Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിതച്ചേച്ചി

തിണ്ണ കഴിഞ്ഞുള്ള ആദ്യമുറി സുനിയും അങ്ങേ അറ്റത്തെ മുറി അനിച്ചേച്ചിയും!
ഈ തിണ്ണയുടെ അകത്ത് ഉള്ള മുറി പോലെ ഓരോ മുറിക്ക് പിന്നിലും ഓരോ മുറികൾ കൂടി ഉണ്ട് പിൻവശത്തെ നീളൻ വരാന്തയിലേക്ക് ഇറങ്ങുന്ന രീതിയിൽ!
അടുക്കളയോട് ചേർന്ന ആ അകത്തെ മുറിയാണ് പണിക്കാരി ശാരദേച്ചി ഉപയോഗിക്കുക!

നീളൻതിണ്ണയുടെ അങ്ങേ അറ്റത്ത് നിന്ന് ഇടത്തോട്ട് ഉള്ള തിണ്ണയിൽ അനിച്ചേച്ചിയുടെ മുറിയുടെ വാതിൽക്കൽ ഇട്ട രണ്ട് ഡ്രോകൾ ഉള്ള തടിമേശയുടെ ഇരുവശവും ഇട്ട കൈപിടി ഇല്ലാത്ത തടിക്കസേരകളിൽ എനിക്ക് അഭിമുഖമായ കസേരയിൽ ഇരുന്ന് അനിച്ചേച്ചി പടം വരയ്ക്കുന്നു…
മേശയ്ക്ക് എതിരേ ഉള്ള കസേരയിൽ ഇരുന്ന് സുനി അത് നോക്കി ഇരിക്കുന്നു….

കാൽപെരുമാറ്റം കേട്ട് മുഖമുയർത്തി നോക്കിയ അനിച്ചേച്ചി വീണ്ടും വരയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് എന്നോട് പറഞ്ഞു….

“ആഹാ! നീയിപ്പഴേ വന്നോ! മൂന്നാലെണ്ണോങ്കൂടി എനിക്കു വരയ്ക്കാവുന്നതൊണ്ട്! അതൂടെ കഴിഞ്ഞു മതിയാരുന്നല്ലോ!”

എന്നെ കണ്ടതും സുനിത അവൾ ഇരുന്ന കസേരയിൽ നിന്നും എണീറ്റ് എന്നെ പിടിച്ച് അതിൽ ഇരുത്തി…

“നീയിതെന്നാ നാളെ രാവിലെ പറഞ്ഞാ മതിയാരുന്നല്ലോ…?”

ഞാൻ മുഖമുയർത്തി സുനിയെ നോക്കി… അവൾ എനിക്ക് നേരേ കൊഞ്ഞനം കുത്തി…

“നിന്റെ വായിലിരിക്കുന്ന കേക്കണ്ടിവളു വരച്ചോളുവല്ലോന്നാ ഞാനോർത്തേ… അപ്പ മൂന്നാലെണ്ണം ഇവളു വരച്ചാ ശരിയാവില്ലെന്ന്…”

സുനി പറഞ്ഞപ്പോൾ ശാരദേച്ചി ചായയുമായി വന്നു..

“ആഹാ… മഹേഷിന്നൊണ്ടല്ലോ അന്നാ ഞാനിന്നൊന്നു വീട്ടിലോട്ടു പോവാം!”

ശാരദേച്ചി പറഞ്ഞപ്പോൾ അനിച്ചേച്ചിയും പിൻതാങ്ങി..

“ന്നാ അതുമതിയെടാ മഹീ.. നിനക്കു വരയ്ക്കാനൊള്ളതു രാത്രി വരയ്ക്കാം അപ്പ ഞാനീ ബാക്കി തീർത്തേക്കാം…”

അനിച്ചേച്ചി പറഞ്ഞ് കൊണ്ട് അഴിച്ചിട്ടിരുന്ന സമൃദ്ധമായ മുടി ഒന്ന് മാടിയിട്ട് കൈ മേശയ്ക്ക് അടിയിലേക്ക് കൊണ്ടുപോയി മിഡി വലിച്ചിടുകയോ മറ്റോ ചെയ്തിട്ട് വരയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്റ്റീൽ സ്കെയിൽ എടുത്തു..

സ്കെയിൽ മുട്ടി മായ്ക്ക് റബ്ബർ താഴെ വീണു…
ഞാൻ കസേരയിൽ നിന്ന് ഇറങ്ങി മേശയുടെ അടിയിൽ കിടന്ന റബ്ബർ എടുക്കുമ്പോൾ അറിയാതെ ഒന്ന് മുഖമുയർത്തി നോക്കി….

ഇറക്കം കുറഞ്ഞ കാക്കി നിറത്തിലുള്ള മിഡിയും ഇട്ട് കസേരയിൽ ഇരുന്ന അനിതച്ചേച്ചിയുടെ പൊക്കി വച്ചത് പോലെ സ്ഥാനം തെറ്റി കിടന്ന അടിയിൽ മറ്റൊന്നും ഇല്ലാത്ത കട്ടിയുള്ള മിഡിയുടെ അകത്ത് ചന്ദനത്തിൽ കടഞ്ഞെടുത്തത് പോലുള്ള പിടിമുറ്റാത്ത അത്ര വണ്ണമുള്ള മിനുസമാർന്ന ഉണ്ണിപ്പിണ്ടി തുടകളും തുടയിടുക്കിൽ റോസ് പാന്റീസാൽ പൊതിഞ്ഞ വീർത്ത് ഉന്തിയ നെയ്യപ്പവും!!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025