Kambikuttan Malayalam

Sex stories Kambikuttan kambikathakal

അണിമംഗലത്തെ ചുടലക്കാവ് 4

പക്ഷെ ഇതുപോലൊരു ശരീരം താന്‍ കണ്ടതായി ഓര്‍ക്കുന്നേ ഇല്ല…എന്തൊരു മനോഹാര്യതയാണ് ഇവളില്‍…ശരിക്കും എവിടെയൊക്കയോ കണ്ടു മറന്ന ചിത്രങ്ങള്‍ പോലെ….എത്ര കാമാസ്ക്ത്നായ ആണും ഇവള്‍ക്കു മേല്‍ പക്ഷെ പ്രണയം കൊണ്ടുള്ള കാമം രചിക്കാനെ മുതിരു എന്നതില്‍ തര്‍ക്കമില്ല…അവളുടെ കണ്ണുകള്‍ക്കും ഇപ്പോള്‍ എന്തല്ലാമോ പ്രത്യകതകള്‍ ഇല്ലേ…ഉണ്ട്…ഈശ്വരാ അത്ഭുതം തന്നെ അവളുടെ കണ്ണുകള്‍ ഇപ്പോള്‍ നീല നിറത്തില്‍ അല്ലെ….
ശെരിക്കും ഒരു അപ്സരസു തന്നെ….അവളുടെ മുലകളും അതിലെ മുലഞ്ഞെട്ടും വീണ്ടും വിനു പതിയെ നുണഞ്ഞപ്പോള്‍ അവളില്‍ നിന്നും ഉതിര്‍ന്ന ആ നാമം മാത്രം പക്ഷെ വിനുവിന് വ്യക്തമായില്ല…പക്ഷെ അവളുടെ മാറിടം അവനായി ചുരത്തിയ കാമക്ഷീരം അവന്‍ ആവോളം ആസ്വദിച്ചു..
പതിയെ അവളുടെ പൂറിതല്‍ കവാടത്തെ ഭേദിച്ചുകൊണ്ട് തന്‍റെ കുണ്ണ കയറി പോകുമ്പോള്‍ ഇതുവരെ ഉഷയില്‍ നിന്നും കിട്ടാത്ത ഒരുതരം സുഖം ഒരുതരം അനുഭൂതി അത് മാത്രമായിരുന്നു അപ്പോള്‍ വിനുവിന്‍റെ മനസിലും ശരീരത്തിലും….വേര്‍തിരിച്ചെടുക്കാന്‍ കഴിയാതെ പോയ എന്തോ ഒന്ന് അവന്‍ ആ നിമിഷം മനസിലാക്കി…
ഓരോ അടിക്കും അവളുടെ കണ്ണുകള്‍ അവനോടെന്തോക്കെയോ പറയുന്നുണ്ടായിരുന്നു..സ്നേഹത്തില്‍ ചാലിച്ച വെണ്ണ കല്ലുപ്പോലെ അവള്‍ അവനു മുന്നില്‍ സ്വയം മറന്നുകൊണ്ട് കിടന്നുകൊടുത്തു..
“ഹാ…പതിയെ…ആസ്വദിച്ച് ചെയ്യ്‌..ഞാനിവിടെ തന്നെ ഉണ്ട്…കാമം അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കു…എങ്കിലേ അതിന്‍റെ സൗന്ദര്യം മനസിലാകു…”
പതിഞ്ഞ മൃദുലയുടെ സീല്‍ക്കാരം ചേര്‍ന്ന സ്വരം വിനുവില്‍ ഉണ്ടാക്കിയ കാമത്തിന്‍റെ വേലിയേറ്റങ്ങള്‍ ചെറുതല്ലായിരുന്നു..
“ആരാണ് നീ…ഒരു അപസരസിനെ പോലെ…നിന്നിലെ ഈ മാദക ഗന്ധം,കല്ലില്‍ കൊതിവച്ചപോലുള്ള ഈ ശരീരം…”
“അങ്ങ് തന്നെ എന്നോട് ഈ ചോദ്യം ചോദിക്കുന്നു ഉത്തരങ്ങള്‍ എല്ലാം തന്നെ മനസില്‍ വച്ചുക്കൊണ്ട്”
അല്‍പ്പം പുഞ്ചിരിച്ചുകൊണ്ട് മൃദുല അത് പറയുമ്പോഴും വിനുവിന്‍റെ കുണ്ണ കടവരെ അവളുടെ പൂറിതളുകളെ ഭേദിച്ചുകൊണ്ട് കയറി ഇറങ്ങുകയായിരുന്നു…
“എനിക്കറിയാവുന്ന ഉത്തരത്തിന്റെ വ്യക്തത നീ ആണ് പൂര്‍ണമായി വരച്ചിടെണ്ടത്”
“ഒരിക്കലും അല്ല…വീണ്ടും പ്രണയിച്ചു തോല്‍ക്കാന്‍ ഞാന്‍ ഇല്ല…ഒരിക്കല്‍ മനസില്‍ വീണ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല..ഈ ജന്മവും അതിനുള്ള മരുന്ന് കണ്ടെത്താന്‍ എനിക്കാകില്ല…സങ്കടമ്മില്ല..ഇങ്ങനെയെങ്കിലും എന്നെ സ്നേഹിക്കുന്നു എന്നതില്‍ സതോഷം മാത്രം…ഈ ജന്മവും കൂടെ ഉണ്ടാകാന്‍ അവസരം തന്നതില്‍ അതിയായ നന്ദി മാത്രം”
മൃദുലയുടെ കണ്ണില്‍ നിന്നും ആ കാമ ലഹരിയിലും കണ്ണു നീര്‍ ഉതിര്ന്നതിന്റെ കാരണം വിനുവിന്‍റെ മനസില്‍ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമായി നിലകൊണ്ടു..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025