Kambikuttan Malayalam

Sex stories Kambikuttan kambikathakal

അണിമംഗലത്തെ ചുടലക്കാവ് 7

അത് പറഞ്ഞപ്പോള്‍ വിനു മുന്നോട്ടു നോക്കി…കേശവനെ ഒന്നും കണ്ടില്ല..അവിടം ശൂന്യമാണ്…
“കാണിച്ചു തരേണ്ട ജോലി അവര്‍ ചെയ്തു ഇനി എന്‍റെ ചോദ്യത്തിനുള്ള ഉത്തരം തരേണ്ടത്‌ അങ്ങാണ്..അതാണ്‌ വ്യവസ്ഥ “
“ചോദിക്ക്”
“ശെരി ചോദ്യം ഇതാണ് ….കേശവന്‍ നമ്പൂരിയോട് പറഞ്ഞ അങ്ങ് കേള്‍ക്കാതെ പോയ കാര്യങ്ങള്‍ എന്തൊക്കെയാണ്?”
“അല്ല അതെങ്ങനെ എനിക്ക് “
“രാജന്‍ ചോദ്യം വ്യക്തമാണല്ലോ ഉത്തരം അല്ലാതെ മറ്റൊന്നും എനിക്ക് കേള്‍ക്കണ്ട..നിബന്ധനകള്‍ മനസില്‍ വച്ചുകൊണ്ട് ആലോചിക്കു”
വിനു ആകെ വിഷമത്തിലായി..ആ സമയം പക്ഷെ അവര്‍ പറഞ്ഞതൊന്നും താന്‍ കേട്ടില്ല..പിന്നെ ഞാന്‍ എങ്ങനെ ഈ ചോദ്യത്തിന് ഉത്തരം പറയും ….ഇനിയും അവന്തികയെ പൂര്‍ണമാക്കാന്‍ കഴിയാതെ പോയാല്‍ ദൈവമേ…എന്നെ പരീക്ഷിക്കുകയാണോ….
തുടരും

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025