Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിതയും ഞാനും

“ശ്ശൊ ഇത്രേം ആഴം ഉണ്ടായിരുന്നോ? ഇനീം പോകാമോ ചേട്ടാ” വസ്ത്രം പൊക്കിപ്പിടിച്ച് തിരിഞ്ഞെന്നെ നോക്കി അവള്‍ ചോദിച്ചു. അസ്തമയസൂര്യന്റെ പൊന്‍ കിരണങ്ങള്‍ അവളുടെ ചര്‍മ്മത്തെ തങ്കവര്‍ണ്ണമാക്കിയിരുന്നു. ചുണ്ടില്‍ കിനിയുന്ന തേന്‍ ഒരു വണ്ടിനെപ്പോലെ നുകര്‍ന്നു കുടിക്കാനുള്ള ത്വരയെ പണിപ്പെട്ടു നിയന്ത്രിച്ച് ഞാന്‍ ഇല്ലെന്നു തലയാട്ടി. അനിത ചുരിദാര്‍ കൂടുതല്‍ ഉയര്‍ത്തി കൊഴുത്ത വെണ്ണവയറിന്റെ മടക്കുകള്‍ എന്നെ കാണിച്ചുകൊണ്ട് നനഞ്ഞൊട്ടിയ ലെഗിന്‍സുമായി പാറയുടെ അടുത്തെത്തി നിന്നു.

“ഇതിന്റെ മോളീ എങ്ങനാ കേറുക?” അവള്‍ ചോദിച്ചു. അറിയാതെയാണോ എന്നറിയില്ല, അവളുടെ കണ്ണുകള്‍ ഉയര്‍ന്നുനിന്നിരുന്ന എന്റെ മുണ്ടിന്റെ അടിയിലേക്ക് നീളുന്നത് ഞാന്‍ കണ്ടു.

“അപ്പുറത്തൂടെ കയറാം” ഞാന്‍ പറഞ്ഞു. മൂളിയിട്ട് അനിത പാറയെ ചുറ്റി മറുഭാഗത്തേക്ക് നീങ്ങി; ഒപ്പം ഞാനും. നടത്തയ്ക്കനുസരിച്ച് അവളുടെ അരക്കെട്ട് മുകളിലേക്കും താഴേക്കും തെന്നിക്കളിച്ചു. അപ്പുറത്ത് ഉയരം കുറഞ്ഞ പാറയുടെ അടുത്തെത്തി നിന്നിട്ട് അവളെന്നെ നോക്കി. അവിടെ ജലനിരപ്പ് ലേശം കുറവായിരുന്നതിനാല്‍ അവളുടെ ചന്തികള്‍ വെള്ളത്തിനു മുകളിലായിരുന്നു. ഒട്ടിപ്പിടിച്ച ആ വസ്ത്രത്തിന്റെ ഉള്ളില്‍ ഇറുകിവലിഞ്ഞുകിടക്കുന്ന പാന്റീസിലേക്ക് ഗ്രഹണി ബാധിച്ചവനെപ്പോലെ, പരിസരം മറന്നു ഞാന്‍ നോക്കി.

“എന്താ?” അനിത കുസൃതിച്ചിരിയോടെ ചോദിച്ചു.

“നിന്റെ ഷഡ്ഡി കാണാം” കിതപ്പ് നിയന്ത്രിക്കാനാകാതെ ഞാന്‍ പറഞ്ഞു.

“ശ്ശൊ” ലജ്ജയോടെ അങ്ങനെ പറഞ്ഞിട്ട് പൊക്കിപ്പിടിച്ചിരുന്ന വസ്ത്രാഗ്രങ്ങള്‍ അവള്‍ താഴേക്കിട്ടു. അതിന്റെ അറ്റം ജലത്തില്‍ മുട്ടി നനഞ്ഞു.

“അതും നനഞ്ഞു” ചിരിച്ചുകൊണ്ട് അവളെന്നെ നോക്കിപ്പറഞ്ഞു.

“ഏത്?”

“കണ്ടില്ലേ, ടോപ്‌”

“ഞാന്‍ കരുതി പാന്റീസ് നനഞ്ഞ കാര്യമാണെന്ന്”

അനിതയുടെ മുഖം ചെമ്മാനംപോലെ തുടുത്തു ചുവന്നു.

“അതെപ്പഴേ നനഞ്ഞില്ലേ” ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞിട്ട് അവള്‍ കുനിഞ്ഞ് വെള്ളം കോരി എന്റെ നേരെ ഒഴിച്ചു. എന്റെ മുഖത്താണ് അത് വീണത്. ഞാനും കൈകൊണ്ട് വെള്ളം തെറിപ്പിച്ചു. അവളുടെ നഗ്നമായ മുലകളുടെ മേല്‍ അവ മുത്തുമണികള്‍പോലെ പറ്റിപ്പിടിച്ചു.

“എനിക്ക് ഇതേല്‍ കേറണം” അവള്‍ ചിണുങ്ങി.

“കേറ്”

“ഇത്രേം പൊക്കത്തിലോ?”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025