Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിതയും ഞാനും

“ഞാനും ചേച്ചിയും എപ്പഴേ കഴിച്ചു. നിങ്ങള്‍ക്കുള്ളത് വിളമ്പി വച്ചിട്ടുണ്ട്. ഞാന്‍ ചേച്ചിയുടെ മുറിയിലാ കിടക്കുന്നത് കേട്ടോ; ഞങ്ങള്‍ക്ക് കുറെ സംസാരിക്കാനുണ്ട്”

“പരദൂഷണം” ഫിലിപ്പ് ചിരിച്ചു.

“കള്ളുകുടിയേക്കാളും ഭേദം അതാ” പറഞ്ഞിട്ട് അവള്‍ ഉള്ളിലേക്ക് പോയത് ഞാനറിഞ്ഞു. ലീലയുടെ ഒപ്പം എന്തിനാണ് അവള്‍ കിടക്കുന്നത് എന്നതായിരുന്നു എന്റെ ചിന്ത. ഞാനും ലീലയും കുറെ നാളായി വെവ്വേറെ മുറികളിലാണ്. സെക്സില്‍ അവള്‍ക്ക് പഴയ താല്‍പര്യമില്ല. കുട്ടികള്‍ ഉണ്ടാകില്ല എന്ന തോന്നലാകാം കാരണം. അവളുടെ മുറിയില്‍ രണ്ടു കട്ടിലുകളും ഉണ്ട്.

“എന്താടാ നിങ്ങള്‍ രണ്ടാളും ഒരുമിച്ചല്ലേ കിടപ്പ്” ഞാന്‍ അവന്റെ മനസറിയാനായി ചോദിച്ചു.

“ഓ, ചെലപ്പഴൊക്കെ ഒരുമിച്ചു കെടക്കും. എന്നും കെടന്നിട്ട്‌ എന്നാ ചെയ്യാനാ. ഷിബുച്ചായന്‍ ഇപ്പഴും ചേച്ചീടെ കൂടാണോ കെടപ്പ്?”

“ഞങ്ങള് കല്യാണം കഴിച്ചിട്ട് നാലഞ്ചുകൊല്ലം ആയില്ലേ? അതുപോലാണോ നിങ്ങള്‍?”

“എന്റെ ഇച്ചായാ ആദ്യത്തെ ഒരാഴ്ചത്തെ ത്രില്ലൊക്കെയെ ഒള്ളൂ. തന്നേമല്ല എനിക്കീ മേലനങ്ങിയുള്ള പണികള്‍ പണ്ടേ ഇഷ്ടോമല്ല. ഹിഹിഹി..”

എന്റെ ഉള്ളില്‍ ഒരു തീക്കുണ്ഡം എരിഞ്ഞുയര്‍ന്നപോലെ എനിക്ക് തോന്നി. വെറുതെയല്ല അനിത എന്നോട് പണ്ടില്ലായിരുന്ന അടുപ്പം കാണിക്കുന്നത്. ഇവന്‍ അവള്‍ക്ക് വേണ്ടത് നല്‍കുന്നില്ല. അവളാണെങ്കില്‍ നല്ല തിളയ്ക്കുന്ന ആരോഗ്യമുള്ള ചിനയ്ക്കുന്ന പെണ്‍കുതിരയും! ഞാന്‍ വേഗം അടുത്ത പെഗ് ഒഴിച്ചു.

“നിര്‍ത്താം ഫിലിപ്പേ” എന്റെ ഗ്ലാസ് കാലിയായപ്പോള്‍ ഞാന്‍ ചോദിച്ചു.

“ഒന്നൂടെ” പറഞ്ഞിട്ട് അവന്‍ കടുപ്പത്തില്‍ ഒരു പെഗ് ഒഴിച്ചു. അതും തീര്‍ന്നപ്പോള്‍ ഞങ്ങള്‍ ഉള്ളില്‍ക്കയറി കതകടച്ചു.

“വെശപ്പില്ല” ഫിലിപ്പ് ആടിയാടി നിന്നുകൊണ്ട് പറഞ്ഞു.

“എന്നാലും ലേശം കഴിക്ക്. ഇല്ലേല്‍ നിന്റെ കൂമ്പ് വാടും”

“ഉം” മനസ്സില്ലാമനസ്സോടെ അവന്‍ മൂളി.

ഞങ്ങള്‍ എന്തൊക്കെയോ കഴിച്ചെന്നുവരുത്തി. അവന് വിശപ്പ് സ്വാഭാവികമായി ഉണ്ടായിരുന്നില്ലെങ്കില്‍ എനിക്ക് അനിതയെപ്പറ്റിയുള്ള ചിന്തകളുടെ ആധി വിശപ്പിനെ ഇല്ലാതാക്കിയിരിക്കുകയായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025