Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിതയും ഞാനും

അനിതയും ഞാനും

Anithayum Njaanum 

 

“ഹോ, ആരെക്കാണിക്കാനാ വയസാംകാലത്ത് ഈ മസില്‍ ഉരുട്ടിക്കേറ്റുന്നേ?”

ശബ്ദം കേട്ടു ഞാന്‍ പുഷപ്പടി നിര്‍ത്തി തല തിരിച്ചുനോക്കി. കാല്‍വിരല്‍ മുതല്‍ മേലോട്ട് ഒരു തരിപ്പ് മിന്നല്‍പോലെ പടര്‍ന്നുകയറുന്നത് ഞാനറിഞ്ഞു. അനിത! എന്റെ ഇഹലോകജീവിതത്തിലെ ഏറ്റവും വലിയ ദൌര്‍ബല്യവും മോഹവും അതാ തൊട്ടരികില്‍ ഒരു ഇറുകിയ തവിട്ടുനിറമുള്ള ചുരിദാറില്‍ നിറഞ്ഞു തുളുമ്പി നിന്ന് ലജ്ജയോടെ മന്ദഹസിക്കുന്നു! കാലിലൂടെ മേലേക്ക് കയറിയ തരിപ്പ് ദേഹമാകെ കീഴടക്കിയെങ്കിലും ശരീരമാകെ ചുറ്റിയടിച്ച് അവസാനം അതെത്തി നിന്നത് എന്റെ ലിംഗത്തിലാണ്. ഉദ്ധരിക്കാതെതന്നെ നാലിഞ്ച് നീളമുള്ള അവന്‍ ഷഡ്ഡിയുടെ ഉള്ളില്‍ മൂര്‍ഖനെപ്പോലെ പത്തിവിടര്‍ത്തി പുളഞ്ഞു. ഇനി വ്യായാമം മസിലുകള്‍ക്കല്ല, അവനാണ് വേണ്ടത് എന്ന തിരിച്ചറിവോടെ ഞാന്‍ നിലത്തുനിന്നും എഴുന്നേറ്റു. ലുങ്കി മാത്രമായിരുന്നു എന്റെ വേഷം. കരുത്തുറ്റ, കറുത്ത് കരിവീട്ടിയുടെ നിറമുള്ള എന്റെ ദേഹത്തേക്ക് അനിതയെന്നെ വെണ്ണച്ചരക്ക് ആര്‍ത്തിയോടെ നോക്കി ചോരനിറമുള്ള ചുണ്ടുകള്‍ നക്കുന്നത് കണ്ടപ്പോള്‍ ഭ്രാന്തമായ ഒരു ഹരം എന്നെ കീഴടക്കി.

“ആണുങ്ങള് തുണിയില്ലാതെ വ്യായാമം ചെയ്യുന്നിടത്ത് വന്നൊളിഞ്ഞ് നോക്കാന്‍ നാണമില്ലേടീ നശൂലമേ?” ഉള്ളിലിരമ്പിയ കാമാര്‍ത്തി ലവലേശം മുഖത്ത് പ്രതിഫലിപ്പിക്കാതെ ഞാന്‍ ചോദിച്ചു.

“അരേല്‍ ഒള്ളത് തുണി അല്ലേ?” കള്ളച്ചിരിയോടെ അവള്‍ ചോദിച്ചു.

“എന്നാലും ഉടുപ്പില്ലല്ലോ”

“ഹും, ഒരു വല്യ മസിലുകാരന്‍. ഇതിനേക്കാള്‍ മസിലുള്ള ഓരോ അവന്മാര്‍ അണ്ടര്‍വെയര്‍ മാത്രം ഇട്ടോണ്ട് കസര്‍ത്ത് ചെയ്യുന്നത് ഞാന്‍ യൂട്യൂബില്‍ കാണാറുണ്ട്‌” നെഞ്ചില്‍ അന്യായമുഴുപ്പോടെ നിന്നിരുന്ന തെറിച്ച മുലകളെ മറച്ചിരുന്ന ദുപ്പട്ട മുകളിലേക്ക് നീക്കി, അതിന്റെ മുഴുപ്പും ഞെരിഞ്ഞമര്‍ന്ന വിള്ളലും കണ്ടോ മനുഷ്യാ എന്ന ഭാവത്തോടെ അവള്‍ പറഞ്ഞു. എന്റെ രക്തസമ്മര്‍ദ്ദം അമിതമായി ഉയരാന്‍ ആ ഒരൊറ്റ കാഴ്ച ധാരാളം മതിയായിരുന്നു; അവരാധിച്ചി, മനുഷ്യനെ കൊന്നേ അടങ്ങൂ.

“അപ്പം അതാണ് നിന്റെ പരിപാടി അല്ലെ? നാണമില്ലല്ലോടീ വല്ലോന്റേം മസിലും നോക്കി വെള്ളമിറക്കാന്‍”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025