Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയമ്മയുടെ ജാക്കി

അപ്പോഴേക്കും വേറെ സിസ്റ്റര്‍ വന്നത് കൊണ്ട് അവരുടെ സംസാരം അവിടെ തീര്‍ന്നു. അന്ന് രാത്രി സിസ്റ്റര്‍ ലില്ലിക്കു കപ്പേളയില്‍ നൈറ്റ് വിജില്‍ ആയിരുന്നത് കൊണ്ട് ആനി തനിയെ ആണ് റൂമില്‍ കിടന്നുറങ്ങിയത്. ആനിക്കു കുറച്ചു കാര്യങ്ങള്‍ കൂടെ ലില്ലിയോട് ചോദിക്കണം എന്നുണ്ടായിരുന്നു.

പിറ്റേ ദിവസം ബസില്‍ വെച്ച് ജീനയെ കണ്ടപ്പോള്‍ ആനിക്കു ചമ്മല്‍ ആയി. കോളേജില്‍ ചെന്ന് ജീന ഓരോന്ന് ചോദിച്ചപ്പോള്‍ ആനിക്കു എല്ലാം പറയേണ്ടി വന്നു.

ലില്ലി പറഞ്ഞതും കൂടെ പറഞ്ഞപ്പോള്‍ ജീന ചോദിച്ചു. ‘സിസ്റ്ററിനു തേന്‍ കുടിക്കാന്‍ വണ്ടിനെ വേണോ?’. ‘അയ്യേ. ഒന്ന് പോടീ’, ആനി നാണിച്ചു പറഞ്ഞപ്പോള്‍ ജീന പറഞ്ഞു.

‘ഉം. ഉവ്വ. എല്ലാം മനസിലായി. വഴിയുണ്ടാക്കാം’, ജീന പറഞ്ഞു. ‘വേണ്ടാട്ടോ, നീ കുരുത്തക്കേടൊന്നും ഉണ്ടാക്കല്ല്’, ആനി പറഞ്ഞു.

അന്ന് ഉച്ചക്ക് കുറെ നേരം ജീനയെ കണ്ടില്ല. പിന്നെ ജീനയെ കണ്ടപ്പോള്‍ ആനി ചോദിച്ചപ്പോള്‍ ജീന പറഞ്ഞത് അവളുടെ കുറച്ചു ഫ്രണ്ട്‌സിനെ കാണാന്‍ പോയിരുന്നു എന്ന്.

അന്ന് വൈകിട്ട് ബസില്‍ കേറിയപ്പോള്‍ ജീന പറഞ്ഞു മഠത്തിന്റെ സ്റ്റോപ്പില്‍ ഇറങ്ങണ്ടാ. അവളുടെ വീട്ടില്‍ ചെല്ലാന്‍. വീട്ടില്‍ അവള്‍ മാത്രമേയുള്ളൂ. ഒരു അര മണിക്കൂറില്‍ തിരിച്ചു പോകാം എന്നും.

കാര്യം ചോദിച്ചപ്പോള്‍ ചെന്നിട്ടു പറയാം എന്നും പറഞ്ഞു. ബസില്‍ ആനിയുടെ മുമ്പില്‍ ജീന. രണ്ടു സൈഡിലും തലേ ദിവസത്തെ കൂട്ടുകാരികളും.

കൂടാതെ ജീനയുടെ സൈഡിലും രണ്ടു ഗേള്‍സ്. ആനി ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആനിയുടെ പുറകില്‍ സൈഡില്‍ ആയിട്ടും രണ്ടു പെണ്‍കുട്ടികള്‍.

അവര്‍ ആനിയെ ചിരിച്ചു കാണിച്ചപ്പോള്‍ ആനിക്കു മനസിലായി അവര്‍ എല്ലാവരും ജീനയുടെ ഫ്രണ്ട്‌സ് ആണെന്ന്.

ആനിയുടെ പുറകില്‍ ഇന്നലത്തെ പയ്യന്‍ ആണ് നില്‍ക്കുന്നത് എന്ന് മനസിലായപ്പോള്‍ ആനി ഞെട്ടി.

ആനി ഒന്ന് കൂടെ തിരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ പുറകില്‍ നില്‍ക്കുന്നവരും കോളേജിലെ പിള്ളേര്‍ തന്നെ.

അപ്പോള്‍ ജീന? എല്ലാവരും അവളുടെ ഫ്രണ്ട്‌സ്. താന്‍ വേറെ ആരും കാണാത്ത രീതിയില്‍ അവരുടെ നടുവില്‍.

ദൈവമേ? ഇത് ജീനയുടെ പ്ലാന്‍ അല്ലേ? ആനി ഒരു ഞെട്ടലോടെ ഓര്‍ത്തു. അപ്പോഴേക്കും പുറകില്‍ നില്‍ക്കുന്ന പയ്യന്‍ ആനിയുടെ കുണ്ടിയില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു. ആനി ഞെട്ടി.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025