Kambikuttan Malayalam

Sex stories Kambikuttan kambikathakal

അണിമംഗലത്തെ ചുടലക്കാവ് 4

വിനുവിലേക്ക് അല്‍പ്പം കൂടി ചേര്‍ന്ന് നിന്നുകൊണ്ട് വിനുവിന്‍റെ ചെവിക്കരികിലായി അവളുടെ ചുണ്ടുകള്‍ ചേര്‍ത്ത് വച്ച് രശ്മി അത് ചോദിക്കുമ്പോള്‍ അവളുടെ ചുടു നിശ്വാസം അവന്‍റെ കാതുകളെ ഇക്കിളിയാക്കി…അവളുടെ കാമസ്വരം അവന്‍റെ സപ്ത നാടികളിലും കാമം നിറക്കാന്‍ തുടങ്ങി…
രശ്മി തന്‍റെ ഒരു കരം വിനുവിന്‍റെ ചുമലില്‍ വച്ചുകൊണ്ട് അവളുടെ ശരീരം ഒന്നുകൂടെ വിനുവിലേക്ക് ചാരി വച്ചു…അവളുടെ പഞ്ഞിപോലുള്ള ശരീരം അവന്‍റെ ദേഹത്ത് ചൂട് പടര്‍ത്തി..അവളുടെ കണ്ണുകള്‍ അവനോടു എന്തൊക്കെയോ പറഞ്ഞു..മറ്റേതോ ലോകത്തിലെത്തിയപ്പോലെ വിനു അവളെ തന്നെ നോക്കി നിന്നു…
“പറ വിനു…നീ കണ്ടതെല്ലാം…നിനക്ക് വേണോ..നിനക്ക് അനുഭവിക്കണോ ആ സുഖങ്ങള്‍ എല്ലാം….പറ വിനു…നിനക്ക് എന്തെല്ലാം ആണു വേണ്ടത്…വിനു….”
മധുരവും കാമവും കൂടികലര്‍ന്ന അവളുടെ സൗന്ദര്യവും ശബ്ദവും വിനുവിന്‍റെ ദാഹം നന്നേ വര്‍ദ്ധിപ്പിച്ചു..അവന്‍റെ ശ്വാസനിശ്വാസം കൂടി കൂടി വന്നു…അവന്‍റെ ഓരോ ശ്വാസത്തിനും അനുസൃതമായി അവളുടെ കൈവിരലുകള്‍ അവന്‍റെ കൈകളിലൂടെ ഓടി നടന്നു…വിനു വിയര്‍ക്കുവാന്‍ തുടങ്ങി…അവളോട്‌ എന്ത് മറുപടി പറയണം എന്നത് ഇപ്പോളും വിനുവിന് അവ്യക്തമാണ്..
അവളെ പ്രാപിക്കണംഎന്നത് അവളുടെ കാമകേളികള്‍ കണ്ട അന്നു മുതലുള്ള ആഗ്രഹമാണ് പക്ഷെ ഇതിപ്പോള്‍ അവള്‍ ഇങ്ങോട്ട് വന്നു ചോദിച്ചിട്ടും തനിക്കു എന്താണ് ഒന്നും പറയാന്‍ കഴിയാത്തത്?

വിനുവിന്‍റെ മനസിലെ ചോദ്യങ്ങള്‍ അതുപോലെ വായിച്ചപ്പോലെ രശ്മി അവനോടു ചോദിച്ചു..
“എന്താ വിനു ഉത്തരങ്ങള്‍ക്കു വേണ്ടി പരതുകയാണോ…എന്‍റെ ചോദ്യത്തിനുള്ള ഉത്തരം നിന്‍റെ ശരീരം എനിക്ക് മുന്നില്‍ തന്നു കഴിഞ്ഞു..”
അത്രയും പറഞ്ഞുകൊണ്ട് രശ്മി അവളുടെ കൈകള്‍ അവന്‍റെ അരക്കെട്ട് ലെക്ഷ്യമാക്കി നീക്കി…വിനു ഒന്ന് പിടഞ്ഞു…അവളുടെ മുഖത്തേക്ക് നോക്കി..അവളുടെ കണ്ണുകള്‍ വിടര്‍ന്നിരുന്നു..അതില്‍ എന്തൊക്കെയോ ഭാവങ്ങള്‍ മാറി മറിയുന്നു…
വിനു വീണ്ടും അവളുടെ മുഖത്തേക്കും അവളുദ് കൈകളും ഒരുമിച്ചു നോക്കി..അവളുടെ കൈകള്‍ ലക്ഷ്യ സ്ഥാനം നോക്കി നീങ്ങി കൊണ്ടിരിക്കുകയാണ് …ഒരു പാമ്പ് തന്‍റെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നപ്പോലെയാണ് അവനു തോന്നിയത്..
അവളുടെ കൈകള്‍ അവന്‍റെ പാന്റിന്റെ ഇടയിലൂടെ നീങ്ങിയപ്പോളും വിനു അനങ്ങിയില്ല….അവന്‍ സ്വപനലോകതിലെന്നപ്പോലെ മതി മറന്നു നില്‍ക്കുകയാണ്…
അവള്‍ടെ കൈ വിരലിന്‍റെ ചൂട് തന്‍റെ കുണ്ണയില്‍ അറിഞ്ഞ വിനു ഒന്ന് ഞെട്ടി ..അവന്‍ അവളുടെ കൈകള്‍ അവിടെ നിന്നും മാറ്റാന്‍ ഒരു വിഫല ശ്രമം നടത്തിയപ്പോള്‍ പക്ഷെ കൂടുതല്‍ ശക്തിയോടെ രശ്മി ആ കൈകള്‍ അവന്‍റെ കുണ്ണക്കു മുകളില്‍ വച്ച് അമര്‍ത്തി…വല്ലാത്തൊരു സുഖാനുഭൂതി…വിനു അതില്‍ ലയിച്ചു നിന്നു..എന്നും ആണിന്‍റെ ബലഹീനതകള്‍ അറിയാവുന്ന പെണ്ണ് അത് വ്യക്തമായി മുതലെടുത്തപ്പോള്‍ മറ്റെല്ലാം മറന്നുകൊണ്ട് വിനു അതില്‍ ലയിച്ചു നിന്നു..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025