Kambikuttan Malayalam

Sex stories Kambikuttan kambikathakal

അണിമംഗലത്തെ ചുടലക്കാവ് 4

അവന്‍റെ കുണ്ണ മുഴുവന്‍ വായിലാക്കി കൊണ്ട് അവള്‍ അവനെ സുഖത്തില്‍ ആറാടിച്ചു…പക്ഷെ എന്തുകൊണ്ടോ സ്കലനം മാത്രം നടന്നില്ല,,അല്‍പ്പ സമയത്തിന് ശേഷം സ്വയം എണീറ്റ് മൃദുല പൂര്‍ണ വിവസ്ത്രയായി ,,,വിനു ആ മാദക ശരീരതിലെക്കി തുറിച്ചു നോക്കി..അത് കണ്ട അവന്‍റെ കുണ്ണ അവര്‍ക്ക് മുന്‍പില്‍ വെട്ടിയാടി..
ഒതുക്കം വന്ന ആ ശരീരത്തില്‍ അലങ്കാരം പോലെ ആണു ആ ചെറു മാറിടങ്ങള്‍ എങ്കില്‍ അഹങ്കാരം പോലെയാണ് അവളുടെ നിതംഭങ്ങള്‍….
ആരും കൊതിച്ചു പോകുന്ന വെണ്ണക്കല്ലില്‍ കൊത്തിവച്ച ശില്‍പ്പം പോലെ ആയിരുന്നു അവളുടെ ശരീരം.. ചെറു അധരങ്ങളും മാറിടങ്ങളും വരച്ചു വെച്ച പോലെ ഉള്ള വയറും അതില്‍ അളവെടുത്തു കുഴിച്ചപോലുള്ള പൊക്കിളുംഎന്തിനു അവളുടെ തുടയഴക് മാത്രം ഒരാണിനെ വശീകരിക്കാന്‍ ധാരാളം ആണെന് വിനുവിന് തോന്നി..
വിനു പതിയെ എണീട്ടുകൊണ്ട് അവള്‍ക്കു ചുറ്റും നടന്നു അവളെ നോക്കി..അവള്‍ ഒരു ബിംഭം കണക്കെ അവനു വേണ്ടി നിന്നുകൊടുത്തു…ഒരു ചിത്രകാരന്‍ താന്‍ വരക്കാന്‍ തിരഞ്ഞെടുത്ത വസ്തുവിനെപ്പോലെ അവന്‍ അവളെ നോക്കി….അവളുടെ മാറിടങ്ങള്‍ അവനു വേണ്ടി തുടിക്കുന്നതുപ്പോലെ അവനു തോന്നി..
അവളുടെ ശ്വാസോച്ച്വാസം ഉയര്‍ന്നു പൊങ്ങുന്ന അവളുടെ മാറിടങ്ങള്‍ക്ക് മറ്റെകി…ഒരു സ്വര്‍ണത്തിന്‍റെ അരപ്പട്ടയും രണ്ടു വലിയ മാലകളും ഒരു സ്വര്‍ണകിരീടവും ഉണ്ടായിരുന്നുവെങ്കില്‍ അവള്‍ ശെരിക്കും ഒരു അപ്സരസു തന്നെ…
വിനുവിന്‍റെ മനസു അവളുടെ ശരീരം അറിയാന്‍ വെമ്പി…പൂര്‍ണ നഗ്നനാണ് താന്‍ എന്നാ കാര്യം പോലും വിനു വിസ്മരിച്ചു…അവളിലെ ആകാരഭംഗി അവനെ അത്രകണ്ട് ഭ്രാമിപ്പിച്ചിരുന്നു,,,
ചുറ്റും നോക്കിയ അവനു മുന്നില്‍ തല നിവര്‍ത്തി നില്‍ക്കുന്ന ആ വള്ളി പടര്‍പ്പുകളിലെ ചില ഇലകള്‍ വിനു പിഴുതെടുത്തു അവ കൈകള്‍ കൊണ്ട് ഞെരിച്ചുടച്ചു അതിലെ പിഴിഞ്ഞെടുത്ത ചാര്‍ അവന്‍ അവളുടെ വയറില്‍ പതിയെ തേച്ചു പിടിപ്പിച്ചപ്പോള്‍ അഴകാര്‍ന്ന ആ ആലില വയറിന്‍റെ ഭംഗി വീണ്ടും കൂടി വന്നു..
അവളില്‍ നിന്നും ചെറു ശീല്‍ക്കാര ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി…വിനു വീണ്ടും വീണ്ടും ആ ഇലകള്‍ പിഴിഞ്ഞ ചാറുകള്‍ അവളുടെ മാറിടത്തിലും പുക്കിളിലും അവളുടെ വയറിലും നിതംഭത്തിലും തേച്ചുപിടിപ്പിച്ചു ..ഒരു ചെടിയുടെ ഇലയാണ് പിഴഞ്ഞതെങ്കിലും പല വര്‍ണങ്ങള്‍ അവളുടെ ശരീരമാകെ പടര്‍ന്നു…ഒടുവില്‍ പിഴിഞ്ഞ ഇലയുടെ നീര്‍ വിനു അവളുടെ ചുണ്ടിനു മുകളിലൂടെ പകര്‍ന്നു,,,
ചെറു തേന്‍ തുള്ളികള്‍ ഒഴുകാന്‍ മടിച്ചുകൊണ്ട്‌ അവളുടെ അധരങ്ങളില്‍ തന്നെ തങ്ങി നിന്നു…വിനു പതിയെ തന്‍റെ ചുണ്ടുകള്‍ ചേര്‍ത്ത് വച്ചുകൊണ്ട് അവ നുനഞ്ഞെടുത്തപ്പോള്‍ മൃദുല അവനിലേക്ക്‌ കൂടുതല്‍ ചാരി നിന്നു,,,അവരുടെ നഗ്ന ശരീരങ്ങള്‍ വിവിധ വര്‍ണങ്ങലാല്‍ ഭംഗിയുള്ളതായി…
അവളുടെ അധരങ്ങള്‍ വിനു വേണ്ടുവോളം ആസ്വദിച്ചു കുടിച്ചു,,,അവളില്‍ പുളകങ്ങള്‍ ശ്ര്ഷിട്ടിച്ചുക്കൊണ്ട്‌ അവന്‍ മൃദുലയുടെ ചെറു മാറിടങ്ങളെ പതിയെ തഴുകി..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025