Kambikuttan Malayalam

Sex stories Kambikuttan kambikathakal

അണിമംഗലത്തെ ചുടലക്കാവ് 7

“നാം പറയാം…നമുക്ക് പ്രാപിക്കാന്‍ ഒരു ഇരുപതു കാരിയായ മുക്കുവത്തിയെ കൊട്ടാരത്തിലേക്ക് ആനയിചിരിക്കുന്നു എന്നതല്ലേ അത്”
സുമോധിനി തല താഴ്ത്തി നിന്നു…
“റാണിക്കും അങ്ങനെ ഒരു ചിന്ത ഉണ്ടോ?”
വര്‍ഷങ്ങളായി കുണ്ണ പോയിട്ട് അതിന്‍റെ അഗ്രം പോലും ഒന്ന് നിവര്‍ത്താന് തങ്ങള്‍ രണ്ടു പെണ്ണുങ്ങളും അതിലേറെ തോഴികളും ശ്രമിച്ചിട് നടന്നില്ല പിന്നല്ലേ ഇവള്‍…റാണിയുടെ മനസില്‍ വന്ന ചിന്ത കേട്ടു എന്നപ്പോലെ രാജാവ് പൊട്ടി ചിരിച്ചു…അല്‍പ്പം മദ്യ സേവ കൂടി കഴിഞ്ഞു അദ്ദേഹം ചിത്രം വരക്കാനായി പോയി…
കുളിച്ചു സുന്ദരി ആയി ഇളം നീല കളര്‍ പട്ടണിഞ്ഞു ആവശ്യത്തിനു ആഭരണ വിഭൂഷിതയായി അവന്തിക രാജനെ കുനിഞ്ഞു വരവേറ്റു…ചിത്രം വരക്കാനുള്ള സജീകരണങ്ങള്‍ എല്ലാം തന്നെ അവിടം ഒരുക്കി വച്ചിരുന്നു..
“ആരാണ് ഈ ഉടയാടകള്‍ എല്ലാം നല്‍കിയത്”
“അടിയന്‍”
അറക്കുള്ളില്‍ നിന്ന മറ്റൊരു പെണ്ണ് പറഞ്ഞു….
“ഇതെല്ലം അവന്തികക്ക് സമ്മാനമായി നല്‍കു…അവന്തിക എനിക്ക് പകര്‍ത്താനുള്ളത് നിന്‍റെ നഗ്ന രൂപമാണ്…”
അത് കേട്ടപ്പോള്‍ അവന്തിക ഒന്ന് ഞെട്ടി…കാവല്‍ ഭടന്റെ കണ്ണുകള്‍ വിരിഞ്ഞു,കുണ്ണ ചാടി എണീറ്റു…അകത്തു നിന്ന തോഴി ചുണ്ട് കടിച്ചു ചിരിച്ചു…അവന്തിക സംശയഭാവത്തില്‍ മറ്റെല്ലാവരെയും നോക്കി വീണ്ടും രാജനെ നോക്കി..
“പേടിവേണ്ട..വരക്കുന്ന സമയം അത്രയും ഞാനും നീയും മാത്രമേ ഈ അറയില്‍ ഉണ്ടാവുകയുള്ളൂ…:
അത് കേട്ടപ്പോള്‍ അവന്തികക്ക് സമ്മതവും മറ്റുള്ളവര്‍ക്ക് നിരാശയും പടര്‍ന്നു…വേഗത്തില്‍ അവളുടെ ഉടയാടകള്‍ അഴിച്ചു മാറ്റി തോഴി പുറത്തേക്കിറങ്ങിയപ്പോള്‍ നഷ്ട്ടപ്പെട്ട കാഴ്ച മനസില്‍ സ്വപനം കണ്ടു കൊണ്ട് ഭടന്‍ കുണ്ണ ഞെരിച്ചുടച്ചു കൊണ്ട് പുറത്ത് നിന്നു…
കൈയില്‍ ചായക്കൂട്ടുകളും വരക്കാനുള്ള സാമ്ഗ്രിയും എടുത്തുകൊണ്ടു രാജാവ് അവന്തികയെ ചെരിഞ്ഞു നോക്കി ശേഷം അവളുടെ അടുത്ത വന്നു അവളെ സസൂക്ഷമം നോക്കി…
അവന്തികയില്‍ പക്ഷെ കാമത്തിന്‍റെ ചെറു മൊട്ടുകള്‍ വിരിഞ്ഞു…ഈ ചെറുപ്രായത്തില്‍ തന്നെ ആദ്യമായി നഗ്നയായി രാജാവ് കണ്ടപ്പോള്‍ അവളുടെ ചെറു പൂര്‍ തുളയിലൂടെ മദന ജലം ഒലിച്ചിറങ്ങി…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025