Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയമ്മയുടെ ജാക്കി

സാരമില്ല, വഴിയുണ്ടാക്കാം എന്ന് ജീന പറഞ്ഞപ്പോള്‍ എന്ത് വഴിയെന്ന് ആനി ചോദിച്ചു. ഒരു ചിരി ആയിരുന്നു ജീനയുടെ മറുപടി.

അന്ന് വൈകിട്ട് പോയപ്പോഴും ജീന ആനിയെ പുറകില്‍ നിര്‍ത്തി. വേണ്ടാന്നു പറയാന്‍ ആനിക്കു തോന്നിയില്ല. ബസ് ഇടയ്ക്കു പെട്ടന്ന് നിര്‍ത്തിയപ്പോള്‍ പുറകില്‍ നിന്ന ആള്‍ ആനിയുടെ ദേഹത്ത് വന്നു അമര്‍ന്നു.

എന്തോ തന്റെ കുണ്ടിയില്‍ കൊണ്ടപോലെ ആനിക്കു തോന്നി.

‘സോറി സിസ്റ്റര്‍. അറിയാതെ പറ്റിയതാ’, അയാള്‍ പുറകോട്ടു മാറി നിന്നു കൊണ്ട് പറഞ്ഞു.

‘ഇറ്റ് ഈസ് ഒക്കെ’ ആനി പറഞ്ഞു. പിന്നെ അയാള്‍ അടുത്ത് വന്നതേയില്ല. ആനിക്കു അയാള്‍ അടുത്ത് നിന്നാല്‍ കൊള്ളാം എന്ന് തോന്നിയത് പോലെ. അയ്യേ, താന്‍ എന്തൊക്കെയാ ഓര്‍ക്കുന്നെ? ആനി വിചാരിച്ചു.

മഠത്തില്‍ ചെന്ന് കുളിയൊക്കെ കഴിഞ്ഞു വന്നിരുന്നു പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ബസിലെ കാര്യം ഓര്‍മ്മ വന്നു. അയാള്‍ തന്നെ മുട്ടിയത് അറിയാതെ ആയിരിക്കും.

അല്ലേല്‍ പിന്നെയും ചേര്‍ന്ന് നില്‍ക്കുമായിരുന്നു, ആനിയോര്‍ത്തു. ആനി പിന്നെ പഠനത്തിലേക്ക് തിരിഞ്ഞു.

പിറ്റേ ദിവസം ക്ലാസില്‍ വെച്ച് ജീന ചോദിച്ചപ്പോള്‍ ആനി തലേ ദിവസത്തെ കാര്യം പറഞ്ഞു. ‘ഓ, അയാള്‍ ഡീസന്റ് പാര്‍ട്ടിയാ. അല്ലേല്‍ വീണ്ടും വന്നു മുട്ടിയേനെ’.

‘അല്ല, സിസ്റ്ററിനു വേണേല്‍ ഞാന്‍ ഒപ്പിച്ചു തരാം’, ജീന പറഞ്ഞപ്പോള്‍ ആനി ചോദിച്ചു.

‘എന്ത്?’.

‘ജാക്കി വെക്കാന്‍ ആളെ’ ജീന ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍ ആനി ചമ്മിപ്പോയി. കൂടുതല്‍ പറയുന്നതിന് മുമ്പ് മിസ് വന്നു.

അന്ന് ഉച്ചക്ക് കുറച്ചു നേരം ജീനയെ കണ്ടില്ല. പിന്നെ ജീന വന്നപ്പോള്‍ ആനി ചോദിച്ചപ്പോള്‍ ഒരു അത്യാവശ്യ കാര്യത്തിന് പോയതാ എന്ന് ജീന പറഞ്ഞു.

അന്ന് വൈകിട്ട് ബസില്‍ ജീന ആനിയെ പുറകില്‍ ആക്കിയപ്പോള്‍ ആനി ഒന്നും മിണ്ടിയില്ല. അപ്പോഴാണ് തന്റെ രണ്ടു സൈഡിലും നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികളെ ആനി കണ്ടത്.

അവര്‍ ആനിയെ നോക്കി ചിരിച്ചു. ആനിക്കു അവരെ മനസിലായില്ല. അപ്പോള്‍ ജീന പറഞ്ഞു. എന്റെ ഫ്രണ്ട്‌സ് ആണ്. രണ്ടു പേരും ഹിസ്റ്ററി ക്ലാസില്‍ ആണ്.

അല്പം കഴിഞ്ഞപ്പോള്‍ ആനിയുടെ പുറകില്‍ നിന്ന പയ്യന്‍ ആനിയുടെ കുണ്ടിയില്‍ വന്നു മുട്ടി. ആനി ഒന്ന് ഞെട്ടി. തന്റെ കുണ്ടിയില്‍ കൊണ്ടത് എന്താണെന്ന് ആനിക്കു മനസിലായി.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025