Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിതച്ചേച്ചി

അന്ന് തൊട്ട് ഇരുപത്തി ആറാം വയസ്സിൽ ചേച്ചിയുടെ കല്യാണം ഉറപ്പിക്കുന്നത് വരേയും ആ ബന്ധം തുടർന്നു…

വിവാഹശേഷം ഭർത്താവിന് ഒപ്പം ഗൾഫിൽ താമസമാക്കിയ ചേച്ചി രണ്ട് വർഷം കഴിഞ്ഞ് ആദ്യ പ്രസവത്തിനായി വീട്ടിൽ എത്തിയപ്പോൾ ആ പഴയ ബന്ധം വീണ്ടും പുനരാരംഭിച്ചു!

അനിതച്ചേച്ചി മൂത്ത മകളെ പ്രസവിക്കുന്നതിന്റെ തലേന്ന് പോലും ഞങ്ങൾ ബന്ധപ്പെട്ടിരുന്നു…
ചേച്ചിക്ക് എന്നിൽ നിന്നും കിട്ടുന്ന സുഖവും കാമസംതൃപ്തിയും ഭർത്താവിൽ നിന്നും കിട്ടുന്നില്ല!
സ്നേഹവും പ്രേമവും ഭർത്താവിനും കൊടുത്ത് ചേച്ചി കാമ സംതൃപ്തി വർഷത്തിൽ ഒന്ന് ഒരു മാസം അവധിക്ക് വരുമ്പോൾ എന്നിൽ നിന്നും നേടി!

എന്റെ വിവാഹശേഷവും ഒരു രണ്ട് വർഷത്തെ ഇടവേള വന്നു! ചേച്ചിയെ പോലെ തന്നെ ചേച്ചിയിൽ നിന്നും കിട്ടുന്ന കാമസംതൃപ്തി എനിക്ക് എന്റെ നിത്യയിൽ നിന്നും കിട്ടുന്നില്ലായിരുന്നു! ചേച്ചി തന്റെ ഭർത്താവിനെ എന്നത് പോലെ തന്നെ ഞാൻ എന്റെ ഭാര്യയേയും സ്നേഹിക്കുന്നു!
ഇണയിൽ നിന്നും കിട്ടാത്ത ആ സംതൃപ്തി പഴയത് പോലെ ഞങ്ങൾ പരസ്പരം അതീവ രഹസ്യമായി ഇന്നും പങ്ക് വെയ്ക്കുന്നു…. എനിക്കും ചേച്ചിക്കും ഭാര്യാഭർത്താക്കന്മാരും ഞങ്ങളും അല്ലാതെ മറ്റ്
ബന്ധങ്ങൾ ഒട്ട് ഉണ്ടായിട്ടില്ല താനും!

കിച്ചുവും പ്ലസ്ടൂ കഴിഞ്ഞതും ചേച്ചിയും ആ ഒപ്പം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി!കിച്ചു ബാംഗ്ലൂരിൽ തുടർ പഠനത്തിന് ചേർന്നതും സുനിതയുടെ വിവാഹശേഷം സാറും മരിച്ച് ശാന്തമ്മാന്റി ഒറ്റയ്ക്കായി ഒരു പണിക്കാരിയുടെ കൂട്ടുമായി കഴിയുന്നതിനാൽ അനിതച്ചേച്ചി ഇവിടെ അമ്മയുടെ ഒപ്പം ചേർന്നു! ഇപ്പോൾ അഞ്ചെട്ട് മാസങ്ങളായി ഞങ്ങൾ വീണ്ടും ആ പഴയ ജീവിതം തുടരുന്നു…

ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് കിടന്നപ്പോൾ രണ്ട് തകർപ്പൻ കളികൾ കഴിഞ്ഞ ആലസ്യത്തിൽ കിടന്ന അനിതച്ചേച്ചിയുടെ ഉറക്കത്തിന്റെ താളാത്മകമായ ശ്വാസഗതി ഉയർന്ന് കേട്ടു…
എന്റെ കൺപോളകൾക്കും കനം കൂടിക്കൂടി വന്നു….

ണീം… ണീം …..

“ഹലോ…..”
“ഉം… ഉം … അയിനിപ്പവെന്താ ശാന്തമ്മേ…. അവനെയിപ്പത്തന്നെയങ്ങു പറഞ്ഞുവിട്ടേക്കാം!’

ഫോൺ ബെല്ലടിച്ച ശബ്ദത്തിന് പിന്നാലെ അമ്മയുടെ സ്വരവും ഉയർന്ന് കേട്ടു…..

അപ്പോൾ വിളിച്ചത് ഞങ്ങളുടെ കുടുംബ സുഹൃത്തായ തോമസ് സാറിന്റെ ഭാര്യയും അമ്മയുടെ ഉറ്റ സുഹൃത്തും ആയ ശാന്തമ്മ ടീച്ചർ എന്ന ശാന്തമ്മ ആന്റി ആണ്…..!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025