്ഛൻ മരിച്ചിരുന്നു …പിന്നെ കുറച്ചു നാൾ കഴിഞ്ഞപ്പോളേക്കും അവന് ഗൾഫിൽ സൂപ്പർ മാർക്കറ്റിൽ ജോലി കിട്ടി … അവന്റെ വീട്ടിലെ പ്രാരാബ്ധം മൂലം അവന് പോകേണ്ടി വന്നു … അതിനു ശേഷം അവന് പാറുവിനെ കാണാൻ സാധിച്ചില്ല …

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025