Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിരുദ്ധ ലീല 7

അനിരുദ്ധ-ലീല 7 

Anirudha Leela Part 7 | Author : Ambadi | Previous Part


ഈ ഭാഗം അൽപ്പം ചെറുതാണ് , ചില പേർസണൽ കാര്യങ്ങൾ കാരണം എഴുതാൻ ഒട്ടും സമയം കിട്ടിയില്ല , ക്ഷമിക്കും എന്ന് കരുതുന്നു   ഈ കഥ മുഴുവനാകാതെയിരിക്കില്ല അൽപ്പം വൈകിയാണെകിലും 


 

വൈഗയുടെ വീടിന് മുൻപിൽ വണ്ടി നിർത്തി അനി വണ്ടിയിൽ നിന്നും ഇറങ്ങി ,വൈഗയെ കൈയിൽ പിടിച്ചു പതിയെ നിലത്തിറക്കി ,

“നീ തനിയെ പോകുമോ അതോ ഞാൻ അകത്തു കയറ്റി കിടത്തണോ”അവൻ ചോദിച്ചു

“എന്താ അനി മനുഷ്യത്വം ഇല്ലാതെ എന്നെ അകത്തു കോണ്ടാക്ക് ” അവൾ ദൈന്യതയോടെ അവനെ നോക്കി പറഞ്ഞു . അനി അവളെ രണ്ടു കയ്യിലും കോരി എടുത്തു ,  അവന്റെ വലത്തേ കൈകൾ അവളുടെ മുലയിൽ അമർന്നു  ഇടതു കൈ അവളുടെ ഇളം തുടകളെ വരിഞ്ഞു വൈഗ ആകെ ഒന്ന് വിറച്ചു അവളുടെ ശരീരം മുഴുവൻ തളരുന്ന പോലെ ,അവളുടെ കൈകൾ അവന്റെ കഴുത്തിനെ ചുറ്റി അവരുടെ കണ്ണുകൾ ഒരു നിമിഷം ഇടഞ്ഞു ,അവന്റെ കണ്ണിലെ കാമം അവൾക്കു കാണാം

അനി അവളെയും എടുത്ത് പടികൾ കയറി വാതിൽ തുറന്ന് അകത്തു കേറി

“എവിടാ നിന്റെ റൂം ” അവളോട് ചോദിച്ചു  അവിടെ എന്ന് അവൾ ചുണ്ടി കാണിച്ചു  അവൻ അവളെയും എടുത്ത് നേരെ ബെഡ്റൂമിലേക്ക് കുതിച്ചു ,അവളെ പതിയെ കട്ടിലിലേക്ക് വെച്ചു അവന്റെ കൈകളെ അവൻ പതിയെ പിന് വലിച്ചു  വൈഗയുടെ മുലകൾ അവന്റെ കൈയിൽ നിന്നും സ്വതന്ത്രമായി

“വേദനയ്ക്ക് പുരട്ടാൻ വല്ല തൈലമോ ബാമോ ഇരിപ്പോണ്ടോ വൈഗ ”

“അവിടെ ടേബിളിൽ ഉണ്ട് ” അവൾ മുറിയുടെ ഒരു മൂലയ്ക്കിരുന്ന മേശ ചുണ്ടി കാണിച്ചു  അനി അതെടുത്തു അവളുടെ അടുത്ത വന്നിരുന്നു , അവളുടെ കാൽ അവന്റെ മടിയിൽ വെച്ചു പതിയെ അവളുടെ കാലിൽ ബാം തേച്ചു , ഓരോ തവണ കൈകൾ മുകളിലേക്ക് കൊണ്ട് പോകുമ്പോഴും അനി അവളുടെ പാവാട കൂടുതൽ മുകളിലേക്ക് ഉയർത്തി , അവളുടെ മുട്ട് വരെ പാവാട ഉയർന്നു അനി പെട്ടന്നു അവളുടെ കാൽ അവന്റെ ചുമലിലേക്ക് വെച്ചു , അവളുടെ പാവാട ഊർന്നിറങ്ങി അവളുടെ തുടകളും പാന്റീസും അവനു കാണിച്ചു കൊടുത്തു അവളുടെ പൂറു നിറഞ്ഞൊഴുകിയ കാഴ്ച അനി ഒരു നിമിഷം കണ്ടു , സ്ത്രീ സഹജമായ നാണം കൊണ്ട് അവൾ പതിയെ അത് മറച്ചു പിടിച്ചു ,ഇവൾ ഒരുമ്പെട്ട് ഇറങ്ങിയതാണോ ദൈവമേ ,എങ്കിൽ ഇവൾക്കുളത് ഇപ്പൊ തന്നെ കൊടുത്തേക്കാം  അനി ചിന്തിച്ചു .

“വൈഗയ്ക്കു എന്നെ ഇഷ്ടമാണോ ”

“ഇഷ്ടം ആയതോണ്ടല്ലേ നീ എന്നെ തൊട്ടപ്പോ ഞാൻ ഒന്നും പറയാതെ ” അവൾ മുഖത്തു നോക്കാതെ  പറഞ്ഞു

“എന്നാലേ മോൾ ആ കൈ എടുക്ക് എനിക്ക് നിന്നെ എത്ര ഇഷ്ടം ഉണ്ടെന്നു കാണിച്ചു തരാം ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025