Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിതയുടെ യാത്ര 3

അനിതയുടെ യാത്ര 3

Anithayude Yaathra Part 3

[ Previous Part ]

 

ഉയർന്ന നെഞ്ചിടിപ്പോടെ അനിത ആ റൂമിലേക്ക് കയറി. വാതിൽ വലുതാണെങ്കിലും മുറി അത്രക്ക് വലുതല്ല. മുറിയുടെ ഒരു സൈഡിൽ ഒരു സോഫയും അതിന്റെ എതിർവശത്തെ ചുമരിൽ ഒരു ടിവിയും ഉണ്ട്. പൈൻ ഓരോ മൂലയിൽ ചെടിച്ചട്ടി പോലത്തെ സാധനങ്ങളുമുണ്ട്.

സോഫയിൽ ഒരു ചെറുപ്പക്കാരൻ ഫോണിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഏകദേശം മുപ്പത് വയസ്സോളം പ്രായം കാണും. ഒറ്റനോട്ടത്തിൽ നല്ല ഉരുക്ക് പോലെയുള്ള ശരീരം. ഒരു ജീൻസ്‌ പാന്റും ടി ഷർട്ടുമാണ് വേഷം. കട്ടിമീശയും താടിയുമുണ്ട്.

“സർ.”
അനിത അല്പം വിനയത്തോടെ വിളിച്ചു.

“ഹ്മ്മ്…ഓഹ് താങ്കളാണ് അനിത. അല്ലെ.”
ഫോണിൽ നിന്ന് തലയുയർത്തി അനിതയെ നോക്കി ഇംഗ്ലീഷ് ചുവയുള്ള മലയാളത്തിൽ അയാൾ പറഞ്ഞു.

“അതെ.”
അനിത പയ്യെ മറുപടി നൽകി.

“കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ.”
വീണ്ടും ഫോണിൽ നോക്കികൊണ്ട്‌ അയാൾ പറഞ്ഞു.

“അതെ.”
അനിത തലകുലുക്കി.

“ഓക്കേ എന്നാ സ്റ്റാർട്ട് ചെയ്തോളു.”
സോഫയിൽ നല്ല വണ്ണം ചാരിയിരുന്ന് അയാൾ സിപ് തുറന്ന് ലിംഗം പുറത്തിട്ടുകൊടുത്തു. വീണ്ടും ഫോണിൽ തന്നെ ശ്രദ്ധകൊടുത്തു.

അനിത അയാളുടെ ലിംഗം കണ്ടു ഞെട്ടി.റോസ് നിറത്തിൽ നല്ല വലിപ്പമുള്ള ഒരെണ്ണം. ഇത് മരക്കഷ്‌ണം ആണോ എന്ന് വരെ അനിതക്ക് തോന്നിപോയി. എങ്കിലും രാജീവേട്ടന് വേണ്ടി സഹിക്കുക തന്നെ. അല്ലാതെ വഴിയില്ല. അനിത അയാളുടെ അടുത്ത് വന്നിരുന്നു. എന്നാൽ അയാൾ അനിത വന്ന ഭാവം കാണിക്കുന്നേയില്ല. അയാൾ ഫോണിൽ തന്നെ ശ്രദ്ധ കൊടുത്തിരുന്നു.

അനിത അയാളുടെ ലിംഗം കയ്യിലെടുത്തു. നല്ല കട്ടിയിൽ നിൽക്കുന്നുണ്ട്. ഒരു വാഴപ്പഴം തൊടുന്ന ഫീലായിരുന്നു. മെല്ലെ അത് തൊലിച്ചുകൊടുത്തു. പക്ഷെ അയാൾ അനിതയെ നോക്കിയതുപോലുമില്ല. ഫോണിൽ എന്തൊക്കെയോ കുത്തികൊണ്ടിരിക്കുന്നു. ഇയാൾ എന്ത് മനുഷ്യനാണെന്ന് അനിതക്ക് തോന്നി.

കുറച്ചുനേരം തൊലിച്ചുകൊടുത്തിട്ടും ലിംഗത്തിൽ വലിയ വലിപ്പവ്യത്യാസമുണ്ടായില്ല. ഇനി ചെയ്തുകൊടുക്കുന്നു ശരിയാവാത്തതുകൊണ്ടാവും അയാൾ ശ്രദ്ധിക്കാതെ ഇരിക്കുന്നത് എന്ന് കരുതി അനിത ലിംഗം വായിലെടുക്കാൻ തീരുമാനിച്ചു. ഇതുവരെരാജീവേട്ടന്റെയല്ലാതെ വേറെ ആരുടെയും ലിംഗം വായിലെടുത്തിട്ടില്ല. എല്ലാം നല്ലതിന് എന്ന് സ്വയം ആശ്വസിച്ചുകൊണ്ടു അനിത കുനിഞ്ഞു തന്റെ ചുണ്ട് മെല്ലെ ലിംഗത്തിൽ മുട്ടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025